Cinema

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തൻ്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആൻ്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചതെന്നും സാന്ദ്ര...

കനകാവതിയായി രുക്മിണി വസന്ത്; ‘കാന്താര ചാപ്റ്റര്‍ 1’ ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കാന്താര ചാപ്റ്റര്‍ 1ന്റെ കാത്തിരിപ്പുകള്‍ക്ക് ആവേശം നല്‍കികൊണ്ട് ചിത്രത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ഇന്ന് ഹോംബലെ ഫിലിംസ് പുറത്തുവിട്ടു. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും...
spot_img

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരും

നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരും. നിലവിലെ ജനറല്‍ സെക്രട്ടറി ബി രാജേഷ് ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നത്....

പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യവസന്തം പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് (71) അന്തരിച്ചു . 50 ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസിന്റെ മരണം സംഭവിച്ചത്  തിരുവനന്തപുരത്തെ...

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍; ശക്തമായ എതിര്‍പ്പ് ഉയരുന്നു

സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. ഇതിനിടയില്‍ അടൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും. ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം...

“ആടുജീവിതം പരാമര്‍ശിക്കാതെ പോയി”; സുരേഷ് ഗോപി ചോദിച്ച് ഉത്തരം പറയട്ടേയെന്ന് ഉര്‍വശി

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി...

അടൂർ പറഞ്ഞതിൽ ദുരുദ്ദേശ്യമില്ലെന്ന് വാസവൻ; സിനിമയിലെ പുരുഷ നോട്ടത്തിന് ബദൽ വേണമെന്ന് ബിന്ദു

അടൂർ ഗോപാലകൃഷ്ണൻ്റെ പരമാർശത്തിൽ പ്രതികരിച്ച് മന്ത്രിമാർ. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിലുണ്ടെന്നാണ് മന്ത്രി ആർ. ബിന്ദു പറഞ്ഞത്. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം...

സർക്കാർ ഞങ്ങൾക്കാർക്കും വെറുതെ ഒന്നരക്കോടി തന്നതല്ല, നാലോളം റൗണ്ടുകളിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്: ശ്രുതി ശരണ്യം

സിനിമാ കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധം ശക്തമാകുന്നു. എതിർപ്പ് അറിയിച്ച് കൂടുതൽ സിനിമാ പ്രവർത്തകർ രംഗത്തെത്തി. സർക്കാർ പദ്ധതി കാരണമാണ് തന്റെ ആദ്യ...