USA News

ഒക്കലഹോമ മിഷന്‍ വി.ബി.എസ് സമാപിച്ചു -

ബ്രോക്കന്‍ബൊ(ഒക്കലഹോമ) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ഒക്കലഹോമ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ഒക്കലഹോമ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ...

ഫൊക്കാനാ കണ്‍വന്‍ഷന്‍ ടാലന്റ്‌ മത്സരങ്ങള്‍ക്ക്‌ ഇനി ആഴ്‌ചകള്‍ മാത്രം -

ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ പ്രധാന ഇനമായ ടാലന്റ്‌ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ദ്രുതഗതിയില്‍...

മലയാള പുസ്‌തകങ്ങള്‍ ഇനി അമേരിക്കന്‍ ലൈബ്രറികളില്‍: ഫോമ -

ഷിക്കാഗോ: ഫോമയുടെ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ (MOD) പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള പബ്ലിക്‌ ലൈബ്രറികളില്‍ മലയാള പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിന്റെ...

ഫോമാ കണ്‍വന്‍ഷനില്‍ താമസം, ഭക്ഷണം, സുരക്ഷ എന്നിവയ്‌ക്ക്‌ വന്‍ സജ്ജീകരണം -

ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ അവസാനവട്ട മിനുക്കുപണികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു....

ഏകദിന ധ്യാനവും ബൈബിള്‍ ക്വിസ്‌ മത്സരവും നടത്തപ്പെട്ടു -

ഫിലാഡല്‍ഫിയ: സി.എസ്‌.ഐ സഭയുടെ വടക്കേ അമേരിക്കന്‍ (ഒന്നും രണ്ടും റീജിയന്‍) ഇടവകകളുടെ സ്‌ത്രീജന സഖ്യത്തിന്റേയും, അത്മായ സംഘടനകയുടേയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന റിട്രീറ്റ്‌...

മീഡിയ സമ്മേളനവും സെമിനാറും ഫോമാ കണ്‍വന്‍ഷനില്‍ -

ഫിലാഡല്‍ഫിയ: വടക്കേ അമേരിക്കയിലെ മലയാളം വിഷ്വല്‍-പ്രിന്റഡ്‌ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മ ഫോമാ കണ്‍വന്‍ഷനില്‍ അരങ്ങേറുന്നു. പ്രവാസികളുടെ ഇഷ്‌ട...

ബ്രോങ്ക്‌സ് ഫൊറോന ദേവാലയത്തില്‍ തിരുന്നാള്‍ ജൂലൈ 3, 4 തീയതികളില്‍ -

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍, ഇടവക ശ്രേഷ്ഠനായ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3, 4(വ്യാഴം,വെള്ളി) തീയതികളില്‍...

മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധി -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിനിധിയായി മന്ത്രി കെ.സി. ജോസഫ് ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കേരളത്തില്‍...

കോണ്‍ഗ്രസ് മാന്‍ മൈക്ക് ഫിറ്റ്സ് പാട്രിക്കിനു ഫണ്ട് റൈസിംഗ് നടത്തി -

ന്യൂടൌണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും 8 -ാംമത് കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ്  കോണ്‍ഗ്രസ് മാനുമായ മൈക്ക് ഫിറ്റ്സ് പാട്രിക്കിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം...

സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വിതരണമേള -

ഹൂസ്റ്റണ്‍ . സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വിതരണമേള ബിസിനസ് സംരംഭകരുടെ ബാഹുല്യവും താല്‍പര്യവും കൊണ്ട് ശ്രദ്ധേയമായി. കേരള തനിമ റസ്റ്റോറന്റില്‍ ജൂണ്‍ എട്ടാം...

അനു സുകുമാരന് ഫ്‌ളോറിഡാ സംഘടനകളുടെ പിന്‍തുണ -

എബി ആനന്ദ്   മയാമി : ഫ്‌ളോറിഡായിലുള്ള ആറു സംഘടനകളില്‍ മയാമി കണ്‍വെന്‍ഷനു പിന്‍തുണ പ്രഖ്യാപിച്ചിട്ടുള്ള നാലു സംഘടനകള്‍, ഫ്‌ളോറിഡാ റീജിയണില്‍ നിന്നും, റീജിയണല്‍ വൈസ്...

കോണ്‍ഗ്രസ്മാന്‍ മൈക്ക്ഫിറ്റ്‌സ് പാട്രിക്കിനു ഫണ്ട് റൈസിംഗ് നടത്തി -

ജീമോന്‍ ജോര്‍ജ്ജ്,   ന്യൂടൗണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും 8 കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ്മാനുമായ മൈക്ക്ഫിറ്റ്‌സ് പാട്രിക്കിന്റെ ഇലക്ഷന്‍...

ആവേശം വാനോളമുയര്‍ത്തി ഫോമാ മീറ്റ്‌ ദി കാന്‍ഡിഡേറ്റ്‌ -

ഫിലാഡല്‍ഫിയ: 2016-ലെ ഫോമാ കണ്‍വന്‍ഷന്‍, കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ഫ്‌ളോറിഡയുടെ ഈസ്റ്റ്‌ കോസ്റ്റിലേക്കോ അതോ വെസ്റ്റ്‌ കോസ്റ്റിലേക്കോ?. ഫോമയുടെ അഞ്ചാമത്‌ പ്രസിഡന്റ്‌...

ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീമിന്റെ സൗഹാര്‍ദ്ദ സമ്മേളനം ജൂണ്‍ 15-ന്‌ ഞായറാഴ്‌ച ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ഫോമാ ഇലക്ഷനില്‍ ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം ശക്തമായ മുന്നേറ്റം തുടരുന്നതായി അറിയിച്ചു. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ബഹുഭൂരിപക്ഷം സംഘടനകളും,...

ഇന്ത്യന്‍ ക്രിസ്‌ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഫിലാഡല്‍ഫിയായില്‍ നിലവില്‍ വരും -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമായി വാര്‍ധക്യത്തിലേക്ക്‌ പ്രവേശിക്കുന്ന മലയാളി സമൂഹത്തിന്റെ ഒന്നാം തലമുറയ്‌ക്കു പുതിയ സാഹചര്യങ്ങളില്‍ വെല്ലുവിളികളെ...

സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌: സംരംഭകരുടെ സഹര്‍ഷത്തില്‍ അംഗത്വ വിതരണമേള -

ഹൂസ്റ്റണ്‍: സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ മെമ്പര്‍ഷിപ്പ്‌ വിതരണമേള ബിസിനസ്‌ സംരംഭകരുടെ ബാഹുല്യവും താല്‍പര്യവുംകൊണ്ട്‌ ശ്രദ്ധേയമായി. കേരള തനിമ...

എം.ജി.എം സ്റ്റഡി സെന്ററിന്റെ പതിനേഴാമത്‌ വാര്‍ഷികം -

 - ഷോളി കുമ്പിളുവേലി              ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും, ഭാരതസംസ്‌കാരങ്ങളും പഠിപ്പിച്ചുവരുന്ന...

റൈറ്റേഴ്‌സ്‌ ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു -

ഡാളസ്‌: നോര്‍ത്ത്‌ അമേരിക്കയിലുള്ള കേരള പെന്തെക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറം 2012-2013 വര്‍ഷത്തെ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിച്ചു. പാസ്റ്റര്‍. രാജന്‍ പരുത്തിമൂട്ടില്‍...

കുടുംബ നവീകരണ കണ്‍വന്‍ഷന്‌ തുടക്കം -

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന കുടുംബ നവീകരണ കണ്‍വന്‍ഷന്‌ ഇന്ന്‌ (ജൂണ്‍ 12) തുടക്കമാകും. രാവിലെ 10 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌...

സ്റ്റീഫന്‍ ദേവസ്സി താമ്പായില്‍ ജൂണ്‍ 22 ന്‌, ഷോ കാണാന്‍ ഐ.പി.സി ചര്‍ച്ച്‌ ഓര്‍ലാന്റോയില്‍ നിന്നും ബസ്‌ സര്‍വീസ്‌ നടത്തുന്നു -

താമ്പാ: ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ മനസ്സ്‌ കീഴടക്കിയ ഷോ `റിയ ട്രവേല്‌സ്‌ സ്‌നേഹ സംഗീതം' താമ്പയില്‍ ജൂണ്‍ 22 ന്‌ ഞായറായ്‌ച്ച എത്തുന്നു. ഈ സംഗീത വിരുന്നു കാണാന്‍...

കെ.പി. ജോര്‍ജിന്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ സ്വീകരണം നല്‍കി -

ഹൂസ്റ്റണ്‍: ഫോര്‍ട്ട്‌ ബെന്‍ഡ്‌ സ്‌കൂള്‍ ട്രസ്റ്റി ബോര്‍ഡില്‍ അംഗത്വം നേടിയതിലൂടെ മലയാളികള്‍ക്ക്‌ അഭിമാനമായി മാറിയ കെ.പി. ജോര്‍ജിന്‌ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌....

