USA News

ഫ്‌ളോറിഡ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹം ഉണരുന്നു -

മയാമി: ഫ്‌ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പ്‌ രംഗം ചൂടുപിടിക്കുമ്പോള്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ തേടിയെത്തുന്നു. നവംബര്‍ നാലാം തീയതിയിലെ തെരഞ്ഞെടുപ്പിന്റെ...

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തപ്പെട്ടു -

ബാള്‍ട്ടിമോര്‍: സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ പതിനൊന്ന്‌ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ജൂലൈ 27-ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌...

വടശേരിക്കര സംഗമം യു.എസ്‌.എ വാര്‍ഷിക സമ്മേളനം സെപ്‌റ്റംബര്‍ 20-ന്‌ -

ന്യൂയോര്‍ക്ക്‌: വടശേരിക്കര സംഗമം യു.എസ്‌.എയുടെ വാര്‍ഷിക സമ്മേളനം സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Restaurant, 257- 05 Union...

കവി കെ.വി. ബേബി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിലെ മുഖ്യാതിഥി -

- കെ.കെ.ജോണ്‍സണ്‍ നാല്‍പതു വര്‍ഷം പിന്നിടുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി മലയാളത്തിലെ പ്രസിദ്ധ...

ന്യുയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡ് ശനിയാഴ്ച ഏഷ്യാനെറ്റില്‍ -

ന്യൂയോര്‍ക്ക്‌: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യ ദിനാഘോഷമായ ന്യുയോര്‍ ക്കിലെ ഇന്ത്യ ഡേ പരേഡില്‍ മലയാളികളുടെ മികച്ച സാന്നിധ്യം ഇത്തവണ ശ്രദ്ധേയമായി....

വിചാരവേദിയില്‍ സാഹിത്യവും ഒപ്പം കുടിയേറ്റക്കാരുടെ ചില കാലികപ്രശ്‌നങ്ങളും ചര്‍ച്ചചെയ്തു -

കെ. സി. ഏ. എന്‍. - യില്‍ വിചാരവേദിയുടെ സാഹിത്യസദസ്സില്‍ സാംസി കൊടുമണ്ണിന്റെ നഷ്ടപ്പെട്ടവരുടെ ലോകം എന്ന കഥ ചര്‍ച്ച ചെയ്യപ്പെട്ടു. നോട്ടീസില്‍ സൂചിപ്പിച്ചിരുന്നതിനെ...

സാബു ചെമ്മലകുഴി ഒറ്റയ്ക്ക് നടത്തിയ നിരാഹാരസമരം പ്രശംസയും പിന്തുണയും പിടിച്ചുപറ്റി -

ഷിക്കാഗോ: ക്നാനായ സമുദായം നേരിടുന്ന അവഗണനക്ക് എതിരെ, ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും എന്ടോഗമിയും കേരളത്തിനു പുറത്ത് നിഷേധിച്ചിരിക്കുന്ന സീറോ മലബാര്‍ സഭാ നേതൃത്വത്തിനെതിരെ...

വെരി.വെ. ഡോ.എം.ഇ. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ -

ഓര്‍ത്തോഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.വെ. ഡോ.എം.ഇ....

ചങ്ങനാശ്ശേരി എസ്‌.ബി, അസംപ്‌ഷന്‍ അലുംമ്‌നി കുടുംബ സംഗമം ഓഗസ്റ്റ്‌ 23 ന്‌ -

ന്യൂജേഴ്‌സി: വര്‍ഷങ്ങളായി ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്‌.ബി അലുംമ്‌നി ചാപ്‌റ്റര്‍ യുവനിരയെ ഉള്‍പെടുത്തി നവജീവന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന...

ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ സപ്‌തംബര്‍ ഇരുപത്തി ഏഴിന്‌ -

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മൊര്‍ഗാന്‍ വില്ലയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിവിധ മലയാളി ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ സപ്‌റ്റംബര്‍ ഇരുപത്തി ഏഴിന്‌...

മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം സെപ്‌റ്റംബര്‍ 27-ന്‌ -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മെത്രാഭിഷേകം സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ...

സംയുക്ത ഏകദിന സെമിനാര്‍ -

ജോര്‍ജിയ : അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൗത്ത്  ഈസ്റ്റ് റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്‌റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് എന്നിവയുടെ സംയുക്ത ഏകദിനസെമിനാര്‍ 2014...

ചിക്കാഗോയില്‍ ക്‌നാനായ സംരക്ഷണ സമിതി രൂപീകൃതമായി -

ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ക്‌നാനായ സമുദായം വിഷമകരമായ സാഹചര്യങ്ങളിലൂടെ ഇന്ന് കടന്നുപോകുകയാണ്. ചിക്കാഗോയിലെ രണ്ട് ക്‌നാനായ കത്തോലിക്കാ...

പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം ; സൂര്യ സായാഹ്നം -

   Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 15:51 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala   ...

