USA News

റ്റാമ്പയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം -

ഫ്‌­ളോറിഡ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍...

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി -

മാത്യു തട്ടാ­മറ്റം   ചിക്കാഗോ: ചിക്കാഗോ മല­യാളി സമൂ­ഹ­ത്തിന്റെ മന­സ്സില്‍ ഒരി­ക്കല്‍ക്കൂടി ചിര­പ്ര­തിഷ്ഠ നേടി­യെടുത്ത് ചിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടു­കളി മത്സരം...

ലോക ഹൈന്ദവ സംഗ­മ­ത്തിനു ഡിട്രോ­യിറ്റ് എഡ്വേര്‍ഡ് വില്ലേജ് വേദി­യാ­കുന്നു -

സതീ­ശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ ആഭി­മു­ഖ്യ­ത്തില്‍ സനാ­തനധര്‍മ്മ­ത്തിന്റെ പ്രചാ­ര­ണാര്‍ത്ഥം 2017 ജൂലൈ ഒന്നു മുതല്‍ നാലു­വരെ...

നാറ്റീവ് അമേരിക്കൻ വർക്ക് ക്യാംപ് ഒക്കലഹോമയിൽ -

ഒക്കലഹോമ∙ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കൻ മിഷൻ മാർച്ച് 17 മുതൽ 19 വരെ ഒക്കലഹോമ ബ്രോക്കൻ ബൊയിൽ സ്പ്രിങ് ബ്രേക്ക് വർക്ക് ക്യാംപ് സംഘടിപ്പിക്കുന്നു. അലബാമ,...

ലാനാ ദേശീയ സമ്മേളനത്തിൽ എ. സേതുമാധവൻ (സേതു) മുഖ്യാതിഥി -

കലിഫോർണിയ∙ നോർത്ത് അമേരിക്കയിലെ സാഹിത്യ – സാംസ്കാരിക സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക റീജിയൻ കൺവൻഷൻ സാൻഫ്രാൻസിസ്കൊ ബേ ഏരിയായിൽ 2016 ജൂൺ 17, 18, 19 തീയതികളിൽ...

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വനി­ത­കള്‍ ഏപ്രില്‍ 9-ന് വിമന്‍സ് ഡേ ആഘോ­ഷി­ക്കുന്നു -

ജിമ്മി കണി­യാലി   ചിക്കാഗോ: ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വിമന്‍സ് ഫോറം "വിമന്‍സ് ഡേ' സമു­ചി­ത­മായി ആഘോഷിക്കു­ന്നു. ഏപ്രില്‍ 9-ന് ശനി­യാഴ്ച...

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണല്‍ കണ്‍വന്‍ഷന് കൊടി ഉയ­രുന്നു -

ഫിലാ­ഡല്‍ഫിയ: ന്യൂജേ­ഴ്‌സി­യും പെന്‍സില്‍വേ­നി­യ­യും, ഡെല­വെ­യറും ഉള്‍പ്പെ­ടുന്ന ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 9-ന് ശനി­യാഴ്ച വൈകു­ന്നേരം നാലു...

ഫോമായുടെ സൗത്ത്-ഈസ്റ്റ്/ ഫ്ലോറിഡ റീജിയണിന്റെ ആർ. വി. പിയായി ബിനു മാമ്പിള്ളി മത്സരിക്കുന്നു. -

ഫ്ലോറിഡ / ന്യൂപോർട്ട്റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കർമ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ...

ടി. പി. ശ്രീനിവാസൻ മർദനം, ഫോമാ ഹ്യൂസ്റ്റൻ റീജിയൻ പ്രതിഷേധിച്ചു -

ഹ്യൂസ്റ്റൻ: ഇന്ത്യയുടെ മുൻ യൂ എസ് അംബാസിഡറും പ്രമുഖ നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസനെ മർദിച്ചതിൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ ഹ്യൂസ്റ്റൻ റീജിയൻ ശക്തമായി...

പിയാനോ 10-ാം വാർഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു -

ഫിലഡൽഫിയ∙ പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികാഘോഷം സെപ്റ്റംബർ 24ന് ഫിലഡൽഫിയയിൽ സമുചിതമാക്കുന്നു. തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു...

ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം സ്നേഹാദരവുകൾ അർപ്പിച്ചു -

ന്യൂയോർക്ക്∙ രണ്ടു വർഷവും 10 മാസവും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന അംബാസഡർ ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം...

ജെബ് ബുഷ് പ്രസിഡന്റ് മത്സര രംഗത്തു നിന്നും പിന്മാറി -

ഫ്ലോറിഡാ ∙ ബുഷ് കുടുംബത്തിൽ നിന്നും ഒരാൾകൂടി അമേരിക്കൻ പ്രസിഡന്റാകുന്നതിനുളള മോഹം വോട്ടറന്മാർ നിരാകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുവേണ്ടി പണവും...

യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്‌ -

ഹൂസ്റ്റൺ:- സതേൺ റീജിയണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ കിക്ക് ഓഫ്‌ സ്റ്റാഫോർഡ് സെൻറ് തോമസ്സ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വന്ദ്യ.വെ.റവ. ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ...

ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം -

അനിലാല്‍ ശ്രീനിവാസന്‍ ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്­ ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2016­17 പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു സക്കറിയ പ്രസിഡന്റ്­ ആയി പുതിയ...

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു -

സജി കരിമ്പന്നൂര്‍ റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തുന്ന ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ...

അമേരിക്കൻ കാഴ്ച്ചകളിൽ ഉണ്ണി മേനോനും -

ന്യൂയോർക്ക്: ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം...

തമ്പി ചാക്കോ ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ പിന്തുണ തേടി -

യോര്‍ക്ക്: ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് പമ്പാ മലയാളി അസ്സോസിയേഷന്‍ നാമ നിര്‍ദ്ദേശം ചെയ്ത തമ്പി ചാക്കോയ്ക്ക് പിന്തുണ തേടി ന്യൂയോര്‍ക്ക് ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍...

കെസിസിഎൻഎ ബിസിനസ് നൈറ്റിൽ വ്യവസായ പ്രമുഖരുടെ നിറസാന്നിധ്യം -

ന്യൂജഴ്സി∙മാർച്ച് 13-നു വൈകിട്ട് 5ന് അരങ്ങേറുന്ന കെസിസിഎൻഎ ബിസിനസ് നൈറ്റിൽ വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാനമായ മാത്യു ചാക്കോള (പ്രസിഡന്റ്, മേരിലാന്റ് പേപ്പർ കമ്പനി), ശ്രീധർ...

ഡോ. പി. ജോൺ ലിങ്കൺ മർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ -

ലബക്ക്(ടെക്സാസ്) ∙ മലങ്കര മർത്തോമ സുറിയാനി സഭ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിലേക്ക് ലബക്കിൽ(ടെക്സാസ്) നിന്നുളള ഡോ. പി. ജോൺ ലിങ്കൺ തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ബോർഡിൽ അമേരിക്കയിൽ നിന്നുളള...

അലക്സ് മാത്യു ആശാരിപറമ്പിൽ നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാ അന്നയിൽ -

ലൊസാഞ്ചൽസ്∙സാന്റാ അന്ന സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വലിയ നോമ്പുകാല ധ്യാനം മാർച്ച് 11,12,13 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു. സുപ്രസിദ്ധ ദൈവ വചനപ്രഘോഷകനും...

എപ്പിസ്‌ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു -

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് സഭാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍...

ഫൈൻ ആർട്സ് കടൽ കടക്കുന്നു -

ന്യൂജഴ്സി ∙ ഫൈൻ ആർട്സ് മലയാളം കടൽ കടന്ന് മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും. പത്മഭൂഷൺ ഡോ. കെ. ജെ. യേശുദാസ് ഭദ്രദീപം കൊളുത്തി അമേരിക്കൻ മലയാളികൾക്കിടയിൽ പുതിയൊരു സാംസ്കാരിക...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഫെബ്രുവരി സമ്മേളനം -

- മണ്ണിക്കരോട്ട് (www.mannickarotu.net)   ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും...

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള 2016­-ന് ആവേ­ശ­ക­ര­മായ പ്രതി­ക­രണം -

ജിമ്മി കണി­യാലി ചിക്കാഗോ: ഓണ്‍ലൈന്‍ രജി­സ്‌ട്രേ­ഷന്‍ ആരം­ഭി­ച്ച­തോ­ടു­കൂടി ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള 2016­-ന് ആവേ­ശ­ക­ര­മായ പ്രതി­ക­ര­ണ­മാണ്...

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് ജനറല്‍ ബോഡി യോഗം 26 ന് -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സിന്റെ ജനറല്‍ബോഡി യോഗം ഫെബ്രുവരി 26 ന് ന്യൂയോര്‍ക്കിലെ ലോംഗ്‌­ഐലന്‍ഡിലുള്ള ഷഹിദര്‍ബാര്‍ ബാങ്ക്വറ്റ് ഹാളില്‍ (Shahi Darbar, 83-47...

പ്രവീ­ണിന്റെ സ്മര­ണ­ക­ളു­ണര്‍ത്തി മെമ്മോ­റി­യല്‍ സര്‍വീസ് -

ഷിക്കാഗോ: അകാ­ല­ത്തില്‍ ദുരൂഹ സാഹ­ച­ര്യ­ത്തില്‍ മര­ണ­പ്പെട്ട പ്രവീ­ണിന്റെ രണ്ടാം ചര­മ­വാര്‍ഷികം ദുഖ­സാ­ന്ദ്ര­മായ അന്ത­രീ­ക്ഷ­ത്തില്‍ നട­ത്ത­പ്പെ­ട്ടു. പ്രവീണ്‍ മര­ണ­പ്പെട്ട...

പ്രവാസി ചാനലിൽ കൂടി ലോകം വിരല്‍തുമ്പിലേക്ക് -

വാർത്ത‍ : എം.മുണ്ടയാട് ന്യൂജേഴ്‌സി: ലോകത്തെമ്പാടുമായി 19,746 പേര്‍ മാത്രം. അതില്‍ നൂറോളം പേര്‍ മലയാളികളാണെന്നു വരുമ്പോള്‍ ലോക മലയാളികള്‍ക്ക് ആനന്ദലബ്ദിക്ക് മറ്റെന്തുവേണം? അവരിൽ...

ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍ പി.ടി. ചാക്കോ -

വാർത്ത‍ : എം.മുണ്ടയാട്   ന്യൂജേഴ്‌സി: ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മികവില്‍, ഈശ്വരകാരുണ്യത്തിന്റെ കനിവില്‍...

ഫിലഡൽഫിയായിൽ കോട്ടയം അസോസിയേഷന് നവനേതൃത്വം -

ഫിലഡൽഫിയ ∙ അക്ഷര നഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷൻ 2016–18 ലേക്കുളള നേതൃത്വ നിരയെ ഐക്യ കണ്ഠേന...

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല ഉയരും -

ഡാളസ്: നോര്‍ത്ത് ടെക്‌സസ് സിനിമാ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല...