Home Sports ഓഗസ്റ്റ് 10ന് കാംപ് നൗവില്‍ വീണ്ടും പന്തുരുളും;ബാഴ്സലോണ ആരാധകരുടെ 2 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ഓഗസ്റ്റ് 10ന് കാംപ് നൗവില്‍ വീണ്ടും പന്തുരുളും;ബാഴ്സലോണ ആരാധകരുടെ 2 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

0

ബാഴ്സലോണ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുന്നു. ആരാധകരുടെ നിലയ്ക്കാത്ത ആരവങ്ങളാൽ എതിരാളികളുടെ ഉളളുലയ്ക്കുന്ന കാംപ് നൗവിലേക്ക് എഫ് സി ബാഴ്സലോണ തിരിച്ചെത്തുന്നു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ബാഴ്സ കളിക്കാനിറങ്ങുന്നത്. ഓഗസ്റ്റ് പത്തിനാണ് കാംപ് നൗവിലെ മത്സരങ്ങൾ പുനരാരംഭിക്കുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version