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാര ദാനംനവംബര്‍ 8ന് ന്യുയോര്‍ക്കില്‍ ;പ്രേമചന്ദ്രന്‍ മുഖ്യാതിഥി -

 സ്വന്തം ലേഖകന്‍  Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 11:59 hത്സന്ഥ ണ്ടSസ്സ         ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala   ...

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31-ന്‌ -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഓഗസ്റ്റ്‌ 31-ന്‌ വിപുലമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി...

ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23-ന് -

ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈ വര്‍ഷത്തെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 23, ശനിയാഴ്ച രാവിലെ 8:30 മുതല്‍ റോക്ക്‌ലാന്‍ഡ് ലേക്ക് സ്റ്റേറ്റ്...

സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ വി.ബി.എസ്‌ വിജയകരമായി -

ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി-ന്യൂയോര്‍ക്ക്‌ മേഖലയിലെ ദേവാലയങ്ങളുടെ സംയുക്ത...

അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌ -

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌ വൈകിട്ട്‌ 5 മണി മുതല്‍ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതല്‍ 6 വരെ...

ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി -

അഗസ്റ്റ, ജോര്‍ജിയ: പന്ത്രണ്ടാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ സെക്കന്‍ഡ്‌ ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടി. ഒരുവര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ്‌ ഓസ്റ്റിന്‍ ഈ നേട്ടം...

സാന്‍ഹൊസെ ക്‌നാനായ ദേവാലയത്തില്‍ പരി. കന്യകാ മറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി -

സാന്‍ഹൊസെ, കാലിഫോര്‍ണിയ: പരി. കന്യകാ മറിയത്തിന്റെ നാമഥേയത്തിലുള്ള സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഓഗസ്റ്റ്‌ 8,9,10 തീയതികളില്‍...

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേളനത്തില്‍ പുസ്തക പ്രകാശനവും ചെറുകഥാ അവതരണവും അപഗ്രഥനവും നടത്തി. -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം...

ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍ അവിസ്മരണീയം: അടുത്ത കണ്‍വന്‍ഷനു വേദിയാകുന്നത് ഹൂസ്റ്റണ്‍ -

 ഫിലാഡല്‍ഫിയ: സംഘാടനത്തിലെ മികവും പ്രതിനിധികളുടെ ആത്മാര്‍പ്പണവും ഒത്തു ചേര്‍ന്ന ഫിലാഡല്‍ഫിയ ദേശീയ ശ്രീനാരായണ സംഗമം അവിസ്മരണീയമായ അനുഭവമായി പരിസമാപിച്ചു. അടുത്ത...

ഹൂസ്റ്റണില്‍ മല്ലപ്പള്ളി സംഗമം -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണില്‍ താമസിക്കുന്ന മല്ലപ്പളളി സ്വദേശികളുടെ ആലോചനയോഗം ഓഗസ്റ്റ് 16 ന് ചാക്കോ നൈനാന്റെ വീട്ടില്‍ വച്ച് നടത്തി. ഫാ. എബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ഥനയോടുകൂടി...

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ -

                      ഹൂസ്റ്റന്‍ . ഹൂസ്റ്റനിലെ സെന്റ് ജോസഫ്സ് സിറോ മലബാര്‍ കത്തോലിക്ക ഇടവകയെ വിഭജിച്ചാണ് പെയര്‍ലാന്‍ഡില്‍ നവംബര്‍ 28, 2010 ല്‍ സെന്റ് മേരീസ് സിറോ...

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ -

   ന്യൂയോര്‍ക്ക് . കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍  5, 6, 7 (വെളളി, ശനി, ഞായര്‍)...

വൈഎംഎയുടെ നേതൃത്വത്തില്‍ ഫോമാ എംപയര്‍ റീജിയണ്‍ പി.സി വിഷ്‌ണുനാഥിന്‌ സ്വീകരണം നല്‌കി -

ന്യൂയോര്‍ക്ക്‌: ഹൃസ്വകാലത്തേക്ക്‌ അമേരിക്ക സന്ദര്‍ശിക്കുന്ന ചെങ്ങന്നൂരിന്റെ യുവ എംഎല്‍എ പി.സി. വിഷ്‌ണുനാഥിന്‌ യോങ്കെഴ്‌സ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍...

ഓണസദ്യയും മെഗാഷോയും സെപ്‌റ്റംബര്‍ അഞ്ചിന്‌ -

ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ്‌ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ 2014 വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കേറ്ററിംഗ്‌ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, കേരളത്തില്‍ നിന്നും...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സ്വാതന്ത്ര്യം: ഒരു ചര്‍ച്ച -

- മണ്ണിക്കരോട്ട്‌ (www.mannickarotu.net)   ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്‌ക്കരണവും ഭാഷയുടെ...

ഫിലാഡല്‍ഫിയ കാത്തലിക്‌ അസോസിയേഷന്റെ ഹെറിറ്റേജ്‌ ഡേ ആഘോഷം ശനിയാഴ്‌ച്ച -

ഫിലഡല്‍ഫിയ: ആഗസ്റ്റ്‌ 23 ശനിയാഴ്‌ച്ച നടക്കുന്ന ഇന്ത്യന്‍ കാത്തലിക്‌ ഹെറിറ്റേജ്‌ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌...