USA News

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം  ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ, സന്നദ്ധ സുവിശേഷികാ സംഘം...

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജിവെക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായുള്ള തർക്കങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയതുമായി...
spot_img

ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം. പതിനായിരത്തിലധികം (10,000+)...

സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം എഫ്‌ബിഐ  ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു

ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ എഫ്‌ബിഐ (FBI) ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേയറുടെ വസതിയായ...

‘എന്ത് സംഭവിക്കുമെന്ന് കാണാം’;മൊജ്തബ ഖമനേയിയുടെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാതെ ട്രംപ്

മൊജ്തബ ഖമനേയിയെ ഇറാൻ്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിൽ പ്രതികരിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്ത് സംഭവിക്കുമെന്ന് കാണാം എന്നു മാത്രമായിരുന്നു വാർത്തയോട് ട്രംപിൻ്റെ മറുപടി....

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) അവതരിപ്പിച്ച ‘ഹൃദയപൂർവ്വം 2026’ അതിഗംഭീര വിജയം

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) സംഘടിപ്പിച്ച ‘COMA ഹൃദയപൂർവ്വം 2026’ പരിപാടി ഒഹായോ മലയാളികൾക്ക് മറക്കാനാവാത്ത ഒരു കുടുംബസംഗമമായി മാറി. തലമുറകളെ ഒരുമിപ്പിച്ച ഈ...

ഫൊക്കാനയിൽ മാറ്റത്തിന്റെ പുതുതരംഗം: ‘ടീം എംപവർ’ പാനലിൽ യുവശബ്ദമായി വിദ്യാർത്ഥി പ്രതിഭ ജോഹാൻ ഷിജോ ജോസഫ്

വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കരുത്തായ ഫൊക്കാനയുടെ (FOKANA) ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പുതുതലമുറയുടെ പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നുള്ള ജോഹാൻ ഷിജോ ജോസഫ് എത്തുന്നു. പ്രമുഖ...

വീണ്ടും, വാർത്താപ്രാധാന്യം നേടി മിഷേൽ ഒബാമയുടെ അസാന്നിധ്യം 

ഷിക്കാഗോയിൽ ഇന്ന് നടന്ന ജെസ്സി ജാക്സന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ജോ ബൈഡൻ, ബിൽ...