You are Here : Home / USA News

പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി

Text Size  

Story Dated: Thursday, April 16, 2020 12:04 hrs UTC

 
 
ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍  പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു.
 
തൊടുപുഴ മുതലക്കോടം പാറത്തലക്കല്‍ കുടുംബാംഗമമായ ഭാര്യ എലിസബത്ത് പോളും ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയാണ്.
 
മക്കള്‍: ഡോ. അലീന പോള്‍, മെറിന്‍ പോള്‍
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More