Home News Plus തെരുവ് നായ്ക്കളെ ജനവാസ മേഖലയിൽ തുറന്ന് വിടാൻ ശ്രമം; സംഘര്‍ഷമായി

തെരുവ് നായ്ക്കളെ ജനവാസ മേഖലയിൽ തുറന്ന് വിടാൻ ശ്രമം; സംഘര്‍ഷമായി

0

കൊട്ടാരക്കര: തെരുവ് നായ്ക്കളെ ജനവാസ മേഖലയിൽ തുറന്ന് വിടാൻ ശ്രമം.നായ്ക്കളെ കൊണ്ടുവന്ന
വാഹനം തടഞ്ഞ് നാട്ടുകാർ. കുന്നിക്കോട് കിണറ്റിൻകരയിലാണ് സംഭവം.തുറന്നുവിട്ടതിൽ മുപ്പതോളം നായ്ക്കളെ പിടികൂടി. തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരിയുടെ വീടിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് നായ്ക്കളെ തുറന്നു വിട്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version