ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും...
ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്, പെട്രോൾ അടിക്കാതെ ഉപയോഗിക്കാം ഈ ഓട്ടോറിക്ഷ. പക്ഷേ, നിരത്തിൽ ഓടിക്കാന് പറ്റില്ല. കയ്യിൽ കൊണ്ട് നടക്കാനാണ് സുഖം. അതെന്താന്നോ?...
വടിവേലു, ഫഹദ് ഫാസില് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരീചലിനെ ഗാനം പുറത്തെത്തി. ഫഫ സോംഗ് എന്ന പേരില്...

ഡെന്നിസ് വില്ല്യനോയുടെ സംവിധാനത്തിൽ തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ഡ്യൂൺ സിനിമ പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചു. ലോകമെങ്ങും വമ്പൻ വിജയമായി മാറിയ ആദ്യ...
ജൂലൈ മാസത്തിലെ ആദ്യ പൂർണചന്ദ്രനെന്ന് അറിയപ്പെടുന്ന ബക്ക് മൂണിനെ ഇന്ന് ആകാശത്ത് കാണാനാകും. ജൂലൈയിലെ ആദ്യ പൂർണചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂൺ. ആൺ...
ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച സംഭവത്തിൽ ജനരോക്ഷം കനക്കുന്നു. തകർന്ന പാലത്തിൻ്റെ അപകടാവസ്ഥ പല തവണ അധികൃതരെ അറിയിച്ചെങ്കിലും...
മികച്ച ഭരണത്തിനുള്ള നൊബേല് സമ്മാനത്തിന് താന് അര്ഹനാണെന്ന് ഡല്ഹി മുന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ചൊവ്വാഴ്ച ചണ്ഡീഗഡില് നടന്ന 'ദ കെജ്രിവാള് മോഡല്' എന്ന പുസ്തകത്തിന്റെ...
കേരള സർവകലാശാലയിലെ രജിസ്ട്രാറുടെ സസ്പെൻഷൻ വിവാദത്തിൽ ഇടതു സർക്കാരും ഗവർണറും രണ്ട് തട്ടിലായതിന് പിന്നാലെ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിച്ച് ഇടതു യുവജനസംഘടനകൾ. കേരള സർവകലാശാലാ ആസ്ഥാനം...
സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത.മദ്രസാതല കൺവെൻഷനുകൾ മുതൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ നടത്താനാണ് തീരുമാനം. ധിക്കാരപരമായ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന്...
നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും. ഹർജിയെ സംബന്ധിച്ചുള്ള വിവരം അറ്റോർണി ജനറൽ മുഖാന്തരം കേന്ദ്രസർക്കാരിനെ അറിയിക്കാൻ...
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലോര്ഡ്സില് തുടക്കമാകുമ്പോള് ചരിത്രനേട്ടത്തിന് അരികെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന് ഗില്. മൂന്നാം ടെസ്റ്റിലും ബാറ്റിംഗില് തിളങ്ങിയാല് നാലു ലോക...