Usa News

കെ. ഐ. വര്‍ഗീസ്സിന്‍റെ സംസ്കാരം ഹ്യുസ്റ്റനില്‍ -

    എബ്രഹാം ഈപ്പൻ   വേങ്ങൂര്‍ (പെരുമ്പാവൂര്‍) കുഴീക്കാടന്‍ കുടുംബാംഗമായ കെ. ഐ. വര്‍ഗീസിന്‍റെ (87) സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 3 ഞായറാഴ്ചയും , 4...

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി "അവനി "; നൃത്ത ശില്പം നവംബർ 9 ശനിയാഴ്ച -

  മിസ്സിസ്സാഗ:  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട്    ഭൂമി ദേവിക്ക്  ഒരു സ്നേഹ സമർപ്പണവുമായി  നൂപുര  ക്രിയേഷൻസ് ഒരുക്കുന്ന  ഈ വർഷത്തെ ഏറ്റവും...

വിജി എബ്രാഹാം ഫോമാ റോയൽ കൺവൻഷൻ കൺവീനർ -

(പന്തളം ബിജു തോമസ്, പി. ആർ. ഓ)   ഡാളസ്: ലോകത്തിലെ മലയാളീ പ്രവാസി സംഘടനകളുടെ മുൻനിരയിൽ വിരാചിക്കുന്ന,  ഫോമായുടെ  അന്തർദേശീയ റോയൽ കൺവൻഷന്റെ മെട്രോ റീജിയൻ കൺവീനറായി വിജി എബ്രാഹാമിനെ...

ഫിലഡല്‍ഫിയ ഐഎസിഎ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റില്‍ സിറോ മലബാര്‍ ടീം ചാംപ്യന്മാര്‍ -

ഫിലഡല്‍ഫിയ∙ വിശാല ഫിലഡല്‍ഫിയാ റീജനിലെ കത്തോലിക്കരുടെ സ്നേഹ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐഎസിഎ.) ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ മൂന്നാം...

ബിയർ മോഷ്ടിക്കാൻ കയറിയ പതിനേഴുകാരനെ യുവാവ് വെടിവച്ചു കൊന്നു -

നോർത്ത് മെംപിസ് ∙ ബിയർ മോഷ്ടിക്കാൻ സ്റ്റോറിൽ കയറിനെ യുവാവിനെ സ്റ്റോർ ക്ലാർക്ക് വെടിവച്ചു കൊന്നു. പ്രതിക്കു കോടതി 22 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. യുഎസിലെ നോർത്ത് മെംപിസിലാണ് സംഭവം.  2018...

നായയുടെ ആക്രമണത്തിൽ നാലു വയസുകാരനു ദാരുണാന്ത്യം -

 അറുപതു പൗണ്ടുള്ള പിറ്റ്ബുളിന്റെ (അമേരിക്കൻ നായ) ആക്രമണത്തിൽ ശരീരത്തിൽ നിരവധി മുറിവുകളേറ്റ നാലു വയസ്സുകാരൻ മരിച്ചു. ഒക്ടോബർ 29 നായിരുന്നു ഈ ദാരുണ സംഭവം.     വൈകിട്ട് ഏഴു മണിക്ക്...

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ സംഗീത വിരുന്ന് ഞായറാഴ്ച -

ഡാലസ്∙ നവംബർ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ ക്രിസ്തിയ സംഗീത വിരുന്ന് നടത്തുന്നു. ഇന്ത്യയിലെ പ്രമുഖ കീബോർഡ്...

ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കും, സാമ്പത്തികനില ഭദ്രമാക്കും: നിര്‍മ്മല സീതാരാമന്‍ -

ഷിക്കാഗോ∙ ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കുമെന്നും  സാമ്പത്തികനില ഭദ്രമാക്കുമെന്നും കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു.  ചൈന ഉള്‍പ്പടെയുള്ള പല...

കെ.ഐ. വര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി -

ഹൂസ്റ്റണ്‍: കോതമംഗലം കുഴിക്കാടന്‍ കെ.ഐ. വര്‍ഗീസ്(87) നവംബര്‍ 1 വെള്ളിയാഴ്ച ഹൂസ്റ്റണിലെ ഷുഗര്‍ലാന്റില്‍ നിര്യാതനായി. സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ്...

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവ മാമാങ്കം ഉത്സവ പ്രതീതിയിൽ ഫിലാഡൽഫിയായിൽ അരങ്ങേറി. -

  (രാജു ശങ്കരത്തിൽ,  ഫോമാ ന്യൂസ്‌ ടീം)   ഫിലാഡൽഫിയ: ശ്രുതി ലയ താള നടന സമന്വയങ്ങളുടെ ഒത്തുചേരലായ  ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ യുവജനോത്സവ മാമാങ്കം  ഉത്സവ പ്രതീതിയിൽ...

തകര്‍ന്ന യാഗപീഠങ്ങളില്‍ നിന്നുയരുന്ന ആരാധന സ്വീകാര്യമല്ല-റവ.വില്യം അബ്രഹാം -

ഡാളസ് : പരിശുദ്ധവും, ഭക്തിനിര്‍ഭരവുമായ ദൈവീക ആരാധന ഉയരേണ്ട ഹൃദയാന്തര്‍ഭാഗമാകുന്ന യാഗപീഠം, പകയുടേയും, വിദ്വേഷത്തിന്റേയും, സ്വാര്‍ത്ഥതയുടേയും വിഷവിത്തുകള്‍ മുളപ്പിച്ചു...

ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ 11-ാമതു ദേശീയ സമ്മേളനത്തിന് ഡാലസില്‍ തുടക്കമായി -

ഡാലസ് : ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ 11-ാമതു ദേശീയ സമ്മേളനത്തിന് ഡാലസില്‍ തുടക്കമായി. ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള ഡബിള്‍ ട്രീ ഹോട്ടലില്‍ നടക്കുന്ന...

ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു. -

    മാർട്ടിൻ വിലങ്ങോലിൽ   ഡാളസ് : സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി  ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.  ഡാലസിലെ സെന്റ് തോമസ്   സീറൊ മലബാർ ഫൊറോന...

ലാന സമ്മേളനം നവംബർ 1 മുതൽ 3 വരെ ഡാലസിൽ -

    ഡാലസ് : ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ) യുടെ 11-മതു ദേശീയ സമ്മേളനം നവംബർ 1, 2, 3 തിയതികളിൽ ഫാർമേഴ്സ് ബ്രാഞ്ചിലുള്ള ഡബിൾ ട്രീ ഹോട്ടലിൽ (11611 Luna Road, Farmers Branch, TX  75234 ) വച്ച്...

ഷിക്കാഗോ അധ്യാപക സമരം അവസാനിച്ചു ; വിദ്യാലയങ്ങൾ വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും -

ഷിക്കാഗോ ∙ ഷിക്കാഗോ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 17 മുതൽ നടത്തി വന്നിരുന്ന അദ്ധ്യാപക സമരം ടീച്ചേഴ്സ് യൂണിയനും, സിറ്റി അധികൃതരും ചർച്ച നടത്തിയതിനെ തുടർന്ന്...

പെരുമ്പാമ്പ് കഴുത്തിൽ ചുറ്റി യുവതിക്കു ദയനീയ അന്ത്യം; വീട്ടിൽ നിന്നു പിടികൂടിയത് 140 പാമ്പുകളെ -

വീട്ടിൽ വളർത്തിയിരുന്ന പെരുമ്പാമ്പുകളിൽ ഒന്നു കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് 36 വയസ്സുകാരി ലോറ ഹേഴ്സറ്റ് മരിച്ചു. ഓക്സ്‍ഫഡിലുള്ള ഇവരുടെ വസതിയിൽ നിന്ന് 20 പെരുമ്പാമ്പുകൾ ഉൾപ്പെടെ 140...

പൗരോഹിത്യത്തിന്റെ രജത ജൂബിലിയില്‍ ഫാ. ജോബ് കല്ലുവിള, ഹ്യൂസ്റ്റനില്‍ ആഘോഷങ്ങള്‍ -

ഹ്യൂസ്റ്റണ്‍: മലങ്കര കത്തോലിക്കാ സഭയിലെ പ്രമുഖ വൈദീകനും സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ മുന്‍ വികാരിയുമായ റവ ഫാ. ജോബ് കല്ലുവിളയിലിന്റെ പൗരോഹിത്യ രജത...

ഡാലസ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകമിഷൻ കൺവെൻഷനിൽ റവ.വില്യം അബ്രഹാം വചനഘോഷണം നടത്തുന്നു. -

                                                                                                      (ഷാജി രാമപുരം)     ഡാലസ്:  ഡാലസ്...

'മോഹന്‍ ലാലും കൂട്ടുകാരും @41' ലോഗോ പ്രകാശനം ചെയ്തു -

കൊച്ചി: ദുബായില്‍  സംഘടിപ്പിക്കുന്ന മെഗാഷോയുടെ ലോഗോ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. 'മോഹന്‍ലാലും കൂട്ടുകാരും@41' എന്ന പേരില്‍ നവംബര്‍ 22ന് ദുബായ് ഇത്തിസലാത്ത് അക്കാദമി...

സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ഇടവക കുടുംബസംഗമം നവം. 9ന് -

  ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ഇടവകയുടെ ഈ വർഷത്തെ കുടുംബസംഗമം " മിഷ് പാഹാ" 2019 നവംബർ 9  നു ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 8;30 വരെ നടത്തപ്പെടും....

2019 നവംബര് 3 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട് - പി. പി. ചെറിയാന്‍ -

    ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര് 3  ഞായര്‍  പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട്  തിരിച്ചുവെയ്ക്കും.   2019 മാര്‍ച്ച് 10...

ആഢ്യത്വത്തോടെ ഫോമാ പൊതുയോഗം പര്യവസാനിച്ചു. -

  (പന്തളം ബിജു തോമസ്, പി. ആർ. ഓ)   ഡാളസ്: അമേരിക്കൻ മലയാളികൾക്ക് അഭിമാനകരമായി ഫോമായുടെ ഈ വർഷത്തെ പൊതുയോഗം,  ആഢ്യത്വത്തോടെയും ആഭ്യജാത്യത്തോടെയും ഡാളസിൽ പര്യവസാനിച്ചു. ഫോമായുടെ...

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയർ ആഘോഷം ജനുവരി നാലിന് -

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂഈയർ ആഘോഷം ജനുവരി നാലിന് വൈകിട്ട് അഞ്ചു മണിക്ക് മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഹാളിൽ വച്ച് (7800 Lyons St....

സ്റ്റീഫൻ ദേവസി സംഗീത വിരുന്ന്: പ്രവേശന ടിക്കറ്റ് മാർത്തോമാ മെത്രാപൊലീത്താക്ക് കൈമാറി -

നവംബർ മൂന്നിന് ഡാലസിൽ മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ ആക്റ്റിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അമേരിക്കാ– യൂറോപ്പ് ഭദ്രാസന മിഷൻ ധനസമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന...

ഇന്തോ–അമേരിക്കൻ വ്യവസായിയുടെ വധം; വിവരം നൽകുന്നവർക്ക് 25,000 ഡോളർ -

മാസ്സച്യുസെറ്റ്സ് ∙ ഒക്ടോബർ ഒന്നിന് അതിരാവിലെ സ്വവസതിയിൽ നിന്നും രണ്ടു പേർ ചേർന്നു തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ വ്യവസായി തുഷാർ അത്രയുടെ (50)...

ചിക്കാഗോ അഫ്ഗാനിസ്ഥാനേക്കാള്‍ അപകടകരമെന്ന് ട്രമ്പ് -

ചിക്കാഗൊ: 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം യു.എസ്. ഇന്നും യുദ്ധം തുടരുന്ന അഫ്ഗാനിസ്ഥാനിലെ സ്ഥിതിയേക്കാള്‍ ഭീകരമാണ് ചിക്കാഗോയിലെ ഇന്നത്തെ അവസ്ഥയെന്ന്...

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടിന് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം -

      ജോയിച്ചന്‍ പുതുക്കുളം   ചിക്കാഗോ: ചരിത്രമായി മാറുവാന്‍ പോകുന്ന കെസിവൈഎല്‍ തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയില്‍ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ...

ജയിംസ് ആന്റണി വടക്കേവീട് (65) നിര്യാതനായി -

    ജോയിച്ചന്‍ പുതുക്കുളം   ഷിക്കാഗോ: പരേതരായ മത്തായി ആന്റണിയുടേയും, മറിയാമ്മ ആന്റണിയുടേയും മകനായ ജയിംസ് ആന്റണി വടക്കേവീട് (65) ഒക്‌ടോബര്‍ 29-നു പള്ളിക്കൂട്ടുമ്മയില്‍...

കാല്‍ഗറിയില്‍ കലാനികേതന്‍ ഡാന്‍സ് സ്കൂളിന്റെ പത്താം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി -

    ജോയിച്ചന്‍ പുതുക്കുളം     കാല്‍ഗറി: കലാനികേതന്‍ ഡാന്‍സ് സ്കൂളിന്റെ പത്താം വാര്‍ഷികാഘോഷം പൂര്‍വാധികം ഭംഗിയായി Calgary NW BMO തിയേറ്ററില്‍ അരങ്ങേറി. പതിവുപോലെ തനത്...

ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ കിക്കോഫ് നവംബർ രണ്ടിനു മയാമിയിൽ -

    ഫ്ലോറിഡ: ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫെസ്റ്റിവെൽ 2020യുടെ ആദ്യ കിക്കോഫ് നവംബർ രണ്ടാം തീയതി പെംബ്രോക്  പൈൻസിലുള്ള സി. ബി സ്മിത്ത് പാർക്കിൽ വച്ച് കേരളസമാജത്തിന്റെ...