News Plus

സോളാര്‍ കേസ്‌: സരിതയ്ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം -

സോളാര്‍ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്ക്‌ അഞ്ചു കേസുകളില്‍ കൂടി ജാമ്യം. ഡോക്‌ടര്‍മാരായ അനൂപ്‌ കോശി, ശ്യാമ മോഹനന്‍, സുനില്‍ കുമാര്‍, അഭിലാഷ്‌ ആന്റണി, മനോജ്‌ കുമാര്‍...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയാളത്തിലാക്കി വിതരണം ചെയ്യും: മുഖ്യമന്ത്രി -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിജ്ഞാപനം വന്നാലുടന്‍ അത് മലയാളത്തിലാക്കി പഞ്ചായത്തുതലത്തില്‍ വരെ എത്തിച്ചു അഭിപ്രായരൂപീകരണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍...

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം ഉദ്യോഗക്കയറ്റം: മുഖ്യമന്ത്രി -

ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ലാസ് ത്രീ തസ്തികകളില്‍ പത്തുശതമാനം ഉദ്യോഗക്കയറ്റം നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടും: പി സി ജോര്‍ജ് -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി...

ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി -

ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 72 നിയമസഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.ഛത്തിസ്ഗഢിലെ 90 മണ്ഡലങ്ങളില്‍ 18 മണ്ഡലങ്ങളില്‍ നവംബര്‍ 11 ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു....

എടവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു -

എടവണ്ണ പഞ്ചായത്തില്‍ യു.ഡി.എഫും,എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ നടന്ന എല്‍.ഡി.എഫ്. സമരത്തിനിടെ ഇസ്ലാഹിയ ഓറിയന്റഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

ആറന്മുള വിമാനത്താവളം: അന്തിമാനുമതി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍ -

ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമാനുമതി നല്‍കിയത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളുടെ...

സ്വര്‍ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു -

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ഡി ആര്‍ ഐ ആണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 11...

ലോക ചെസ്‌: ആനന്ദിന് സമനില -

ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പ് ഏഴാം മത്സരം സമനിലയില്‍. രണ്ടാംപാദത്തിലെ ഏഴാം ഗെയിമില്‍ ആനന്ദും കാള്‍സണും 32 നീക്കങ്ങള്‍ക്ക് ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്. വെള്ളക്കരുക്കള്‍...

രശ്മിയെ കൊന്നത് ബിജു രാധാകൃഷ്ണന്‍ തന്നെയാണെന്ന് മകന്‍ -

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊന്നത് ബിജു തന്നെയാണെന്ന് മകന്‍ കോടതിയില്‍ മൊഴി നല്‍കി. തന്റെ അമ്മയെ കൊന്ന അയാളെ താന്‍ ഇനി അച്ഛന്‍ എന്ന്...

കേജരിവാളിന്റെ ദേഹത്ത്‌ കറുത്ത മഷിയൊഴിച്ചു -

ആം ആത്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പത്രസമ്മേളനത്തിനിടെ മഹാരാഷ്ട്ര സ്വദേശി കറുത്ത മഷിയൊഴിച്ചു. അണ്ണാ ഹസാരെ സിന്ദാബാദ് എന്നു വിളിച്ചുകൊണ്ടാണ്‌ കേജരിവാളിന്റെ...

ശ്രീശാന്ത് വിവാഹിതനാവുന്നു -

ശ്രീശാന്ത് വിവാഹിതനാവുന്നു. രാജസ്ഥാന്‍ സ്വദേശിനിയായ നയനാണ് വധു. രാജസ്ഥാന്‍ രാജകുടുംബാംഗമായ നയനിന് ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് ശ്രീശാന്ത്...

മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു -

മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം മടക്കയില്‍ പനച്ചിക്കയില്‍ സോമനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകള്‍ സൗമ്യയെ പോലീസ്...

വൈദികര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം: പിടി തോമസ് -

ഇടുക്കിയില്‍ സമരരംഗത്തുള്ള വൈദികര്‍ക്ക് രാഷ്ട്രീയ ലക്‍ഷ്യമുണ്ടെന്ന് പിടി തോമസ് എംപി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സത്യസന്ധമായി വിലയിരുത്തുന്ന...

കരിമണല്‍: അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതി എന്ന് വി.എസ് -

കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ...

നാളത്തെ സര്വകലശാലാ പരീക്ഷകള്‍ മാറ്റി -

നാളെ (നവംബര്‍ 18ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള, കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, എം.ജി, ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയുടെ തീയറി,...

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകള്‍: ആര്യാടന്‍ -

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നതു തീവ്രവാദസംഘടനകളാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചിലരിതൊക്കെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്....

സരിത: കെ.സുരേന്ദ്രന്‍റെ പരാതിയില്‍ പോലീസ് കേസെടുക്കില്ല -

സരിത എസ്.നായരുടെ മൊഴിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കില്ല. പരാതിയെക്കുറിച്ച് സുരേന്ദ്രന്...

താമരശ്ശേരിക്കടുത്ത് സംഘഷം: 1500 പേര്‍ക്കെതിരെ കേസ് -

കോഴിക്കോട് ജില്ലയിലെ മലയോര ഹര്‍ത്താലില്‍ താമരശ്ശേരിക്കടുത്ത് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.അക്രമത്തിന്...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേന്ദ്രം ഉത്തരവിറക്കിയതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്‍്റെ ആവശ്യം പരിഗണിക്കാത്ത...

കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ധിക്കാരപരമാണെന്ന് ജോണി നെല്ലൂര്‍ -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ധിക്കാരപരമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. യു.ഡി.എഫിന് മേല്‍ക്കൈയുള്ള...

'തന്നെ പറ്റി എല്‍.ഡി.എഫ് പറയുന്നത് ശരിയായ കാര്യങ്ങള്‍' -

എല്‍.ഡി.എഫ് പറയുന്നത് ശരിയായ കാര്യങ്ങളാണെന്നും അല്ലാതെ അവര്‍ തന്നെ പുകഴ്ത്തുകയല്ലെന്നും ധനമന്ത്രി മാണി. സി.പി.എം പ്ലീനത്തിലെ സാമ്പത്തിക സെമിനാറില്‍ പങ്കെടുക്കുമെന്നും മാണി...

മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നു -

മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ...

പന്തിരിക്കര പീഡനം: 3 പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു -

പന്തിരിക്കരയില്‍ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദോഹയില്‍ പിടിയിലായ മൂന്നു പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ...

പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജിവച്ചു -

രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജിവച്ചു. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ചില്‍ സിഐയായ എം.അബ്ദുല്‍ റഹീമാണു രാജിവച്ചത്....

സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി -

നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ, നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എന്നിവ 16ന് നടത്തുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച...

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഗോപുരത്തിന്റെയും കൊടിമരത്തിന്റെയും വലിപ്പം കുറയ്ക്കണന്ന എയര്‍പോര്‍ട്ട് അതോറിറ്റി -

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഗോപുരത്തിന്റെയും കൊടിമരത്തിന്റെയും വലിപ്പം കുറയ്ക്കണന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കിറ്റ് കോയുടെയും നീര്‍ദ്ദേശം അപ്രായോഗികവും...

ഛത്തീസ്ഗഢില്‍ കുഴിബോംബ് പൊട്ടി 3 ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു -

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. തെരഞ്ഞെടുപ്പ്...

ജഡ്ജിക്കെതിരെ പീഡനാരോപണം: അന്വേഷിക്കാന്‍ മൂന്നംഗസമിതി -

സുപ്രീംകോടതി ജഡ്ജി പീഡിപ്പിച്ചുവെന്ന യുവ അഭിഭാഷകയുടെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയമിച്ചു. മുതിര്‍ന്ന ജഡ്ജിമാരായ ആര്‍ എം ലോധ, എച്ച് എം ദത്തു, രഞ്ജനാ ദേശായി...

ഫിലിപ്പീന്‍സില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക -

ഹയാന്‍ ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ച ഫിലിപ്പീന്‍സില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയാകാന്‍ അമേരിക്കന്‍ ഭരണകൂടം. ഇതിനായി നാവികസേനയുടെ യു.എസ്.എസ് ജോര്‍ജ്...