ദിവസങ്ങള്‍ക്ക് ശേഷം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരക്കത്തിലേക്ക് ചുരുങ്ങി. ജില്ലയിലെ നാല് പേരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയത്. മൂന്ന് പേര് രോഗമുക്തി...
സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ്...
നടി ഷംന കാസിം ഉള്‍പ്പെടെ പെണ്‍കുട്ടികളെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. സംഭവത്തില്‍ ഒമ്ബത് അംഗസംഘത്തില്‍ രണ്ടുപേര്‍കൂടെ...
'അശ്വമേധ' ത്തിന്റെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്ന ബഹു: രാജൻ മാരേട്ട് (67)
നിര്യതനായി. MTA - യിൽ സൂപ്പർവൈസറെയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2013 ൽ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു...
പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം പുലര്‍ത്തുന്നത് വേദനാജനകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവരുടെ ഹാഷ്ടാഗുകള്‍...
യുഡിഎഫ് നേതൃത്വത്തെ തള്ളി ജോസ് പക്ഷം. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് കെ.മാണി പക്ഷം രാജിവയ്ക്കില്ല. കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ലെന്ന് തോമസ് ചാഴിക്കാടന്...
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍...
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേര്‍ക്കെതിരേ സംസ്ഥാനവ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്ക്...
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും ഹൈക്കോടതി അംഗീകരിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് അനുകൂലമായ ഒരു...
ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്ബേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം...
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍,...
സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങള്‍ ഉയര്‍ത്താന്‍...
സ്പ്രിംക്ലര്‍ ഇടപാടിന് പര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ലക്ഷക്കണക്കിനു പേരെ വൈറസ് ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍...
സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന. ഇക്കാര്യം മറ്റൊരു അക്കൗണ്ടിലൂടെ ശോഭന തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ശോഭനയുടെ ഫേസ്ബുക്ക് പേജില്‍ ചില പോസ്റ്റുകള്‍...
ന്യൂഡല്‍ഹി: കോവിഡിനെ മുസ്ലീം വിരുദ്ധത പടര്‍ത്താനുള്ള ആയുധമാക്കുകയാണ് മോദി സര്‍ക്കാറെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഒരു പ്രമുഖ മാധ്യമത്തിന്...
ന്യുഡല്‍ഹി: കൊറോണ വൈറസ് രോഗം വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10...