നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ ജോലി ചെയ്ത്, പരമാവധി നേരത്തേ സുഖരമായ വിശ്രമജീവിതം നയിക്കണോ എന്ന് ചോദിച്ചാൽ പലർക്കും സംശയമാണ്. വിശ്രമജീവിതത്തിന് താൽപ്പര്യമില്ലാതെയല്ല പക്ഷെ കൃത്യമായ...
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന പുതിയ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് യുഎസ് ശാസ്ത്രജ്ഞര്‍. അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയായ കാന്‍സറുകളില്‍ ഒന്നായ പാന്‍ക്രിയാറ്റിക് കാന്‍സറിനെ...
എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്. തമിഴ് രാഷ്ട്രീയത്തിൽ ഇനി തമിഴക വെട്രി കഴകത്തിൻ്റെ പടയോട്ടം. വെള്ളിത്തിരയിൽ മാന്ത്രികത സൃഷ്ടിച്ച...
ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം ആരംഭിച്ചു.
രാഷ്ട്രീയ വിവേചനം ഒഴിവാക്കി ദുരിതാശ്വാസ...
ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമന്റെ സന്ദർശനത്തിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ പ്രസിഡന്റ് ട്രംപ് നീക്കം ചെയ്തു. സ്കോട്ട്ലൻഡും അമേരിക്കയിലെ കെന്റക്കി...
മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ...
ആഗോള ബാങ്കിങ് രംഗത്തെ അതികായരായ സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾ ഏറ്റെടുക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്. ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടുന്നതിന് ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ...
ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്. കാർഡ് പേയ്‌മെന്റുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു.
രാജ്യത്തെ...