USA News

അന്തര്‍ദേശീയ യോഗാ ദിനാചരണം യോങ്കേഴ്‌സില്‍ -

ന്യൂയോര്‍ക്ക്‌: ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഹ്വാനം അനുസരിച്ച്‌ ജൂണ്‍ 21-ന്‌ ലോകമെമ്പാടും അന്തര്‍ദേശീയ യോഗാ ദിനമായി ആചരിക്കുകയാണല്ലോ. പ്രസ്‌തുത പരിപാടിയോട്‌ ഐക്യദാര്‍ഢ്യം...

ആന്‍ഡ്രൂ പാപ്പച്ചന്‌ ഡബ്ല്യു.എം.സി ഡാളസില്‍ സ്വീകരണം നല്‍കി -

ഡാളസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗുഡ്‌വില്‍ അംബാസിഡറും, സ്ഥാപകരില്‍ ഒരാളുമായ ആന്‍ഡ്രൂപാപ്പച്ചന്‌ ഡബ്ല്യു.എം.സി പ്രോവിന്‍സ്‌, റീജിയന്‍ ഭാരവാഹികള്‍...

ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ പിക്‌നിക്ക്‌ നടത്തി -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വാര്‍ഷിക പിക്‌നിക്ക്‌ സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വെച്ച്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌...

മാളിയേക്കല്‍ സ്‌കറിയ (61) ന്യു ജെഴ്‌സിയില്‍ നിര്യാതനായി -

ന്യുവാര്‍ക്ക്, ന്യു ജെഴ്‌സി: മാളിയേക്കല്‍ സ്‌കറിയ (61) ഇന്നു ജൂണ്‍ 16-നു നിര്യാതനായി. കാനഡയില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങി...

ഡോവര്‍ സെന്റ് തോമസില്‍ ഫാമിലി സെമിനാര്‍ -

ഡോവര്‍(ന്യൂജേഴ്‌സി): ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പ്രൊമോട്ടിംഗ് സക്‌സസ്, റെഡ്യൂസിംഗ് സ്‌ട്രെസ് (promoting Success, Reducing stress)എന്ന വിഷയത്തിലധിഷ്ഠിതമായ സെമിനാര്‍...

കുര്യാളശേരി അവാര്‍ഡ്‌ ബ്രയന്‍ കുഞ്ചെറിയയ്‌ക്ക്‌ -

ബീന വള്ളിക്കളം ഷിക്കാഗോ: സീറോ മലബാര്‍ മതബോധന സ്‌കൂള്‍ 2014- 15 അധ്യയന വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള റവ.ഫാ. ആന്റണി കുര്യാളശേരി അവാര്‍ഡിനു ബ്രയന്‍ കുഞ്ചെറിയ...

ജയറാം ഷോ 2015ന്റെ ടിക്കറ്റ്‌ വില്‌പനയുടെ കിക്കോഫ്‌ വന്‍ വിജയം -

ജയപ്രകാശ്‌ നായര്‍   ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ ഹെഡ്‌ജ്‌ ഇവന്റ്‌സ്‌ ന്യൂയോര്‍ക്കുമായി സഹകരിച്ച്‌ സെപ്‌റ്റംബറില്‍ നടത്തുന്ന 'ജയറാം ഷോ 2015'ന്റെ...

എയര്‍ ബാഗ് തകരാര്‍- ഹോണ്ട 1.39 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു -

വാഷിംഗ്ടണ്‍ : ഹോണ്ട കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മുന്‍വശത്തെ പാസ്സഞ്ചര്‍ എയര്‍ ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് അമേരിക്കയില്‍ വിറ്റഴിച്ച 1.39 മില്യണ്‍ ഹോണ്ട...

ശിരസ്സു പൂര്‍ണ്ണമായും മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നു -

മേരിലാന്റ് : ശരീരത്തിലെ മാംസപേശികള്‍ക്ക് ബലക്ഷയം സംഭവിച്ച വീല്‍ചെയറിനെ ആശ്രയിച്ചു ജീവിക്കുന്ന റഷ്യന്‍ വംശജനായി മുപ്പതു വയസ്സുള്ള വലേറി സ്പിരിഡൊനൊപ് യുടെ ശിരസ്സു പരിപൂര്‍ണ്ണമായി...

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ബൊക്കെ ഓഫ്‌ ഇമോഷന്‍സ്‌ പ്രകാശനം ചെയ്‌തു -

അബുദാബി: അമേരിക്കന്‍ മലയാളിയും പ്രശസ്‌ത സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ്‌ ഇമോഷന്‍സ്‌' എന്ന പുസ്‌തകം അബുദാബിയില്‍ പ്രകാശനം ചെയ്‌തു. രണ്ടു...

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ ദര്‍ശന തിരുനാള്‍ ആചരിച്ചു -

ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളായ, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ ദര്‍ശന തിരുനാള്‍ ജൂണ്‍ 12 മുതല്‍ 14 വരെ...

സി.എം.എ ചീട്ടുകളി മത്സരം: സൈമണ്‍ ചക്കാലപ്പടവില്‍ ടീം ജേതാക്കള്‍ -

ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം വന്‍ വിജയമായി. ജൂണ്‍ ആറാം തീയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍...

ജയറാം ഷോ 2015: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു -

സെപ്‌റ്റംബര്‍ 4 മുതല്‍ അമേരിക്കയില്‍ അരങ്ങേറുന്ന ജയറാം ഷോ 2015 നു വേണ്ടിയുള്ള ഒരുക്കങ്ങള്‍ കലാകാരന്‍മാര്‍ കേരളത്തില്‍ ആരംഭിച്ചു. ഈ മാസം 8നു കൊച്ചിയിലെ ഹോട്ടല്‍ വൈറ്റ്‌ ഫോര്‍ട്ടില്‍...

പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ആക്രമണം; വിളിച്ചിട്ടും ഫോണെടുക്കാതെ രമേശ്‌ ചെന്നിത്തല -

ന്യൂയോര്‍ക്ക്‌: ലൈറ്റ്‌ ഓഫ്‌ എഷ്യ ബ്രോഡ്‌കാസ്റ്റിംഗ്‌ സ്ഥാപകനും ചാനല്‍മേധാവിയുമായ പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസിനു നേരെ ഹിന്ദുത്വ വര്‍ഗീയ വാദികളുടെ ആക്രമണം. പരാതി...

മഞ്ച്‌ `അമേരിക്കന്‍ ഡെയ്‌സ്‌' മ്യൂസിക്കല്‍, കോമഡി ഷോ 28ന്‌ -

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി(മഞ്ച്‌)യുടെ നേതൃത്വത്തില്‍ ജൂണ്‍ 28ന്‌ ന്യൂജേഴ്‌സി ജെ പി സ്‌റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന `അമേരിക്കന്‍...

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ പാര്‍ത്ഥസാരഥി പിള്ള ഭജന കമ്മിറ്റി ചെയര്‍മാന്‍ -

ശ്രീകുമാര്‍ ഉണ്ണിത്താന്‍   ന്യൂയോര്‍ക്ക്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍ വെച്ച്‌ നടക്കുന്ന കണ്‍വന്‍ഷില്‍ എല്ലാദിവസവും...

വയനാട്‌ ഡി.സി.സി പ്രസിഡന്റ്‌ കെ.എല്‍. പൗലോസിന്‌ സ്വീകരണം നല്‍കി -

മയാമി: ഇന്ത്യന്‍ നാഷണര്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‌ ഏറ്റവും ശക്തമായ വേരോട്ടമുള്ള വയനാട്‌...

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 28 മുതല്‍ -

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമധേയത്തിലുള്ള ഷിക്കാഗോയിലെ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ തീയതികളില്‍ ദുക്‌റാന...

മലങ്കര കാത്തലിക്‌ കണ്‍വന്‍ഷന്‍ 2015 ഓഗസ്റ്റ്‌ 6 മുതല്‍ 9 വരെ -

മോഹന്‍ വര്‍ഗീസ്‌ മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മലങ്കര കാത്തലിക്‌ നാഷണല്‍ കണ്‍വന്‍ഷന്‍ ഈവര്‍ഷം വിര്‍ജീനിയയിലെ ലിസ്‌ബര്‍ഗില്‍ ഓഗസ്റ്റ്‌ 6 മുതല്‍ 9 വരെ...

ഹൂസ്റ്റണിലെ മോഷണ-ആക്രമണ പരമ്പര: പ്രതിഷേധ മഹാ യോഗം നാളെ (ഞായര്‍) -

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ സിറ്റികളായ മിസോറി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളിലും താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മലയാളികളുടെ വീടുകളെ ലക്ഷ്യം...

അമേരിക്കന്‍ കാഴ്ചകളില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് -

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ പ്രേമികളുടെ സംഘടനയായ കേരള വോളിബോല്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കില്‍ വച്ചു...

ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു സ്വീകരണം നല്‍കി -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ വികാരിയായി ചുമതലയേറ്റ ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കലിനു ഇടവക ജനങ്ങള്‍ സ്‌നേഹോഷ്മളമായ സ്വീകരണം...

വിവാഹ ഒരുക്ക സെമിനാര്‍ നടത്തി -

ഡാലസ് : ഗാര്‍ലന്‍ഡ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി.ഡെന്‍ ന്ടനിലുള്ള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ വച്ചാണ്...

ഐക്യത്തിന്റെ വിജയ കാഹളം മുഴക്കി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ -

ജിനേഷ്‌ തമ്പി എഡിസണ്‍, ന്യൂജേഴ്‌സി: യുവജനതയെ ശാക്തീകരിക്കുന്നതിനായി വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ,ന്യൂജേഴ്‌സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്‌കാരിക,...

ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്റെ ഭാര്യാമാതാവ്‌ നിര്യാതയായി -

റിട്ടയര്‍ഡ്‌ അദ്ധ്യാപികയും പാലക്കുഴ വടകരത്തടത്തില്‍ (പീസ്‌വില്ല) എം.യു. സ്‌കറിയയുടെ ഭാര്യയും പരേതനായ പാട്ടുപാളയില്‍ ഫാ. കെ. എസ്‌. ജേക്കബ്‌ കത്തനാരുടെ മകളുമായ, ഏലിയാമ്മ...

പാസ്റ്റര്‍ പി.എസ്‌ ഫിലിപ്പ്‌ ഫ്‌ളോറിഡയില്‍ ദൈവവചനം പ്രസംഗിക്കുന്നു -

ഒര്‍ലാന്റോ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കേരളാ സ്‌റ്റേറ്റ്‌ ജനറല്‍ സൂപ്രണ്ടന്റ്‌, അസ്സിസ്‌റ്റന്റ്‌ സൂപ്രണ്ടന്റ്‌, ബഥേല്‍ ബൈബിള്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ തുടങ്ങിയ പദവികള്‍...

ബ്രദര്‍ ജെറി മാത്യു ശെമ്മാശ്ശ പട്ടം സ്വീകരിക്കുന്നു -

മലങ്കര കത്തോലിക്കാ സഭയുടെ നോര്‍ത്തമേരിക്കന്‍ എക്‌സാര്‍ക്കേറ്റിലെ ബ്രദര്‍ ജെറി മാത്യൂ പൗരോഹിത്യ പരിശീലനത്തിലെ ഒരു നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കി ശെമ്മാശ്ശ (Diaconate) പട്ടം...

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം -

ഫിലാഡല്‍ഫിയ: സെ. തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്‌കൂള്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു....

ഷിക്കാഗോയില്‍ യോഗാ സമ്മേളനം ജൂണ്‍ 21-ന്‌ -

ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിനോയിസ്‌ അടക്കമുള്ള ഒമ്പതു സ്റ്റേറ്റുകളിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്‌ വില്ലാ...

'ജയറാം ഷോ 2015' ടിക്കറ്റ് വില്പനയുടെ കിക്കോഫ് ജൂണ്‍ 14ന് എന്‍.ബി.എ. സെന്ററില്‍ -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ 12ന് കോള്‍ഡന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജയറാം ഷോ 2015ന്റെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് നായര്‍ ബനവലന്റ് അസോസിയേഷന്‍...