നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി ഘടകങ്ങളില്‍ തുറന്ന ചര്‍ച്ചയുണ്ടാകും ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
അംഗങ്ങള്‍ തുറന്നു പറയുന്നത്...
തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ് (എം). രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടേതായ പാര്‍ട്ടി യോഗങ്ങള്‍ ചേരും. അതിന് ശേഷം വിശദമായ കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചയാകുമെന്നും ജോസ്...
ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ വെല്ലുവിളികളെ നേരിടുമ്പോൾ, തളർന്ന് പോയാൽ ആശ്വസിപ്പിക്കാനും കൂട്ടിരിക്കാനുമൊക്കെ ആരെങ്കിലും ഉണ്ടാകുന്നത് ആശ്വാസവും ആത്മവിശ്വാസവും...
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്യുടെ ടിവികെയ്ക്ക് പിന്തുണയേറുന്നു. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരാണ് ടിവികെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ...
സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാതിനാലാണ് അച്ചടി നീണ്ടു പോകുന്നത്.
സ്കൂൾ തുറയ്ക്കാൻ ദിവസങ്ങൾ മാത്രംശേഷിക്കെ 70 ശതമാനം...
തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്. ഇതുവരെയും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയ...
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം...
കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ അധികമായി കാണപ്പെടുന്ന സാഹചര്യം ഉണ്ട്. കുട്ടികളടക്കം നിരവധിപ്പേർക്കാണ് ദിനം പ്രതി പാമ്പുകടിയേൽക്കുന്നത്. ഇതിനോടകം...