ഒമഹ : സ്വവര്‍ഗ്ഗാനുരാഗം പാപമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി. സില്‍വിയ ഡ്രിസ്‌ക്കല്‍ എന്ന അറുപത്തി ആറു വയസുള്ള സ്ത്രീ കൈ കൊണ്ടു...
ഡാളസ്: മൂന്ന് ദശകത്തിലധികം യു.എസ്.ഹൗസ് പ്രതിനിധിയായിരുന്ന പ്രമുഖ ടെക്‌സസ് ഡമോക്രാറ്റും, മുന്‍ യു.എസ്.ഹൗസ് സ്വീക്കറുമായിരുന്ന ജിം റൈറ്റ് ഇന്ന്(മെയ് 6) ബുധനാഴ്ച ഫോര്‍ട്ട്...
ഫ്ലോറിഡ∙ വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതിയെ അമ്പത്തിയാറ് വർഷങ്ങൾക്കുശേഷം ഫ്ലോറിഡായിലെ...
ലൂസിയാന∙ ലൂസിയാന യൂണിവേഴ്സിറ്റി ഫിസിക്സ് ആൻഡ് അസ്ട്രോണമി ഡിപ്പാർട്ട്മെന്റിലെ ഇന്ത്യൻ വിദ്യാർഥികളായ ഇഷ്റ്റ മേയ്റ്റി (28), ഏന്റൺ ജൊ(25) എന്നിവരുടെ മുങ്ങി മരണം സ്വഭാവീകമാണെന്ന് ബേറ്റൺ റഗെ...
ഒമഹ: മുംബൈയിലെ പ്രമുഖ സാമ്പത്തിക ഉപദേശകനും, പരാഗ് ഫരിക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡന്റ് കമ്പനി ഉടമയുമായ പരാഗ് ഫരിക്ക്(61) ഇന്നലെ(ഞായറാഴ്ച) ഉണ്ടായ വാഹനാപകടത്തില്‍...
ഗാർലന്റ് ∙ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്നവരെ വധിക്കൻ ഗാർലന്റിൽ എത്തി ചേർന്നത് ഫിനിക്സിലെ ഒരേ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നാദിർ സൂഫി,...
ടെക്സാസ് ∙ കോർപസ് ക്രിസ്റ്റി പൊലീസ് ചീഫ് ഫ്ലോയ്ഡ് സിംപസൺ (52) മോട്ടോർ അപകടത്തിൽ കൊല്ലപ്പെട്ടതായി സിറ്റി പൊലീസ് അസി. ചീഫ് സ്ഥിരീകരിച്ചു. 16വയസ്സുകാരനായ ഡ്രൈവർ ഓടിച്ചിരുന്ന ട്രക്ക് ചീഫ്...
ഗാർലന്റ് ∙ ഡാലസിലെ സിറ്റി കർട്ടിസ് കാൾവെൽ സെന്ററിൽ പ്രൊഫറ്റ് മുഹമ്മദിന്റെ കാർട്ടൂൺ ചിത്ര രചനാമത്സരം നടക്കുന്നതിനിടയിൽ സെക്യൂരിറ്റി ഓഫിസർക്കു നേരെ വെടിയുതിർത്ത രണ്ട് ആയുധധാരികളെ...
കാലിഫോര്‍ണിയ: എട്ടുവയസ്സിനുള്ളില്‍ രണ്ടു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക. കാലിഫോര്‍ണിയ നേറ്റൊമസ് ചാര്‍ട്ടര്‍ സ്‌ക്കൂളിലെ ഫോര്‍ത്ത് ഗ്രേഡര്‍ അക്ക്ഷജ് മേത്ത എന്ന ഇന്ത്യന്‍...
പി. പി. ചെറിയാന്‍
സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ് സി എന്ന 15 കാരിയെ 2012 ല്‍ സ്‌ക്കൂളില്‍ നിന്നും പോകുന്ന വഴി വാഹനം തടഞ്ഞു...
ഓസ്റ്റിന്‍(ടെക്‌സസ്): ടെക്‌സസ് സംസ്ഥാനം പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരിക്കുന്ന പത്ത് ലൈംഗീക കുറ്റവാളികളില്‍ ഒരാളായ ജെഫ്രി ഫിലിപ്പ് പേജ് എന്ന 24ക്കാരനെ കുറിച്ചു വിവരം...
ബാള്‍ട്ടിമോര്‍ . ഫ്രെഡി ഗ്രൊ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച സമരം കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന്...
ബാള്‍ട്ടിനോര്‍ . 25 വയസു പ്രായമുള്ള കറുത്തവര്‍ഗക്കാരനായ ഫ്രെണ്ടി ഗ്രെ എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം അംഗീകരിക്കാനാകില്ലെന്നും മരണത്തിന് ശരിയായ ഉത്തരം...
റോസ് ഐലന്റ് . റോസ് ഐലന്റിലെ നഴ്സിങ് ഫെസിലിറ്റിയില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 1200 പൌണ്ട് തൂക്കമുളള ബട്ട്ലര്‍ എന്ന രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു...
ഡാലസ്. വീട്ടില്‍ വളര്‍ത്തിയിരുന്ന ഏഴ് വയസ് പ്രായമുളള പീറ്റ് ബുളളിന്‍െറ ആക്രമണത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടി മരിക്കുകയും മാതാവിനെ പരിക്കേnല്‍ക്കുകയും ചെയ്ത അതിദാരുണ സംഭവം...
വിസ്കോണ്‍സില്‍ . വിസ്കോണ്‍സില്‍ സംസ്ഥാനത്ത് പക്ഷിപനി വ്യാപകമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രില്‍ 20 നാണ് ഇത് സംബന്ധിച്ച് ...
ന്യുയോര്‍ക്ക് . യുവാവായ ഒരു കൊലയാളിയുടെ മനപരിവര്‍ത്തനത്തിന്‍െറ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന 'ഹാര്‍ട്ട് ഓഫ് എ മര്‍ഡറര്‍ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ...