Cinema

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം....

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സംവിധായകൻ ഗൗതം ​വാസുദേവ് മേനോന് തിരിച്ചടി. ഗൗതം ​​മേനോനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ...
spot_img

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം'...

ഇസ്രയേലിന്റെ ‘ടെഹ്‌റാന്’ മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ. പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയത്തെ തകിടംമറിച്ച ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകി നിൽക്കുന്ന...

മഞ്ഞുമ്മൽ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിറാജ് വലിയ...

ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; ഇറാൻ യുദ്ധവും വിലക്കയറ്റവും തിരിച്ചടിയാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ ഫലങ്ങൾ. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്. ലേറ്റസ്റ്റ്...

ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’; ട്രെയ്‌ലർ പുറത്ത്

ബാലതാരം ദേവനന്ദയും യുവതാരം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന ‘കല്യാണമരം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ചെറിയ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന...

“26/11ലെ ഭീകരതകൾ ഞാൻ കണ്ടതാണ്, ധുരന്ധർ എന്റെ റിവഞ്ച്”; വെളിപ്പെടുത്തി അർജുൻ രാംപാൽ

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ ഗംഭീര കളക്ഷനുമായി നിറഞ്ഞോടുകയാണ്. കഴിഞ്ഞ വർഷം റിലീസായ 'ധുരന്ധർ' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ...