Sports

സൂപ്പർ കപ്പ് 2025: സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ, ഒബിയെറ്റയുടെ ബൂട്ടിൽ വിശ്വാസമർപ്പിച്ച് ആരാധകർ

സൂപ്പർ കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമി ഫൈനൽ ഉറപ്പിക്കാം. ഫറ്റോർഡയിലെ ജവഹർലാൽ...

അഭിമാനമായി ഐ. എം. വിജയൻ അന്താരാഷ്‌ട്ര കായിക സമുച്ചയം; നാടിന് സമർപ്പിച്ച് മന്ത്രി

കായിക കേരളത്തിന് മുതൽക്കൂട്ടായി ഐ. എം. വിജയൻ അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു. പൊതുജനങ്ങളും പൗരപ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വച്ച് കായിക മന്ത്രി വി. അബ്ദുറഹിമാനാണ് കായിക സമുച്ചയം ഉദ്ഘാടനം...
spot_img

അർജൻ്റീന ടീം മാർച്ചിൽ വരും; വീണ്ടും അവകാശവാദവുമായി മന്ത്രി വി. അബ്ദുറഹിമാൻ

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ വീണ്ടും അവകാശവാദവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. മത്സരം മാർച്ചിൽ നടക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അർജന്റീന ടീം ഇക്കാര്യം അറിയിച്ചു....

സ്വന്തമായി ഒരു നേട്ടമുണ്ടാക്കുകയായിരുന്നില്ല, ഇന്ത്യയുടെ ജയം ഉറപ്പു വരുത്തുകയായിരുന്നു എന്‍റെ ലക്ഷ്യം; വിജയത്തിന് പിന്നാലെ ജെമീമ

ഐസിസി വനിത ലോകകപ്പ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ വിജയിച്ചത് ജമെീമ റോഡ്രിഗസിന്റെ കരുത്തിലാണ്. താന്‍ സെഞ്ചുറി അടിക്കാന്‍ വേണ്ടിയല്ല, സ്വന്തം രാജ്യം...

ഓസ്‌ട്രേലിയക്കെതിരായ സെമി ഇന്ത്യക്ക് പണിയാകുമോ? പരിക്കു മൂലം പ്രതിക റാവല്‍ പുറത്ത്

ലോകകപ്പ് സെമിയില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. വന്‍ ഫോമില്‍ തുടരുന്ന ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായിരിക്കുകയാണ് ഓപ്പണര്‍ പ്രതിക റാവലിന്റെ പരിക്ക്. ബംഗ്ലാദേശിനെതിരായ...

സ്വർണക്കപ്പുറപ്പിച്ച് ആതിഥേയർ, ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലപ്പുറവും പാലക്കാടും; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം

അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറക്കം.ഓവറോൾ ചാംപ്യന്മാർക്ക് ആദ്യമായി നൽകുന്ന സ്വർണക്കപ്പ് ആതിഥേയരായ തിരുവനന്തപുരം ഉറപ്പിച്ചപ്പോൾ അത്ലറ്റിക്സ് കിരീടത്തിനായാണ് ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറവും,പാലക്കാടും...

വേണ്ട കപ്പ് 2025;ഭിന്നശേഷിക്കുട്ടികളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരം ശ്രദ്ധേയമായി

ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കുന്ന വേണ്ട കപ്പ് 2025 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികള്‍ പങ്കെടുത്ത...

സംസ്ഥാന സ്‌കൂള്‍ കായികമേള; ഇരട്ട സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് പുതിയ വീട്; നേരിട്ട് പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന കായിക മേളയില്‍ ഇരട്ട സ്വര്‍ണം നേടിയ ദേവനന്ദയ്ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍...