USA News

സാഹിത്യവേദി സെപ്റ്റംബര്‍ അഞ്ചിന് -

ഷിക്കാഗോ: 2014 സെപ്റ്റംബര്‍മാസ സാഹിത്യവേദി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S Elmhurst MT, Prospect, IL) വെച്ച് നടക്കുന്നതാണ്. മലയാളത്തിന്റെ സുവര്‍ണ്ണകാലം...

ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്‌ടോബര്‍ 3 മുതല്‍ -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക മഹാസമ്മേളനം ഹൂസ്റ്റണ്‍, ടെക്‌സാസ് സെന്റ് തോമസ്...

ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ നിവേദനംനല്‍കി -

ഷിക്കാഗോ: ഇല്ലിനോയിസിലെ ഏറ്റവും സീനിയര്‍ പൊളിറ്റിക്കല്‍ നേതാക്കളായ ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ജോണ്‍ കള്ളര്‍ട്ടണ്‍, അസിസ്റ്റന്റ് മജോറിറ്റി ലീഡര്‍ ഹോണറബിള്‍...

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് -

ന്യൂജേഴ്‌സി:  കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് ) ഓണാഘോഷം 2014 സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ് )...

മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം -

ഫോര്‍ട്ട്‌വര്‍ത്ത്: തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ വിവിധ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളായും, അദ്ധ്യാപകരായും ഉണ്ടായിരുന്നവരുടെ ഡാളസ് - ഫേര്‍ട്ട്‌വര്‍ത്ത്...

ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ 2014 ഒക്‌ടോബര്‍ 3,4 തീയതികളില്‍ -

ബോസ്റ്റണ്‍: കോതമംഗത്ത് കബറടങ്ങിയിരിക്കുന്ന യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20...

മാസ്‌കോണ്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് -

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (MASCONN) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ട്രംബുളിലുള്ള മാഡിസണ്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് (4630 Madison Ave, Turmbull, CT...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ ക്രമീകരണങ്ങള്‍...

നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്‌നിക്ക് വന്‍ വിജയം -

റലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്‌നിക്ക്, ഇടവക...

പ്ലസ് ടു : സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി -

കൊച്ചി: ഹൈക്കോടതി സിംഗില്‍ ബെഞ്ച് പ്ലസ് ടു അധിക ബാച്ചുകളും കോഴ്‌സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.ഹയര്‍...

വിജയ ജോളിക്കും ബിജെപി എം.പി കേണല്‍ രാജ്യവര്‍ധന്‍ റാതോറിനും സ്വീകരണം -

   Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sഗ്മnന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 31, 2014 15:33 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ...

ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ നിറപ്പകിട്ടാര്‍ന്ന ഹെറിറ്റേജ് ഡേ ആഘോഷം -

ഫിലാഡല്‍ഫിയ : ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ഐക്യകാഹളം മുഴക്കി വിശാല ഫിലാഡല്‍ഫിയ റീജിയണിലെ  സീറോമലബാര്‍, സീറോ മലങ്കര ക്‌നാനായ , ലത്തീന്‍ എന്നീ ഭാരതീയ...

സ്റ്റാറ്റന്‍ഐലന്റില്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഉജ്വല ഓണാഘോഷം ഞായറാഴ്‌ച -

ന്യൂയോര്‍ക്ക്‌: സമത്വത്തിന്റേയും സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കുന്ന മലയാളിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ന്യൂയോര്‍ക്കിലെ...

മാര്‍ക്കിന്റെ ഓണാഘോഷവും വടംവലി മത്സരവും -

ന്യൂയോര്‍ക്ക്‌: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്‌തംബര്‍ 13 ശനിയാഴ്‌ച സ്‌പ്രിംഗ്‌ വാലിയിലെ...

എസ്എംസിസി ഫിലഡല്‍ഫിയ ചാപ്റ്റര്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി -

  ഫിലഡല്‍ഫിയ. ഷിക്കോഗോ സിറോ മലബാര്‍ കത്തോലിക്ക രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അല്‍മായ സംഘടനയായ സിറോ മലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസിസി) പോഷക ഘടകമായ...

ഹെവന്‍ലി ഫയര്‍ 2014 ഡാലസില്‍ -

ഡാലസ് :ഹെവന്‍ലി കോള്‍ (മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ ഡാലസില്‍ ഹെവന്‍ലി ഫയര്‍ 2014 സംഘടിപ്പിക്കുന്നു. വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെ...

