സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും, സോമര്‍സെറ്റ്...
അലക്‌സ് മാത്യൂസും പാര്‍ട്‌നര്‍ പരം ഷായും ചേര്‍ന്ന് തുടക്കമിട്ട ഫാക്‌ടറി ഫോര്‍ എന്ന മാനുഫാക്‌ചറിംഗ് സോഫ്‌റ്റ്‌വേര്‍ കമ്പനി വ്യവസായ മേഖലയില്‍ അതിവേഗം ഉയരങ്ങളിലേക്ക്...
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ അടുത്ത ഓഗസ്ത് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷന്റെ റജിസ്ട്രേഷന്‍ കിക്ക് ഓഫ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ്...
ന്യൂയോര്‍ക്ക് :അവര്‍ക്കൊപ്പം എന്ന മൂവി അമേരിക്കയില്‍ റിലീസ് ചെയ്തപ്പോള്‍ തന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നല്‍കിയ ഗണേഷ് നായര്‍ എന്ന കലാകാരന്‍...
ന്യൂയോര്‍ക്ക്: കനത്ത പ്രളയത്തില്‍ സര്‍വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിലെ 'സാലറി ചലഞ്ചിനു' സമാന്തരമായി 'ഗ്ലോബല്‍ സാലറി ചലഞ്ചില്‍'...
ന്യൂയോർക്ക്∙ ചികിത്സാർത്ഥം അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് അവർ കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ...
ബിന്ദു ടിജി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് മേരിവില്ലയില്‍ പരേതനായ ജയിംസിന്റെ ഭാര്യ മേരി ജയിംസ് (83) നിര്യാതയായി.
സംസ്‌കാരം ഇന്നു 3:30 ന് മൂന്നാംമൂട് ക്രിസ്തുരാജപുരം െ്രെകസ്റ്റ് ദി...
ഈ വരുന്ന ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച്ക്കു നടത്തപ്പെടുന്ന ലാന റീജിയണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി...
ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക്...
ഏഷ്യാനെറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സ്‌പേസ് സല്യൂട്ട്' പ്രോഗ്രാമിന്റെ ഭാഗമായി ഹ്യുസ്റ്റനിലെ നാസയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ അനില്‍ അടൂരിന്റെ...
ഒഹായോ: നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മുടെ ജന്മനാടായ കേരളത്തിലെ ജനങ്ങള്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കുറച്ചുദിവസങ്ങളായി ദുരിതങ്ങള്‍ അനുഭവിച്ചുവരുന്നു....
ബെന്നി പരിമണം
ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയബാധിതര്‍ക്ക് പുതിയ ഭവനം നിര്‍മ്മിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന 'ആത്മസംഗീതം...
ന്യൂയോര്‍ക്ക്: 1973 ല്‍ സുപ്രീം കോടതി സ്ത്രീകള്‍ക്ക് അനുവദിച്ച ഗര്‍ഭചിദ്ര വിവേചനാധികാരം അട്ടിമറിക്കുന്നതിന് പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നടത്തുന്ന...
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ...
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ്...
ഏഷ്യാനെറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സ്‌പേസ് സല്യൂട്ട്' പ്രോഗ്രാമിന്റെ ഭാഗമായി ഹ്യുസ്റ്റനിലെ നാസയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ അനില്‍ അടൂരിന്റെ...
ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് കൊല ചെയ്യപ്പെട്ട കേസ്സില്‍ കുറ്റക്കാരനാണെന്ന് പന്ത്രണ്ട് അംഗ ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബെലൂണിനെ തടവില്‍ നിന്നും വിട്ടയക്കുന്നതിനും. റീട്രയല്‍...
വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന അവര്‍ക്കൊപ്പം എന്ന സിനിമയുടെ റിലീസ് സെപ്റ്റംബര്‍ 20 നു അമേരിക്കയിലെ വിവിധ...
ചിക്കാഗോ : ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രലില്‍ 23 ന് ഞായാറാഴ്ച്ച നടക്കും. സീറോ മലബാര്‍...