ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം കേരളത്തനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്ജ്വലവുമായി....
ന്യൂയോര്‍ക്ക്. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി സ്ലീബാ പെരുന്നാള്‍ കൊണ്ടാടുന്നു. 13 ശനിയാഴ്ച നടക്കുന്ന യുവജന സംഗമത്തിനും കണ്‍വന്‍ഷനും...
ചിക്കാഗോ: മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഈ വര്‍ഷത്തെ റീജണല്‍...
അരിസോണ: ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമശ്രീ പുരസ്കാരത്തിന്റെ പ്രഥമ സ്പൊണ്‍സറെന്ന ബഹുമതി സൈമണ്‍ കോട്ടൂരിന്. സാമൂഹ്യ സേവനത്തിന്റെ ഗുണപാഠങ്ങ ളും ബിസിനസ് മാനേജ്മെന്റിന്റെ...
ന്യൂജേഴ്ണ്ടസി: കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള...
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം പ്രൗഡഗംഭീരമായി കൊണ്ടാടുകയുണ്ടായി. സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം പാര്‍ക്ക് റിഡ്ജിലുള്ള...
ഡാളസ്: ത്രിവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച ജീവിത സ്പര്‍ശിയായ കുടുംബ നാടകം സായന്തനം ഡാളസ് ഫോര്‍ട് വര്‍ത്തിലെ കലാകാരന്മാര്...
മോളി ജേക്കബ്
ന്യൂജേഴ്സി: സിസ്റ്റര്‍ മേഴ്സി ജേക്കബ് കടപ്ലാക്കല്‍ (എസ്.ജെ.ടി) രണ്ടാം തവണയും സെന്റ് ജോസഫ് ഓഫ് റ്റാര്‍ബ്സ് സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി...
ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി, മഞ്ചിന്റെ (MANJ) ഓണാഘോഷം 20 ശനിയാഴ്ച നട്ലിയിലെ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ (17 Monsignor Owens PI) യില്‍ നടക്കുന്നു. രാവിലെ...
ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ മീറ്റിങ്് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 13-ാം തിയതി ശനിയാഴ്ച്ച വൈകിട്ട് 6.30 ന് ഷിക്കാഗോ മാര്‍ത്തോമ...
അറ്റ്ലാന്റാ . സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ അറ്റ്ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം...
വാഷിങ്ടണ്‍ . ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 29, 30 തീയതികളിലായിരിക്കുമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ പുറത്തിറക്കിയ...
ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര് എന്ന് വിളിക്കപ്പെടും' (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സെന്റ്...
ന്യൂയോര്‍ക്ക്: ഈ മാസത്തെ വിചാരവേദി സെപ്റ്റംബര്‍ 14, ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് കെ.സി.എ.എന്‍.എയില്‍ വെച്ചു കൂടുന്നതാണ്. `ഓണവും മതസൗഹാര്‍ദ്ദവും' എന്ന വിഷയത്തില്‍...
Picture
വാഷിംഗ്ടണ്‍: യുഎസില്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായേക്കാവുന്ന വൈറസ് ബാധ സ്ഥീരികരിച്ചതായി ഡോക്ടറുമാര്. എന്ട്രോ...
ഷിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണെന്നും, അവരുടെ സേവനം രാജ്യത്തിനും സ്റ്റേറ്റിനും വിലമതിക്കാനാവാത്തതാണെന്നും...
ന്യൂഇംഗ്ലണ്ട്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂഇംഗ്ലണ്ട് ചാപ്റ്ററിന്റേയും ഐ.എ.ആര്.ഐ കെയര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്രോവിസന്സ് ആമോസ് ഹൌസില്‍...
ന്യൂജഴ്സി : വാര്‍ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂന്ന വികസിക്കുന്ന ഒരു ദൃശ്യ കാവ്യം. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്ന് വിശ്വസിക്കുന്ന ന്യൂജനറേഷന് ബന്ധങ്ങള്‍...