Home Sports ബിസിസിഐ ചെയ്തത് ആന മണ്ടത്തരം, ആ രഹസ്യം ഒരിക്കലും പരസ്യമാക്കരുതായിരുന്നുവെന്ന് ...

ബിസിസിഐ ചെയ്തത് ആന മണ്ടത്തരം, ആ രഹസ്യം ഒരിക്കലും പരസ്യമാക്കരുതായിരുന്നുവെന്ന് ആകാശ് ചോപ്ര

0

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ബിസിസിഐയെയും ഇന്ത്യൻ ടീം മാനേജ്മെന്‍റിനെയും വിമര്‍ശിച്ച് മുന്‍താരം ആകാശ് ചോപ്ര. ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിക്കില്ലെന്ന് ഒരിക്കലും പരസ്യമാക്കരുതായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറ‍ഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version