ചാവറയച്ചന്റേയും എവുപ്രാസ്യാമ്മയുടേയും വിശുദ്ധ പദവി: വ്യാഴാഴ്‌ച നാമകരണ തീയതി പ്രഖ്യാപിക്കും -

കോട്ടയം: വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും വാഴ്‌ത്തപ്പെട്ട എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി ഫ്രാന്‍സിസ്‌ മാര്‍പാപ്പ വ്യാഴാഴ്‌ച...

ഫൊക്കാന ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ: ക്രിസ്റ്റല്‍ ആന്റണി ഒന്നാം സ്ഥാനം നേടി -

          ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ യോങ്കേഴ്‌സ്‌ പബ്ലിക്ക്‌ ലൈബ്രറിയില്‍ വച്ചു നടന്ന സ്‌പെല്ലിംഗ്‌ ബീ മത്സരത്തില്‍ ഒട്ടേറെ...

`ഫോമാ' സാഹിത്യ രചനാ മല്‍സരങ്ങള്‍ വിപുലമാക്കുന്നു -

ഹ്യൂസ്റ്റന്‍: ഫോമാ മുമ്പ്‌ പുസ്‌തകരൂപത്തിലുള്ള സാഹിത്യ രചനകളാണ്‌ പുരസ്‌ക്കാരങ്ങള്‍ക്കായി ക്ഷണിച്ചിരുന്നത്‌. എന്നാല്‍ വിവിധ ഭാഷാസാഹിത്യപ്രേമികളുടെ...

കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് -

ഫിലാഡല്‍ഫിയാ : ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയും, മറ്റു സാമൂഹിക, സാംസ്‌ക്കാരിക, സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ 14-മത്...

ഓറിഗണ്‍ സ്‌ക്കൂളില്‍ വെടിവെപ്പ് രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു -

ഓറിഗണ്‍ : വിദ്യാലയങ്ങളില്‍ ഗണ്‍ വയലന്‍സ് വര്‍ദ്ധിച്ചു വരുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്ന്(മെയ്10) ഒറിഗണ്‍ റയ്‌നോള്‍ഡ് ഹൈസ്‌ക്കൂളില്‍ നടന്ന...

മാര്‍ത്തോമാ സഭ ജൂണ്‍ 8 ഞായര്‍ പരിസ്ഥിതിദിനമായി ആചരിച്ചു -

ന്യൂയോര്‍ക്ക്: പരിസ്ഥിതി അവബോധം ഇന്ന് സഭയുടെയും, ലോകരാഷ്ട്രങ്ങളുടെയും പ്രവര്‍ത്തന മേഖലയിലെ മുഖ്യചിന്താവിഷയമായി മാറിയ സാഹചര്യത്തില്‍ ഇടവകതലങ്ങളില്‍ സംഘടിപ്പിക്കുന്ന...

റീജിയണല്‍ ആക്ടിവിറ്റി കമ്മറ്റി പൊതുയോഗം ജൂണ്‍ 14ന് ഡാളസ്സില്‍ -

ഫാര്‍മേഴ്‌സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനം...

ഫൊക്കാനാ കണ്‍വന്‍ഷനായി ഷിക്കാഗോ ഒരുങ്ങി -

ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ പതിനാറാമത്‌ ദേശീയ കണ്‍വന്‍ഷന്‍ ചരിത്രം ഉറങ്ങുന്ന ഷിക്കാഗോയില്‍ അരങ്ങേറുന്നു. റോസ്‌മോണ്ടിയുള്ള ഹയാറ്റ്‌...

സ്റ്റാറ്റന്‍ഐലന്റ്‌ ഹോളി ഫാമിലി ചര്‍ച്ചില്‍ ധ്യാനം ജൂണ്‍ 27,28 തീയതികളില്‍; റവ ടിനു ജോര്‍ജ്‌ പ്രസംഗിക്കുന്നു -

സ്റ്റാറ്റന്‍ഐലന്റ്‌: സി.എ.ജി സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ 2014 ജൂണ്‍ 27,28 തീയതികളില്‍ (വെളളി, ശനി) വൈകിട്ട്‌ 7 മണി മുതല്‍ 9 മണിവരെ സ്റ്റാറ്റന്‍ഐലന്റിലെ ഹോളി ഫാമിലി...