ബൈബിള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍ -

അരിസോണ . പ്രിസ്കോട്ട് ലിങ്കണ്‍ സ്ട്രീറ്റിലെ  അറുനൂറാം ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഗോസ്പല്‍ റസ്ക്യു മിഷനു മുമ്പില്‍ വിശുദ്ധ ബൈബിള്‍ അഗ്നിക്കിരായ്ക്കുകയും തുടര്‍ന്ന് അതിനു...

ഡബ്ല്യു.എം.സി അമേരിക്കന്‍ റീജിയണ്‍ നേതാവായ പി.സി. മാത്യുവിനെ ആദരിച്ചു -

ന്യൂയോര്‍ക്ക്. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.സി....

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് യാത്രയയപ്പ് നല്‍കി -

ന്യൂയോര്‍ക്ക്. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കേരളാ ഹൌസിങ് ബോര്‍ഡ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്...

'സായന്തനം' നാടകം ഒക്ടോബര്‍ 11 ന് അരങ്ങത്ത് -

ഡാലസ് . ഡിഎഫ്ഡബ്ല്യു മലയാളി കൌണ്‍സില്‍,  3 ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കി രംഗത്തെത്തിക്കുന്ന നാടകം 'സായന്തനം ഡാലസില്‍ ഒക്ടോബര്‍ 11ന് അരങ്ങിലേറും....

ആത്മയുടെ നര്‍ത്തകര്‍ കലാവേദിയില്‍ -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്‌ത നൃത്ത സംഘമായ `ആത്മ'യുടെ നയനമനോഹരമായ നൃത്തശില്‌പങ്ങള്‍ കലാവേദി കലോത്സവവേദിയില്‍ അരങ്ങേറുന്നു....

അരിസോണയില്‍ വിപുലമായ ഓണാഘോഷം ഓഗസ്റ്റ്‌ 31ന്‌ -

   - മനു നായര്‍         ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 31 ന്‌ അരിസോണയില്‍ വിപുലമായി ഓണം ആഘോഷിക്കുന്നു. ഓണാഘോഷത്തിന്റെ...

ന്യൂയോര്‍ക്കിലെ സംയുക്ത ഒ.വി.ബി.എസ്‌ സമാപിച്ചു -

  ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്‌, ലോംഗ്‌ ഐലന്റ്‌ ഏരിയയുടെ...

സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികളില്‍ ശ്രീമതി. കൊല്ലം തെല്‍മ പങ്കെടുക്കുന്നു -

  ഡാലസ്‌: മറുനാടന്‍ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരി ശ്രീമതി. കൊല്ലം തെല്‍മ ഡാലസ്‌ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പാരിപാടികള്‍ ഉത്‌ഘാടനം ചെയ്യും. പ്രസിഡണ്ട്‌ എബി...

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍ -

  ന്യൂയോര്‍ക്ക്‌: വിശുദ്ധ ദൈവമാതാവിന്റെ കനിവാര്‍ന്ന മഹാസാന്നിദ്ധ്യത്താല്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വൈറ്റ്‌ പ്ലെയിന്‍സ്‌ സ്‌ന്റ്‌ മേരീസ്‌ യാക്കോബായ...

മതബോധന പഠനത്തില്‍ മാതാപിതാക്കള്‍ക്ക്‌ മുഖ്യപങ്ക്‌: റവ.ഡോ. അഗസ്റ്റിന്‍ പാംപ്ലാനി -

  ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ 2014- 15 അദ്ധ്യയനവര്‍ഷത്തിലെ മതബോധന ക്ലാസുകളുടെ ആരംഭം ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌, മുഖ്യകാര്‍മികന്‍ റവ.ഡോ....

ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ദൈവമാതാവിന്റെ തിരുനാള്‍ -

  ഷിക്കാഗോ: പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിലുള്ള ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എട്ടുനോമ്പാചരണവും മാതാവിന്റെ തിരുനാളും ഓഗസ്റ്റ്‌ 30-ന്‌...

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 31 ന് -

ഫിലഡല്‍ഫിയ . സാഹോദരീയ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റ് ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ് തോമസ് സിറോ മലബാര്‍...

കേരളക്ലബ്ബിന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന് -

ഡിട്രോയ്റ്റ് : മലയാളികളുടെ മഹാബലി തമ്പുരാന്‍ തന്റെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്ന ഓണാഘോഷം മലയാളികളോടൊപ്പം അമേരിക്കന്‍ മലയാളി മക്കളും ആഘോഷിക്കുകയാണ്. മിഷിഗണില്‍...

ബെര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ എട്ടുനോമ്പാചരണം -

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ബെര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും ഭക്ത്യാദരവുകളോടെ...