Cinema

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ. ഇടുക്കി മറയൂരിലാണ് സിനിമയുടെ ചിത്രീകരണം. അനീസ് ബസ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മറയൂർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ താരങ്ങളെ വലിയ...

ബി. ഉണ്ണികൃഷ്ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറിയായി തുടരും; മാറ്റം വേണ്ടെന്ന് അംഗങ്ങൾ

മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണൻ തുടരും. സംവിധായകൻ രാജി സന്നദ്ധത അറിയിച്ചെങ്കിലും മാറ്റം വേണ്ടെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സമയം...
spot_img

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വോട്ട് ചെയ്ത വിവരം നടൻ ആരാധകരോട് പങ്കുവച്ചത്. ഇതിനു പിന്നാലെ,...

‘ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശുന്നു’; ‘പള്ളിച്ചട്ടമ്പി’ക്ക് എതിരെ സന്ദീപ് വാര്യർ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. സിനിമ വിമോചന...

‘വില്ലന് രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി സാമ്യം’; ‘പേട്രിയറ്റി’ന് സെൻസർ കട്ട്

മമ്മൂട്ടി, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ന് കത്രികവച്ച് സെൻസർ ബോർഡ്. സിനിമയിലെ ചില പേരുകളും രംഗങ്ങളും ഒഴിവാക്കാനാണ് സെൻസർ...

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. റിലീസ്...

വാക്ക് പാലിച്ചു, ഹിറ്റടിച്ചു! ബോക്സ് ഓഫീസിൽ തരംഗമായി ‘മോഹിനിയാട്ടം’, കളക്ഷൻ റിപ്പോർട്ട്

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 2024ൽ റിലീസ് ആയ 'ഭരതനാട്യം' സിനിമയുടെ രണ്ടാം ഭാഗമായാണ്...

വിജയ് – സംഗീത വിവാഹമോചന കേസ് ക്ലൈമാക്സിലേക്കോ? ഹർജി ജൂൺ 15ലേക്ക് മാറ്റി; പുതിയ അപേക്ഷയുമായി ടിവികെ അധ്യക്ഷൻ

 വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം നൽകിയ ഹർജി പരിഗണിക്കുന്നത് ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപ്പെട്ട് കുടുംബ കോടതി. ഇരു കക്ഷികളും കോടതിയിൽ...