USA News

തിങ്ക്‌ഫെസ്റ്റും ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് -

ഫിലഡല്‍ഫിയ: "തിങ്ക്‌ഫെസ്റ്റും' ന്യൂഇയര്‍ ആഘോഷവും ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍) ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന്. "അമേരിക്കന്‍ മലയാളികളുടെ നവവത്സര സമസ്യകള്‍'...

ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം -

മെരിലാന്‍റ്: ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ പൊതുയോഗം അംഗീകരിച്ചു. ഒക്ടോബര്‍ 19 ന് ക്യാപിറ്റല്‍ റീജിയനില്‍ വെച്ചു നടന്ന പൊതുയോഗം ഫോമാ അംഗസംഘടനകളുടെ പ്രാധിനിത്യം...

ചെന്നൈക്ക് ആശ്വാസമേകാന്‍ കെ എച്ച് എന്‍ എ യുടെ കാരുണ്യ ഹസ്തം -

രഞ്ജിത് നായര്‍ പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന ചെന്നൈ മഹാനഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .ഒരു കൈത്താങ്ങിനുവേണ്ടി നിലവിളിച്ച നഗരവാസികള്‍ പുനരധിവാസത്തിന്‍െറ കടുത്ത...

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ സാഹിത്യരചനാ മല്‍സരങ്ങള്‍ -

താമ്പാ: ഫ്‌ളോറിഡാ സംഘടനകള്‍ ദേശത്തിന്റെ കാവല്‍വിളക്കുകളാണ്. സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ കാല്‍നൂറ്റാണ്ട് പിന്നിടുക എന്നത് ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു...

രാജു ഏബ്രഹാം എംഎല്‍എയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നി സ്വീകരണം നല്‍കി -

- സുരേഷ് നായര്‍ ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം...

ഒരുമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒര്‍ലാന്റോയില്‍ -

ഫ്‌ളോറിഡ: ഒര്‍ലാന്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമ) സംഘടിപ്പിക്കു ന്ന കായികമത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 12നു ശനിയാഴ്ച ഒര്‍ലാന്റോ ക്ലിയര്‍വണ്‍...

മഴ ദുരിതം വിതച്ച ചെന്നൈയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ തിയൊഡോഷ്യസ് -

ന്യൂയോര്‍ക്ക്: നൂറ്റാണ്ടിലെ ഇതുവരെയുണ്ടാകാത്ത തരത്തില്‍ കനത്ത മഴ നാശം വിതച്ച ചെന്നൈ മഹാനഗരത്തിനുണ്ടായ ദുരിതത്തില്‍ കഷ്ടം അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍...

റെനി പൗലോസിനെ ഫോമാ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചു -

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി റെനി പൗലോസിനെ വെസ്‌റ്റേണ്‍ റീജിയന്‍ നിര്‍ദ്ദേശിച്ചു. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായും, നാഷണല്‍ കമ്മിറ്റി അംഗമായും ഇതിനോടകം കഴിവ്...

ഞായറാഴ്ച 97-മത് സാഹിത്യ സല്ലാപത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ചര്‍ച്ച -

ഡാലസ്: ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച (12/06/2015) സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "കുടിയേറ്റ നിയമങ്ങളെ'ക്കുറിച്ച് പ്രബന്ധാവതരണവും ചര്‍ച്ചയും...

രാജേഷ് നായര്‍ കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ -

ഡിട്രോയിറ്റ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തിന്റെ ചെയര്‍മാനായി രാജേഷ് നായരെ...

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്-ന്യൂഇയര്‍ പ്രോഗ്രാം ജനുവരി 9-ന് -

ഡേവി, ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ്- ന്യൂഇയര്‍...

ഓംകാരം ചിക്കാഗോയുടെ അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി -

സതീശന്‍ നായര്‍ ചിക്കാഗോ: ഓംകാരം ചിക്കാഗോ ലെമെണ്ടിലുള്ള ഹിന്ദു ക്ഷേത്രസന്നിധിയില്‍ വച്ചു നടത്തിയ മണ്ഡലകാല പൂജ ഭക്തിസാന്ദ്രമായി. അയ്യപ്പഭജനയോടുകൂടി ആരംഭിച്ച് അഭിഷേകം....

എന്‍.എ.ജി.സി വാര്‍ഷികാഘോഷം ഡിസംബര്‍ അഞ്ചിന് ശനിയാഴ്ച -

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഒന്നാമത് വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. അറോറ ബാലാജി...

ഡാളസ് 37-മത് എക്യൂമിനിക്കല്‍ ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന് -

കരോള്‍ട്ടണ്‍: ഡാളസിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംുയ്കതമായി സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് കേരള എക്യൂമിനിക്കല്‍ ക്രിസത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് കരോള്‍ ഡിസം.5ന് വൈകീട്ട് 5...

ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍ പ്രവാസികളുടെ ആത്മീയവസന്തം -

ജോയി തുമ്പമണ്‍ : മലങ്കരയിലെ ആത്മീയ വിശുദ്ധിയുടെ നേര്‍ക്കാഴ്ചകളും വചനങ്ങലുമായി ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍. അ്‌മേരിക്കയിലും കാനഡയിലുമുള്ള മലയാളികള്‍ക്ക് വേണ്ടിയാണ്...

