Aswamedham Team

ചുമതല ഏറ്റെടുക്കുന്നത് ആത്മവിശ്വാസത്തോടെ, നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെ ബാധിക്കില്ല: ഒ.ജെ. ജനീഷ്

നല്ല ആത്മവിശ്വാസത്തോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കുന്നതെന്ന് ഒ.ജെ. ജനീഷ്. രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കുന്നു, ആ തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ...

ലോകകപ്പ് യോഗ്യതാ മത്സരം: ജർമനിക്കും ബെൽജിയത്തിനും ജയം, ഫ്രാൻസിന് സമനില

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെ 2-2ന് സമനിലയിൽ തളച്ച് ഐസ്‌ലൻഡ്. ഫ്രാൻസിനായി എൻങ്കുങ്കുവും (63) മറ്റേറ്റയും (68) ഗോൾവല കുലുക്കി. അതേസമയം, ജർമനി ഒറ്റഗോളിൻ്റെ...

ലക്ഷ്യം 2-0, പരമ്പര തൂത്തുവാരാനുറപ്പിച്ച് ഇന്ത്യ

 ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റിൽ ഇന്ന് അവസാന ദിനം. ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ന് ഇന്ത്യക്ക് 58 റൺസാണ് വേണ്ടത്. ആദ്യ മത്സരം ഇന്നിങ്സിനും 140...

“ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ, ക്ഷമിക്കൂ”; ശ്രീനിവാസന്‍ മാപ്പ് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് ധ്യാന്‍

മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ. എക്കാലത്തെയും മികച്ച ഈ കൂട്ടുകെട്ടില്‍ നിന്ന് മനോഹരങ്ങളായ സിനിമാ സന്ദർഭങ്ങളാണ് പിറന്നത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ സമ്മനിച്ച...

ജപ്പാനിൽ പടർന്ന് പിടിച്ച് ഇൻഫ്ലുവൻസ വൈറസ്; 4030 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തുടനീളമുള്ള ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്...

ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ഏകദേശ ധാരണ

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് 61 സീറ്റിൽ മത്സരിക്കും. ഇന്നലെ രാത്രി തേജസ്വി യാദവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ്...
spot_imgspot_img

“ബംഗാൾ സുരക്ഷിതമാണെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസമില്ല” ഗവർണർ ആനന്ദ ബോസ് 

ദുർഗാപൂർ കൂട്ടബലാത്സംഗക്കേസിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. പശ്ചിമ ബംഗാൾ സുരക്ഷിതമാണെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസമില്ലെന്ന് ഗവർണർ പറഞ്ഞു. മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം...

മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ; മൂന്ന് പൊലീസുകാരെ ബോംബെറിഞ്ഞ് കൊന്ന കേസിൽ പ്രതി

മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ. മൂന്ന് പോലീസുകാരെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. ജാർഖണ്ഡ് സ്വദേശി സഹൻ ടുടിയാണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് യോഗം ചേരും; കെപിസിസിയുടെ വിശ്വാസസംരക്ഷണ യാത്രകൾക്ക് ഇന്ന് തുടക്കം

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി...

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുമതി...

സ്വർണം പോയ വഴിയേ എസ്‌ഐടി സംഘം; അന്വേഷണം ഹൈദരാബാദിലേക്കും

ശബരിമല സ്വർണക്കൊള്ളയിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് എസ്.ഐ.ടി. ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് പ്രത്യക അന്വേഷണ സംഘത്തിന്റെ...

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ പുസ്കത്തിന്റെ കവർപേജ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി...