ന്യൂജേഴ്സി: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി.
ലോകത്തെ...
എഡിസന്‍, ന്യൂജേഴ്സി: കാന്‍സര്‍ എന്നൊരു രോഗമില്ലെന്നും മറ്റും പറയുന്ന മോഹന വൈദ്യന്മാരെതള്ളിക്കളഞ്ഞു കൊണ്ട് വിദഗ്ദ ചികില്‍സ തേടാന്‍ മടിക്കരുതെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ്...
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 28-ല്‍പ്പരം ടീമുകളെ പങ്കെടുപ്പിച്ച് 2019 നവംബര്‍ 9-ന് ശനിയാഴ്ച ഒരു...
ജോയിച്ചന്‍ പുതുക്കുളം
കാലിഫോര്‍ണിയ: അമേരിക്കന്‍ മലയാളി കായികലോകത്ത് ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടി ചിക്കാഗോ കൈരളി ലയണ്‍സിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം...
ജോയിച്ചന്‍ പുതുക്കുളം
ന്യുയോര്‍ക്ക്: ശാന്തി ഫണ്ടിന്റെ നേതൃത്വത്തില്‍ ന്യുയോര്‍ക്കില്‍ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍...
എഡിസണ്‍, ന്യൂജേഴ്സി: റിയല്‍ മീഡിയയും സോഷ്യല്‍ മീഡിയയും എന്ന വിഷയം ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക്...
(മാത്യു പത്തായത്തിൽ)
ഡാളസ്: നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച് നടത്തപ്പെടുന്ന ക്രിസ്തിയ സംഗീത...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ : ക്‌നാനായ സമുദായത്തിന്റെ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ ലോകത്തിന്റെ...
ജോയിച്ചന്‍ പുതുക്കുളം
ഫിലഡല്‍ഫിയ: കേരളത്തിലെ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ...
ശ്രീകുമാർ ഉണ്ണിത്താൻ
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു ഇന്ന് (വ്യാഴം) ന്യു ജെഴ്‌സിലെ എഡിസനിലെ ഇ--ഹോട്ടലില്‍...
റ്റാമ്പാ:. സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇടവകയുടെ പ്രധാന തിരുനാളായ തിരുഹൃദയ ദർശന...
(ഷോളി കുമ്പിളുവേലിൽ, ഫോമാ ന്യൂസ് ടീം)
ഡാളസ്: അടുത്ത വർഷം ജൂലായിൽ നടക്കുന്ന ഫോമാ റോയൽ കൺവെൻഷൻ അവിസ്മരണീയമാക്കുന്നതിന് വിവിധ കലാപരിപാടികൾ അണിയറയിലൊരുങ്ങുന്നു. മലയാളി മന്നൻ,...
മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്: ഡാലസ് റീജിയണൽ OCYMന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ കെസ്റ്റർ, പിന്നണി ഗായിക എലിസബത്ത് രാജു എന്നിവർ നയിക്കുന്ന കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് ഒക്ടോബർ 13...
എഡിസണ്‍, ന്യുജേഴ്‌സി: അമേരിക്കയിലെ മലയാള മാധ്യമ സംസ്‌കാരത്തിന്റെ തറവാട് പുരയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം അന്തര്‍ദേശ്യ കോണ്‍ഫറന്‍സിനു...
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി...
ജോയിച്ചന്‍ പുതുക്കുളം
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-നു ശനിയാഴ്ച രാവിലെ 8 മണിക്ക് കോപ്പേല്‍ ആന്‍ഡ്രൂ ബൗണ്‍ പാര്‍ക്കില്‍...
..............
കോതമംഗലം: ഫിലാഡൽഫിയയിലെ വ്യവസായിയും മാധ്യമ പ്രവർത്തകനുമായ വിൻസൻറ് ഇമ്മാനുവേലിന്റെ സഹോദരൻ
കോതമംഗലം മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി.
പ്രായാധിക്യം...
ലാസ് മാര്‍ഗറിത്താസ്(മെക്‌സിക്കോ): കര്‍ഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കാതിരുന്നതില്‍...
ഡാളസ്: കേരള സര്‍ക്കാരിന്റെ കേരള ബാങ്കിന്, ബാങ്കിങ് ചട്ടങ്ങളുടെ അനുമതി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചു. ഇതിനെ ഫോമായും അമേരിയ്ക്കന്‍ പ്രവാസി മലയാളിസമൂഹവും...
ശ്രേയസ്സാര്‍ന്ന പത്രപ്രവര്‍ത്തനം അഥവാ മാധ്യമപ്രവര്‍ത്തനം എന്നത് എഴുത്തിനെ പ്രണയിക്കുന്നവരുടെ സ്വപ്‌നമാണെന്നു പറയാം. എഴുത്ത് രണ്ടു തരത്തിലുണ്ട്. ഒന്ന് സര്‍ഗാത്മകമായ എഴുത്ത്,...