പോര്‍ട്ട് ഓറഞ്ച് (ഫ്ലോറിഡ) . ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ വെടിവെയ്പില്‍ രണ്ടു മക്കള്‍ കൊല്ലപ്പെടുകയും മൂന്നാമത്തെ കുട്ടിക്ക് ഗുരുതരമായി...
ന്യൂയോര്‍ക്ക് . കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചു പിക്കറ്റിങും പ്രകടനവും നടത്തിയ 26 വാള്‍ മാര്‍ട്ട് ജീവനക്കാരെ ന്യുയോര്‍ക്ക് പൊലീസ് അറസ്റ്റ്...
ഒക്കലഹോമ: തിങ്കളാഴ്ച വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ഒക്കലഹോമ ന്യൂസ് വീക്കിലീ പത്രത്തിന്റെ ഉടമ ജോണ്‍ (50) ഭാര്യ ടിങ്കര്‍ (48) മകള്‍ കാതറിന്‍ (13) എന്നിവരെ...
ന്യൂയോര്‍ക്ക്. 1985 ഒക്ടോബറിലായിരുന്നു സംഭവം. അന്ന് ഡേവിഡ് മാക്മില്ലന് വയസ്-16, 20 വയസ്സുള്ള നെയ്തന്‍ ബ്ളണറെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്ന കുറ്റം സമ്മതിച്ചതായി പോലീസ് കോടതിയില്‍...
ഒക്ലഹോമ . ഒക്ലഹോമയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വീക്കിലി ന്യൂസ് പേപ്പറിന്‍െറ ഉടമ ജോണ്‍ റൂബി, ഭാര്യ ടിന്‍കര്‍, 17 വയസുളള മകള്‍ കാതറിന്‍ എന്നിവര്‍ കൊല്ലപ്പെട്ട നിലയില്‍...
ടെക്സാസ് . മോണ്ട് ഗോമറി കൌണ്ടി പ്രോസിക്യൂട്ടറെ വധിക്കുന്നതിന് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കുറ്റം ചുമത്തി വിചാരണ നേരിട്ട 85 വയസുളള ഡൊറോത്തിഖാന്‍ ഫീല്‍ഡ് കുറ്റക്കാരിയാണെന്ന്...
ന്യൂയോര്‍ക്ക് . എബോള വൈറസിന്‍െറ ആക്രമണം അതിരൂക്ഷമായിരിക്കുന്ന വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാþത്രാക്കാരുടെ...
ക്രൌണ്‍സ്വില്ല . സിഗരറ്റ് വാങ്ങുന്നതിന് പണം കണ്ടെത്താന്‍ സ്കൂള്‍ ബസ് കടത്തികൊണ്ടു പോയ ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുളള ഒരു യുവാവും യുവതിയും പൊലീസ്...
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ജീവനക്കാരന്‍ 1500 പൗണ്ട് മാംസം പാന്റിനുള്ളില്‍ ഒളിച്ചുകടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ്...
യുട്ട. ബ്രിഗം യങ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ താടിവളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സെപ്റ്റംബര്‍ 26 ...
ന്യൂയോര്‍ക്ക് : പുതിയ ആപ്പിള്‍ ഐഫോണുകള്‍ വിപണയില്‍ വില്പന ആരംഭിച്ച് മൂന്ന് ദിവസത്തിനകം 10 മില്യണ്‍ ഫോണുകളാണ് വിറ്റഴിഞ്ഞതെന്ന് ആപ്പില്‍ കമ്പനി സെപ്റ്റംബര്‍ 22 തിങ്കളാഴ്ച...
ഫ്ലോറിഡ. താമ്പയില്‍ നിന്നുളള രണ്ട് യുവതികളുടെ ജഡം ഒന്നിനുമേല്‍ ഒന്ന് കൂട്ടി കെട്ടിയ നിലയില്‍ സെപ്റ്റംബര്‍ 18 വ്യാഴാഴ്ച ഡുവല്‍ കൌണ്ടിയിലെ റോഡരികില്‍ കണ്ടെത്തി. ഏഞ്ചലിയ മാന്‍ഗം...
ഫ്ലോറിഡ . ഫ്ലോറിഡ ഗെയ്ന്‍സ് വില്ലയില്‍ നിന്നും ഇരുപത് മൈല്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബെല്‍ എന്ന സ്ഥലത്ത് നടന്ന വെടിവെപ്പില്‍ ഒരു വീട്ടിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ...
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗങ്ങള്‍ തലയില്‍ ധരിക്കുന്ന ഹെല്‍മറ്റില്‍ ചേര്‍ത്തിട്ടുള്ള കുരിശടയാളം നീക്കം ചെയ്യണമെന്ന്...
സൗത്ത് കരോളിന: ഒന്നു മുതല്‍ എട്ടുവയസ്സു പ്രായമുള്ള അഞ്ചു കുട്ടികളെ കൊലപ്പെടുത്തി ട്രാഷ് ബാഗില്‍ നിക്ഷേപിച്ചു വലിച്ചെറിഞ്ഞ മുപ്പത്തിരണ്ട് വയസ്സുക്കാരന്‍ തിമോത്തി ജോണ്‍സ്...
ഷെവല്‍ലി (മേരിലാന്റ്): രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചു 24 വയസുളള മാതാവിനെ സെപ്‌റ്റംബര്‍ 7 ഞായറാഴ്‌ച പ്രിന്‍സ് ജോര്‍ജ്...