അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ...
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന എസ് എസ് എൽ സി പഠന പിന്തുണ ക്യാമ്പ് 'സജ്ജം' മർകസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്തു....
കേരളത്തിലെ വിദ്യാഭ്യാസ മേഖയില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട്, മദ്രാസ് ഐഐടിയുമായിച്ചേര്‍ന്നു മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളില്‍ ഇന്നൊവേഷന്‍ സെന്റര്‍ വരുന്നു. മദ്രാസ് ഐ ഐ...
ബ്രെയ്ലി ലിപിയിലൂടെ നിയമം പഠിച്ച് കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തന്യാനാഥനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആദരിച്ചു. ഇന്നലെ ഡിഫറന്റ് ആര്‍ട്...
ബ്രസീൽ പ്രസിഡൻറ് ലുല ഡ സിൽവ ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഡൽഹിയിൽ നടക്കുന്ന എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബ്രസീൽ...
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും....
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക്...
സ്ട്രെസ് ഇല്ലാത്ത ജീവിതം, പീസ്ഫുൾ ലിവിംഗ്, കംഫർട്ടിന് ഫസ്റ്റ് പ്രിഫറൻസ് ഓർക്കുമ്പോൾ തന്നെ എന്തൊരു സുഖമായിരിക്കും. ഇതാണ് സോഫ്റ്റ് ലൈഫ് ടാക്സ്. സന്തോഷമായും സമാധാനമായും ജീവിക്കാനുള്ള...