Home Travel ജൂലൈ 1 മുതൽ KSRTC ലാൻഡ് ഫോൺ ഒഴുവാക്കുന്നു; യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

ജൂലൈ 1 മുതൽ KSRTC ലാൻഡ് ഫോൺ ഒഴുവാക്കുന്നു; യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം

0

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version