കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. രാജി പിന്‍വലിച്ച് തിരിച്ചുവരാന്‍ ഇപ്പോഴും വിമതരോട് ആവശ്യപ്പെടുകയാണെന്ന്...
ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ശ്രീദേവിയുടെത് ഒരു...
മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെടാന്‍ ചൊവ്വാഴ്ച ഗവര്‍ണറെ...
സിറോ മലബാർ സഭയിലെ പൊട്ടിത്തെറിക്കിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന്...
ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് സാധ്യത തെളിയുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതായാണ് വിവരം. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭ...
കോടികള്‍ സമ്ബദ്യമുള്ള ഒരു വ്യക്തിയാണോ ഇത് എന്ന് ആ ചിത്രങ്ങള്‍ കാണുന്ന ഏവരും ഒന്ന് ചിന്തിച്ച് പോകും. ഗൂഗിള്‍ സിഇഒ, ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്ബളം വാങ്ങുന്ന ടെക് കമ്ബനി...
സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന മാനേജുമെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 47, 000...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ് നടന്നെന്ന് സൂചന. 3,800 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ കമ്ബനിയാണ്...
സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്...
സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. കഴിഞ്ഞദിവസം മലപ്പുറം ചെട്ടിയാംകിണറിന്‍ സമീപത്ത് ബൈക്കില്‍നിന്ന്...
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ...
ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയിൽ ചേര്‍ന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബംഗലൂരുവിലെ ജയനഗറിൽ നടന്ന ചടങ്ങിലേക്ക് തന്നെ കാണാനാണ് അഞ്ജു ബോബി ജോര്‍ജ്ജ് വന്നത്....
എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമോപദേശം തേടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കെ മുരളീധരന് എതിരായ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ്...
കോൺഗ്രസിനെ നയിക്കാൻ ഒരു യുവ നേതാവിനെയാണ് ആവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂർ പാർഥാസ് കൺവെൻഷൻ സെന്റിന് അനുമതി നൽകാമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങൾ...
അതിസമ്പന്നർക്ക് കൂടുതൽ ഇളവുകൾ നൽകി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസർക്കാരിന്റെ...
ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോൾ ജനങ്ങളെ തല്ലിച്ചതയ്ക്കാൻ വേണ്ടിയാണെന്ന് നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ഇതിനുമുൻപ് ഇത്തരത്തിൽ ജയ്ശ്രീറാം മുഴക്കുന്നത് താൻ കേട്ടിട്ടില്ലെന്നും...
കേന്ദ്ര ബജറ്റിന് പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിച്ചു. രണ്ട് രൂപ കേന്ദ്ര എക്സൈസ് തീരുവയ്ക്ക് അനുപാതികമായി സംസ്ഥാന സർക്കാരും എക്സൈസ് തീരുവ ഏർപ്പെടുത്തിയതോടെ കേരളത്തിൽ...
നിർമാണത്തിൽ കാര്യമായ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ച പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് 18.5 കോടി രൂപ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്‍കുമാറിന്‍റെ കുടുംബം. എസ്‍പി യെ കൂടെ തൽസ്ഥാനത്ത് നിന്ന് മാറ്റിയാലെ അന്വേഷണം...
തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാർ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരാണ്...
നിരോധിത സംഘടനയായ എല്‍ടിടിഇ അനുകൂലിച്ച് പ്രസംഗിച്ചതിന്‍റെ പേരില്‍ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് തടവുശിക്ഷ. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ചെന്നൈ പ്രത്യേക കോടതി...
സോഷ്യല്‍ സ്റ്റോക്ക് എക്സചേഞ്ച്, ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍, 2024 ല്‍ എല്ലാവര്‍ക്കും കുടിവെള്ളം, സ്ത്രീ ശാക്തീകരണത്തിന് 'നാരി ടു നാരായണി' പദ്ധതി തുടങ്ങിയ ജനപ്രിയ...
ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ ഡി.എം.കെ.യുടെ യുവജനവിഭാഗം സെക്രട്ടറിയായി നിയമിച്ചേക്കും. യുവജനവിഭാഗം സെക്രട്ടറിയായിരുന്ന മുൻമന്ത്രി...
അപൂർണമായ ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എബിവിപി കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും 12 അനുയായികളെയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പോലീസ്. തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ...