USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ഡാംവുഡ്‌ പാര്‍ക്കില്‍ നടന്നു -

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാംവുഡ്‌ #2 പാര്‍ക്കില്‍ വെച്ച്‌ പിക്‌നിക്ക്‌ നടത്തി. അസോസിയേഷന്‍...

എന്‍.വൈ.എം.എസ്‌.സി ബാസ്‌കറ്റ്‌ ബോള്‍ ലീഗ്‌ -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഭാഗമായി നടത്തിവരുന്ന ബാസ്‌കറ്റ്‌ ബോള്‍ ലീഗിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 8 മുതല്‍ ജൂലൈ 25 വരെ...

വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റ്‌ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി -

തിരുവനന്തപുരം: വേള്‍ഡ്‌ അയ്യപ്പസേവാ ട്രസ്റ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭക്തിസാന്ദ്രമായ തുടക്കം. അയ്യപ്പ തത്ത്വം ലോകമെങ്ങും എത്തിക്കുന്നതിനായി അമേരിക്കയില്‍ 25...

മാഞ്ഞൂര്‍ സംഗമം അവിസ്‌മരണീയമായി -

ഷിക്കാഗോ: കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയിലെ ഷിക്കാഗോ പ്രാന്ത പ്രദേശങ്ങളില്‍ കുടിയേറി താമസിക്കുന്ന പ്രവാസികളുടെയും കൂടാതെ ഈ...

തോട്ടത്തില്‍ വി.തോമസ്‌ മെമ്മോറിയല്‍ എവര്‍റോളിംഗ്‌ ട്രോഫിക്കു വേണ്ടിയുള്ള -കലാവോളി 2014 -

ഫിലാഡല്‍ഫിയ: കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ലിറ്റററി അസോസിയേഷന്റെ (കലാ- ഫിലാഡെല്‍ഫിയ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തോട്ടത്തില്‍ വി തോമസ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌...

ഫിലാഡല്‍ഫിയ സീറോമലബാര്‍ പിക്‌നിക്‌ വന്‍ വിജയം -

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷിക പിക്‌നിക്‌ വന്‍ വിജയമായി. ആഗസ്റ്റ്‌ 2 ശനിയാഴ്‌ച്ച ബക്‌സ്‌കൗണ്ടി...

അലക്‌സ്‌ തോമസ്‌ മുറിക്കനാനി പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ -

ന്യൂയോര്‍ക്ക്‌: അലെക്‌സ്‌ തോമസ്‌ മുറിക്കനാനിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌...

ബാള്‍ട്ടിമൂറില്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയ കൂദാശാ കര്‍മ്മവും ആശീര്‍വാദവും -

ബാള്‍ട്ടിമൂര്‍: പത്തുവര്‍ഷമായി സ്വന്തമായി ഒരു ദേവാലയം സ്വപ്‌നം കണ്ടുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമിരുന്ന ബാള്‍ട്ടിമൂറിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ ജൂലൈ 26...

ഒക്ക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു -

ഒക്കലഹോമ സിറ്റി : ഒക്കലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ....

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസ്‌ത്രവിതരണം വന്‍വിജയം -

     ന്യൂയോര്‍ക്ക്‌: പോര്‍ട്ട്‌ ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗങ്ങള്‍ സമാഹരിച്ച വസ്‌ത്രങ്ങളുടെ വിതരണം ജൂലൈ 27ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന...

2015 പി.സി.എന്‍.എ.കെ സൗത്ത്‌ കരോലിനയില്‍ ജൂലൈ 2 മുതല്‍ 5വരെ -

       ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സ്‌...

മാഞ്ഞൂര്‍ സംഗമം അവിസ്‌മരണീയമായി -

ഷിക്കാഗോ: കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയിലെ ഷിക്കാഗോ പ്രാന്ത പ്രദേശങ്ങളില്‍ കുടിയേറി താമസിക്കുന്ന പ്രവാസികളുടെയും കൂടാതെ ഈ...

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വസ്‌ത്രവിതരണം വന്‍വിജയം -

ന്യൂയോര്‍ക്ക്‌: പോര്‍ട്ട്‌ ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗങ്ങള്‍ സമാഹരിച്ച വസ്‌ത്രങ്ങളുടെ വിതരണം ജൂലൈ 27ന്‌ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന...

ഫിലാഡല്‍ഫിയ സീറോമലബാര്‍ പിക്‌നിക്‌ വന്‍ വിജയം -

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷിക പിക്‌നിക്‌ വന്‍ വിജയമായി. ആഗസ്റ്റ്‌ 2 ശനിയാഴ്‌ച്ച...

അലക്‌സ്‌ തോമസ്‌ മുറിക്കനാനി പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ -

ന്യൂയോര്‍ക്ക്‌: അലെക്‌സ്‌ തോമസ്‌ മുറിക്കനാനിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ന്യൂയോര്‍ക്ക്‌ റീജിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഗ്ലോബല്‍...

അരയാലിന്റെ കലപില; ഒരു സൗഹൃദദിന കുറിപ്പ് -

പ്രിയ സുഹൃത്തെ,   ഈ സൗഹൃദദിനത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ കേട്ടത് ബേബി മാഷിന്റെ അരയാല്‍ കടലിനടിത്തട്ടില്‍ കിടന്ന് കലപില കൂട്ടി തിരകള്‍ ഉതിര്‍ക്കുന്ന...

ബഹുമത ദേവാലയം എന്ന സങ്കല്‌പ്പം സക്ഷാത്‌കരിക്കുന്നു -

ഡാലസ്‌: വ്യത്യസ്‌ത മതത്തിലുള്ളവര്‍ക്ക്‌ ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത്‌ നല്ല അനുഭവമാണ്‌. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‌ക്കും ഇത്തരമൊരു...

ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു -

ഒക്ലഹോമ സിറ്റി. ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും നടന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. പോള്‍...

ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു -

ലോസ്‌ആഞ്ചലസ്‌: ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ ആഘോഷിച്ചു. ജൂലൈ 18-ന്‌...

ഷിക്കാഗോ സെന്റ്‌ മേരീസില്‍ മാതാവിന്റെ വലിയ തിരുനാള്‍ ഓഗസ്റ്റ്‌ 8 മുതല്‍ 11 വരെ -

 സാജു കണ്ണമ്പള്ളി              ഷിക്കാഗോ : ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ ദര്‍ശനതിരുനാള്‍...

ബഹുമത ദേവാലയം എന്ന സങ്കല്‌പ്പം സക്ഷാത്‌കരിക്കുന്നു -

     ഡാലസ്‌: വ്യത്യസ്‌ത മതത്തിലുള്ളവര്‍ക്ക്‌ ഒന്നിച്ചു ദൈവത്തെ ആരാധിക്കുവാന്‍ വേദിയൊരുക്കുന്നത്‌ നല്ല അനുഭവമാണ്‌. ലോകത്തിലുള്ള ചെറിയ ശതമാനം ജനങ്ങള്‌ക്കും ഇത്തരമൊരു...

ഫൊക്കാനാ കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു -

ഷിക്കാഗോ: ഫൊക്കാനയുടെ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന പതിനാറാമത്‌ കണ്‍വന്‍ഷനില്‍ ഫൊക്കാനയിലെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതാക്കളെ ആദരിച്ചു. ബാങ്ക്വറ്റ്‌...

അശരണര്‍ക്ക്‌ ആശ്രയുമായി ഡാലസ്‌ സൗഹൃദ വേദി -

ഡാലസ്‌: ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തി ഡാലസ്‌ സൗഹൃദ വേദി ഒരിക്കല്‍ കൂടി മറ്റുപ്രവാസി സംഘടനകള്‌ക്ക്‌ മാതൃകയായി. ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തില്‍ അനേക...

കലാവേദി കലോത്സവ്‌ 2014 -

 ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാവേദി ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ കാമ്പൈന്‍...

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക്‌ നിയമനം -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യാന്‍ പുതുതായി എത്തിയിരിക്കുന്ന വൈദീകര്‍ക്ക്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ നിയമനം...

ലാനയെ നവീകരിച്ച ഷാജ(ഹാ)ന്‍ ഇഫക്ട്‌ -

ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) കൈവരിച്ച ലക്ഷ്യവേധത്തിന്റെ രജതരേഖകളാണ്‌ 2014ലെ ജൂലയ്‌ മാസം മലയാള സാഹിത്യ പ്രവര്‍ത്തക ചക്രവാളം ദര്‍ശിച്ചത്‌. തിരൂര്‍...

ഫൊക്കാനാ കണ്‍വന്‍ഷനില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു -

ഷിക്കാഗോ: ഫൊക്കാനയുടെ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന പതിനാറാമത്‌ കണ്‍വന്‍ഷനില്‍ ഫൊക്കാനയിലെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതാക്കളെ ആദരിച്ചു. ബാങ്ക്വറ്റ്‌...

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് സമ്മേളനം ന്യൂയോര്‍ക്കില്‍ -

                          ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഫെലോഷിപ്പിന്റെ ഇരുപതാമത് ദേശീയ സമ്മേളനം 2015 ജൂലൈ 9 മുതല്‍ 12 വരെ...

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു -

  ഡാലസ് . കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ ദേവാലയത്തില്‍ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍  ആഘോഷങ്ങള്‍ക്ക്  ഉജ്വല സമാപ്തി.  ജൂലൈ 18 നു വികാരി ഫാ....

സമ്മര്‍ ക്യാമ്പ്‌ ഓഗസ്റ്റ്‌ 14 മുതല്‍ -

- സാജു കണ്ണമ്പള്ളി   ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വെച്ച്‌ വേനല്‍ അവധിക്കാലത്ത്‌ കുട്ടികള്‍ക്കുവേണ്ടി ആണ്ടുതോറും...