തോക്ക് വാങ്ങുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന! -

ന്യൂയോര്‍ക്ക്: തോക്ക് വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിച്ചുവരുന്നതായി എഫ്.ബി.ഐ. താങ്ക്‌സ് ഗിവിങ്ങ് കഴിഞ്ഞ് ബ്ലാക്ക് ഫ്രൈഡേയില്‍ തോക്കു വാങ്ങുവാന്‍ എത്തിയവരുടെ...

അഞ്ചുവയസ്സുകാരിയുടെ തൂക്കം 19 പൗണ്ട്- മാതാവ് അറസ്റ്റില്‍ -

ഒക്കലഹോമ: പോഷകാഹാരം ശരിയായി നല്‍കാത്തതിനാല്‍ അഞ്ചുവയസ്സുക്കാരിയുടെ ശരീര വളര്‍ച്ച പ്രായത്തിനനുസൃതമായി വര്‍ദ്ധിച്ചില്ല എന്ന കുറ്റം ആരോപിച്ചു. കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചു...

മാത്യു മണക്കാട്ടച്ചന് ഫിലാഡല്‍ഫിയ സമൂഹത്തിന്റെ സ്‌നേഹോഷ്മളമായ യാത്രയയപ്പ് -

ഫിലാഡല്‍ഫിയ: ദൈവപരിപാലനയിലൂന്നിയ നാലരവര്‍ഷത്തെ സ്തുത്യര്‍ഹമായ അമേരിക്കന്‍ ശുശ്രൂഷകള്‍ക്കുശേഷം കേരളത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍...

മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്നു -

വര്‍ഗീസ് പോത്താനിക്കാട്   മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനിയുടെ മൂന്നാം...

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവക രജത ജൂബിലി നിറവില്‍ -

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2015 ഡിസംബര്‍ അഞ്ചാം തീയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പള്ളിയില്‍...

കലയുടെ കൈത്തിരി തെളിയിച്ച 30 വര്‍ഷങ്ങള്‍ -

ശ്രീകുമാര്‍ ഉണ്ണിത്താന്‍   ഫൊക്കാനയുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയോടൊപ്പം വളര്‍ന്നു പന്തലിച്ച ഒരു സമൂഹമുണ്ട് അമേരിക്കയില്‍. ഫൊക്കാനാ വളര്‍ത്തിയെടുത്ത കലാകാരന്മാര്‍,...

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷം -

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിന്, ഏറ്റവും വലിയ താങ്ക്‌സ് ഗിവിംഗ് ആയ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷം,...

ഷിക്കാഗോ ക്‌നാനാ!യ ഫൊറോനായില്‍ 2015 ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു -

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, നവംബര്‍ 29 ഞായറാഴ്ച ഒമ്പതേമുക്കാലിനുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്,...

ഫോമ സതേണ്‍ റീജിയണല്‍ കണ്‍വന്‍ഷന്‍ 2016 ഏപ്രില്‍ 2നു ഹൂസ്റ്റണില്‍ -

ബാബു തെക്കേക്കര ഹ്യൂസ്റ്റണ്‍: ടെക്‌സാസും ഒകലഹോമയും അരിസോണയും ഉള്‍പ്പെടുന്ന ഫോമയുടെ ഏറ്റവും വലിയ റീജിയണുകളിലൊന്നായ സതേണ്‍ റീജിയന്റെ, റീജിയണല്‍ കണ്‍വന്‍ഷന്‍ 2016 ഏപ്രില്‍ 2നു...

കമ്മ്യൂണിറ്റി സെന്റര്‍ കല്ലീടീല്‍ കര്‍മ്മം നടന്നു -

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണ്‍ പണിയുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ കല്ലിടീല്‍ കര്‍മ്മം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ്...

ഓ.സി.വൈ.എം.പിക്കിനിക് നടത്തി -

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഓ.സി.വൈ.എം. ആന്യൂല്‍ പിക്കിനിക്ക് വിജയകരമായി നടത്തി. നവംബര്‍ 14ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി...

ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു -

ചിക്കാഗോ: സാഹോദര്യത്തിന്റെ പൂത്തിരി കത്തിയ രാവില്‍ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. കൂട്ടായ്മയിലെ മികവില്‍ മികച്ചവരെ...

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 5 നു ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 5 ശനിയാഴ്ച്ച രാവിലെ 7:30...

INOC, USA applauds the appointment of Captain Amarinder Singh -

At a standing room crowd only gathering at the Liberty Palace in Richmond Hill, New York, hundreds of Congress loyalists cheered and distributed sweets to congratulate Captain Amarinder Singh as the Punjab Pradesh Congress Committee Chief on his appointment by the AICC President, Smt. Sonia Gandhi. In a resolution introduced on the floor, the meeting expressed its gratitude to Sonia ji for this bold decision at a critical time for the party in the state and congratulated Captain...

എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍-ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ക്ക് എം സി സി ഫിലഡല്‍ഫിയ ചാപ്റ്റര്‍ -

ഫിലഡല്‍ഫിയ: എം സി സി ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍- ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ നടത്തി. പബ്ലിക് അക്കൗണ്ടന്റു മാരായ ജോര്‍ജ്...