Cinema

മമ്മൂട്ടിയുടെ ചാത്തനെ കണ്ട് ഹോളിവുഡും ഞെട്ടട്ടെ! ഓസ്കാർ അക്കാദമിയിലേക്ക് ‘ഭ്രമയുഗം’, പ്രദർശനം നാളെ

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ നാളെ പ്രദർശിപ്പിക്കും. 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്​കാര തിളക്കത്തിന് പിന്നാലെയാണ് ഈ നേട്ടം. അക്കാദമി മ്യൂസിയത്തിന്റെ...

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം

പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം ബ്ലെയ്ക്ക് ഗാരറ്റ് (33) ഞായറാഴ്ച ഫെബ്രുവരി 8,നു അന്തരിച്ചു. ബ്ലെയ്ക്കിന്റെ മരണകാരണം ഇതുവരെ...
spot_img

‘നാ​ഗയുമായി’ബ്ലൂംസ് ഇന്റർനാഷണലും രാകേഷ് കൃഷ്ണനും’

കളം@24 എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ രകേഷ് കൃഷ്ണൻ കുരമ്പാല എത്തുന്നു. ബ്ലൂം ഇന്റർനാഷ്ണലിന്റെ ബാനറിൽ വേണു ​ഗോപാലകൃഷ്ണൻ നിർമ്മിച്ച് രാ​കേഷ് രചനയും സംവിധാനം...

വെള്ളിമലയിലെ ദുരൂഹത; ‘കൂടോത്രം’ ട്രെയ്‌ലർ പുറത്ത്

വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളും കോർത്തിണക്കിയ 'കൂടോത്രം' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. കൊച്ചി ലുലു മാളിൽ...

“കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല”; ‘ഈ തനിനിറം’ ടീസർ

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമിച്ച്...

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്....

‘ജന നായകൻ’ വിവാദം: സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് നിർമാതാക്കൾ

വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ പേരിലുള്ള നിയമ പോരാട്ടം അവസാനിപ്പിച്ച് നിര്‍മാതാക്കള്‍. സെന്‍സര്‍ ബോര്‍ഡിന് എതിരായി മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കെവിഎന്‍...

ഇത് ബിസ്‌ക്കറ്റല്ല സിനിമയാണ്, റിലീസ് ജോലി തീരുമ്പോൾ, ക്ലാഷ് നോക്കിയല്ല ; അഭിനവ് സുന്ദർ നായക്

നസ്ലെൻ പ്രധാന വേഷത്തിൽ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ റിലീസുമായി സംബന്ധിച്ച് സംവിധായകൻ അഭിനവ് സുന്ദർ നായക് ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടി...