Editorial

താമരയും കുരിശും -

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഈ സമീപകാലത്തൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് എന്നേപ്പോലെയുള്ള പ്രവാചകന്മാര്‍ പ്രവചിച്ചിരുന്നു. മോദി പ്രഭാവത്തിന്റെ...

ഞങ്ങള്‍ 144 ലംഘിക്കുകയാണ്- ഞങ്ങളെ അറസ്റ്റു ചെയ്യൂ -

ഞാനൊരു സംശയരോഗിയാണെന്നുള്ള കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. ആര് എന്തു നല്ല കാര്യം ചെയ്താലും അതിനെ സംശയത്തോടെ നോക്കിക്കാണുക എന്നുള്ളത് എന്റെ ഒരു ശീലമായിപ്പോയി....

കര്‍ത്താവേ, കാത്തുകൊള്ളണമേ!' -

എന്റെ സുഹൃത്ത് സണ്ണി കോന്നിയൂരിന്റെ കൊച്ചുമകന്റെ മാമ്മോദീസാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ ജോര്‍ജ് കോശി അച്ചന്റെ പള്ളിയില്‍ പോയിരുന്നു. (പല ദേവാലയങ്ങളും അവിടുത്തെ...

'സ്വാമിയേയ് ശരണമയ്യപ്പാ!' -

ഈയടുത്ത സമയത്ത് സുപ്രീം കോടതി ഒരു സുപ്രധാന വിധി പ്രസ്താവിച്ചു. സുപ്രീം കോടതി വിധികളെല്ലാം തന്നെ സുപ്രധാനമായിരിക്കണമല്ലോ! അതിനാലായിരിക്കണമല്ലോ ആ ഒരു കോടതിയ്ക്കു മാത്രം 'സുപ്രീം'...

ഈ മണിയാശാന്റെ ഒരു തമാശ -

      ഈ മണിയാശാന്റെ ഒരു കാര്യമേ! മണി മണിപോലെ സംസാരിക്കും. പറയുന്നതു വിഡ്ഡിത്തരമാണെങ്കിലും, പറയുന്ന ആശാനും, കേള്‍ക്കുന്ന ശിഷ്യന്മാരും ഒരുപോലെ ആസ്വദിക്കും.  പറച്ചിലു...

പീഢനങ്ങള്‍ക്കും വേണ്ടേ ഒരു വിലക്ക്? -

നേതാക്കന്മാര്‍ക്ക് ഞെട്ടാന്‍ വലിയ കാര്യങ്ങളൊന്നും വേണ്ടാ- ആരുടെ മരണവാര്‍ത്ത കേട്ടാലും അവര്‍ ഞെട്ടും? എന്നാല്‍ ഇത്തവണ അക്ഷരാര്‍ത്ഥത്തില്‍ മന്ത്രിമാരെപോലും ഞെട്ടിച്ചുകൊണ്ട്...

പ്രളയം കഴിഞ്ഞു - ചെളി വാരിയെറിയല്‍ തുടങ്ങി -

ഉള്ളില്‍ ഭയാശങ്കകളുടെ കനലെരിയുമ്പോഴും, മുഖത്തു പുഞ്ചിരിയുടെ പ്രകാശം പരത്തിക്കൊണ്ട് നൃത്തച്ചുവടുകളോടെ, ആട്ടവും പാട്ടും, സദ്യയുമായി അവര്‍ ഓണമാഘോഷിച്ചു. അവിടെ മരങ്ങളുടെ...

കുമ്പസ്സാര കുരുക്ക് -

      കപടഭക്തിക്കാരായ ശാസ്ത്രിമാരും പരിശന്മാരുമായുള്ളോരെ - നിങ്ങള്‍ക്കു ഹാ കഷ്ടം - വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു. അതു പുറമേ അഴകായി...

മത്തായി ഉയിര്‍ത്തെഴുന്നേറ്റു -

മത്തായി മരിച്ചു. ജനിച്ചാല്‍ മരിക്കും. അത് അത്ര വലിയ ആനക്കാര്യമൊന്നുമല്ല- ഏതു കോത്താഴത്തുകാരനും ഈ പ്രപഞ്ചസത്യം അറിയാം. ചെറുപ്പത്തില്‍ മത്തായിയെ-മാത്തുക്കുട്ടി, മത്തായിക്കുട്ടി,...

അച്ചന്മാരുറങ്ങാത്ത അരമനകള്‍ -

      വാതിലില്‍ ഒരു കിരുകിരെ ശബ്ദം! ഞാന്‍ കര്‍ട്ടനിലിടയിലൂടെ ഒരു ഒളിഞ്ഞുനോട്ടം നടത്തി. മൂലേക്കോണിലെ പത്രോസാണ്. വിറയ്ക്കുന്ന കൈകള്‍കൊണ്ട് അടച്ചിട്ടിരിക്കുന്ന...

ക്രിസ്തുമസ് എന്നെ പഠിപ്പിച്ചത് -

ആഘോഷവേളകളിലാണല്ലോ മനസ്സില്‍ മാറാലപിടിച്ചു കിടക്കുന്ന ബാല്യകാല സ്മരണകള്‍ വീണ്ടും ഒന്നു മിനുക്കിയെടുക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും തിളക്കമുള്ളതാണ് ക്രിസ്തുമസ് ആഘോഷ...

അനുപമയാണു താരം -

അങ്ങിനെ അവസാനം അതിനൊരു തീരുമാനമായി കേരള ജനതയെ വളരെ നാളുകളായി അലട്ടി കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി മന്ത്രിസഭ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഈ തീരുമാനം...

ചാണ്ടി കുഞ്ഞിന്റെ 'ഡബിള്‍ ബ്ലാക്ക്' -

      രണ്ട് മൂന്ന് 'bloody mary' അകത്താക്കിയിരുന്നതിനാല്‍ ന്യൂയോര്‍ക്ക്- ദുബായ് എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌ന്റെ ദീര്‍ഘദൂര യാത്രയില്‍ സുഖമായി ഉറങ്ങുവാന്‍ കഴിഞ്ഞതു കൊണ്ട്...

കടല്‍ കടന്നൊരു മാത്തുക്കുട്ടി -

അങ്ങിനെ കണ്ണടച്ചുതുറക്കുന്നതിനു മുന്‍പ് നവംബറിങ്ങെത്തി. പതിവില്ലാതെ കൊടുംതണുപ്പിനേയും കൂട്ടു പിടിച്ചാണ് വരവ്. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തു മനോഹരമായ ഒരു പാര്‍ക്കുണ്ട്-...

നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും -

ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതു പോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം...

നമുക്കു പാര്‍ക്കാന്‍ വൃദ്ധസദനങ്ങള്‍ -

'മംഗളം' ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത: 'കുമരകത്ത് കള്ളുകുടിച്ചു പൂസായ കുരങ്ങന്റെ വിളയാട്ടം- നാട്ടുകാര്‍ ഭീതിയില്‍'. കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങ്...

വേദനിയ്ക്കുന്ന കോടീശ്വരന്‍ -

നമ്മുടെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിയും, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട പി.ജെ.കുര്യന്‍സാറും ഉച്ചയൂണു കഴിഞ്ഞ്, തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്...

പട്ടി പ്രശ്‌നം -

തെരുവു നായ്ക്കളുടെ തേര്‍വാഴ്ച കേരളത്തില്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി-ആവശ്യമില്ലാതെ കുരയ്ക്കുന്നു-വഴിയാത്രക്കാരെ കടിച്ചു പറിയ്ക്കുന്നു-ചിലരെ കൂട്ടം ചേര്‍ന്നു ആക്രമിച്ചു...

ഭിക്ഷകൊടുക്കുമ്പോള്‍ -

വര്‍ഷങ്ങള്‍ക്കു മുമ്പ് 'മാതൃഭൂമി' വാരികയില്‍ ആദരണീയനായ എം.ടി.വാസുദേവന്‍ നായര്‍ 'കിളിവാതിലിലൂടെ' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു. സമ്പന്നര്‍ക്കായുള്ള ഒരു ക്ലബ് ഒരു...

വീണ്ടുമൊരു വിളവെടുപ്പു കാലം -

ആയിരം ഡോളര്‍ മുടക്കി, അഞ്ചു ഡോളറിന്റെ തക്കാളി കിട്ടി     ആദിയില്‍ നേഴ്‌സസിന്റെ സാരിത്തുമ്പില്‍ തൂങ്ങി അമേരിക്കയിലെത്തിയ പല പുരുക്ഷകേസരികളും അലസന്മാരും...

എന്തിനാണ് ഈ കോലാഹലം? -

ഞാന്‍ ജനിച്ചത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലാണെന്നാണെന്റെ വിശ്വാസം. ഞങ്ങളുടെ അല്പം അകന്ന ബന്ധത്തില്‍പ്പെട്ട 'നാരങ്ങ വല്യപ്പന്‍' എന്നൊരാളാണ് എന്റെ 'തല...

'ഈ. ശ്രീധരനാണു താരം-' -

കൊച്ചി മെട്രായുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അതിന്റെ മുഖ്യശില്പിയായ ഇ.ശ്രീധരനെ ഒഴിവാക്കിയത് ആരുടെയോ അറിവില്ലായ്മയോ, അല്പത്തരമോ അല്ലെങ്കില്‍ അഹങ്കാരമോ ആണ്. മെട്രോയുടെ പിതൃത്വ...

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് -

വിവിധ മേഖലകളില്‍ അര്‍പ്പണ ബോധത്തോടു കൂടി ജീവിതകാലം മുഴുവന്‍ തനതായ സംഭാവന നല്‍കിയവര്‍ക്കു നല്‍കുന്ന ഒരു ബഹുമതിയാണ് 'Life Time Achievement Award' അവാര്‍ഡു നല്‍കുന്ന സംഘടനയ്ക്കും,...

തോക്കില്ലാതെ എങ്ങനെ വെടിവെയ്ക്കും -

അങ്ങനെ അവസാനം പിണറായി വിജയന്‍ ബലംപിടുത്തമൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മനസ്സുതുറന്നു ചിരിക്കുന്നതു കാണുവാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായി. മന്ത്രിസഭയുടെ ഒന്നാം...

ഇവിടെ ഇങ്ങിനെയൊക്കെയാണ്, ഇങ്ങിനെയൊക്കെ മതി -

'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ഇപ്പോള്‍ കാര്യങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അടിപൊളിയാണ്. ഇത്തവണ വിഷുവും ദു:ഖവെള്ളിയാഴ്ചയും ഒരേ ദിവസമാണ്. കൂട്ടത്തില്‍ ഇന്ത്യന്‍...

കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ ആള്‍ താമസമൊന്നുമില്ലേ...? -

മഹാനായ മഹാത്മാ ഗാന്ധിജിയും, രാഹുല്‍ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. എങ്കിലും ഒരു മുന്‍ജന്മ ബന്ധം പോലെ, ഒരു നിയോഗം പോലെ ഗാന്ധിജിയുടെ ഒരാഗ്രഹം നിറവേറുവാന്‍ ജന്മമെടുത്തവനാണ്...

അച്ചന്‍ ഇപ്പോഴാണ് ശരിക്കും ഒരു 'അച്ഛനാ'യത്. -

അച്ചനൊരു പെണ്‍കൊച്ചിനെ കേറിയൊന്നു പിടിച്ചു. ഇടവക വികാരി ആയതുകൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ പിന്നെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, ഒരു...

ഒരു പഴയ പ്രേമകഥ... -

'ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ പ്രകൃതിയും കാലവും ഒരുമിച്ചു പാടി ... പ്രേമം...ദിവ്യമാമൊരനുഭൂതി'- സത്യം പറഞ്ഞാല്‍ ഈ പ്രേമമെന്നു പറയുന്നത് ഒരു മഹാ...

'ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ!' -

തോണ്ടലും, തലോടലും, കെട്ടിപ്പിടുത്തവുമെല്ലാം വാര്‍ത്തകളാണല്ലോ ഈ വര്‍ത്തമാന കാലത്ത്. മീഡിയാ ഇത്രകണ്ടു സ്‌ട്രോംഗ് അല്ലാതിരുന്ന കാലത്ത് ഇതിനൊന്നും വലിയ വാര്‍ത്താ...

കളിയല്ല കണ്‍വന്‍ഷന്‍-ചില ഫൊക്കാന-ഫോമാ ചിന്തകള്‍ -

'കള്ളന്‍ കയറിയതിന്റെ ഏഴാം പക്കം പട്ടികുരച്ചിട്ടെന്തു ഫലം?'- എന്നു പറഞ്ഞതുപോലെയാണ് ഈ ലേഖനം. കഴിയേണ്ടതെല്ലാം കഴിഞ്ഞു.കിട്ടേണ്ടതെല്ലാം കിട്ടി.ഇനി പറഞ്ഞിട്ടെന്തു കാര്യം? കരഞ്ഞിട്ട്...