Aswamedham Team

റഷ്യൻ ക്ലാസിക് നോവൽ സിനിമ ആകുന്നു; ‘ദ മാസ്റ്റർ ആൻഡ് മർഗരീത്ത’യിൽ ജോണി ഡെപ്പ് നായകൻ

മിഹയീൽ ബുൾഗാക്കവിന്റെ 'ദ മാസ്റ്റർ ആൻഡ് മർഗരീത്ത' സിനിമയാകുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പ് ആണ് നായകൻ....

ഗവർണർക്ക് തിരിച്ചടി; കെടിയു- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിയെ സുപ്രീം കോടതി നിയമിക്കും

കെടിയു- സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഗവർണക്ക് തിരിച്ചടി. കെടിയു- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിയെ സുപ്രീം കോടതി നിയമിക്കും. സർക്കാർ ഒരു...

മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

വെനസ്വേലന്‍ സമാധാന നോബല്‍ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോയോടുള്ള ആദരസൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. മച്ചാഡോയുടെ മകള്‍ അന കൊറീന സോസ മച്ചാഡോ,...

‘വവ്വാൽ’ ചിത്രീകരണം പൂർത്തിയായി

‘വവ്വാൽ’ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന ‘വവ്വാൽ’ ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്.താരനിരയിൽ...

ചാമ്പ്യന്‍സ് ലീഗിലെ ആവേശപോരില്‍ റയലിനെ വീഴ്ത്തി സിറ്റി; ആര്‍സനലിനും വിജയം

ഫുട്‌ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തുടക്കം മുതല്‍ ഒടുക്കം വരെ...

ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍;ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല

ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍...
spot_imgspot_img

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്ന് റീപോളിങ്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുതിയ ഉദ്യോഗസ്ഥർ

മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീപോളിങ് ഇന്ന്. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മണ്ണഞ്ചേരി ഡിവിഷൻ,...

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ;പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി രൂപാ (ഒരു മില്യൺ ഡോളർ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ ഗോൾഡ് കാർഡുകൾ ഇനിമുതൽ ലഭ്യമാകും....

കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പാലക്കാട് സ്വദേശിനിയായ ശ്രീമതി രേഷ്മ രഞ്ജൻ നിയമിതയായി. നിലവിൽ...

കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഝാ‍ർഖണ്ഡിനെതിരെ കേരളത്തിന് 187 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 127 റൺസിൻ്റെ ലീഡ് വഴങ്ങിയ ഝാർഖണ്ഡ് രണ്ടാം...

തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന്. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ...

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും: ദ്വിദിന സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കർശന സുരക്ഷ

ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും. രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍...