USA News

ഫൊക്കാന കണ്‍വന്‍ഷനില്‍ ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരം -

ചിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ 28, 56 ചീട്ടുകളി, ചെസ്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിന്‌ ഇതിനോടകം നല്ല പ്രതികരണമാണ്‌...

സാന്‍ഹൊസെയില്‍ ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ചു -

സാന്‍ഹൊസെ: ഈവര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഗ്രാജ്വേറ്റ്‌ ചെയ്‌ത സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയിലെ കുട്ടികളെ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ ഇടവക...

റവ. ഫാ. ക്രിസ്റ്റഫര്‍ മാത്യുവിന്‌ യാത്രയയപ്പ്‌ നല്‍കി -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ യൂത്ത്‌ മിനിസ്റ്റര്‍ ആയി സേവനം അനുഷ്‌ഠിച്ചതിനുശേഷം ഡാളസ്‌ സെന്റ്‌ ജയിംസ്‌ ഇടവകയുടെ വികാരിയായി പോകുന്ന...

ഫീസ് അനധികൃത കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി ബാധകമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു -

     ഫ്‌ളോറിഡാ : സംസ്ഥാനത്ത് കോളേജുകളിലും, വിദ്യാലയങ്ങളിലും നിലവിലുള്ള ഫീസ് അനധികൃത കുടിയേറ്റ മാതാപിതാക്കളുടെ മക്കള്‍ക്കും ബാധകമാക്കികൊണ്ടുള്ള ബില്ലില്‍ ഫ്‌ളോറിഡാ...

ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍ -

മക്കിനി(ടെക്‌സസ്): ബാഹ്യ-ആന്തരിക താളവും, ഈണവും വൃത്തവും സമന്വയിപ്പിച്ചുകൊണ്ട് രചിക്കപ്പെടുന്ന കവിതകളുടെ പാരായാണം കേള്‍വിക്കാരേയും രചയിതാക്കളേയും ഒരുപോലെ ആത്മസംതൃപ്തിയുടെ...

റ്റിയൂഷന്‍ ഫീസ് അനധികൃത കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്കും തുല്യമായി ബാധമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു -

  ഫ്‌ളോറിഡാ : സംസ്ഥാനത്ത് കോളേജുകളിലും, വിദ്യാലയങ്ങളിലും നിലവിലുള്ള ഫീസ് അനധികൃത കുടിയേറ്റ മാതാപിതാക്കളുടെ മക്കള്‍ക്കും ബാധകമാക്കികൊണ്ടുള്ള ബില്ലില്‍ ഫ്‌ളോറിഡാ...

അവധിക്കാല മലയാളം ക്ലാസ്‌ -

ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള അവധിക്കാല മലയാള പഠന പദ്ധതിയുടെ ഈവര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സൗത്ത്‌...

മാര്‍ത്തോമ്മാ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ലിക്ക്‌ റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു -

  ന്യൂയോര്‍ക്ക്‌: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സത്യസന്ധമായും...

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി -

  ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനില്‍ വെച്ച്‌ നടത്തുന്ന യൂത്ത്‌ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടിയതായി അതിന്റെ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 27ന്‌ വെള്ളിയാഴ്‌ച...

സ്റ്റാറ്റന്‍ഐലന്റില്‍ സ്‌കറിയ മാത്യു (അനിയന്‍) അനുസ്‌മരണം ശനിയാഴ്‌ച -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും, ഈവര്‍ഷത്തെ മാനേജിംഗ്‌ കമ്മിറ്റിയംഗവും, ഫുഡ്‌ കോര്‍ഡിനേറ്ററുമായിരുന്ന സ്‌കറിയാ...

വാണാക്യൂ സെന്റ്‌ ജയിംസ്‌ പള്ളി കൂദാശയും പെരുന്നാളും: കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു -

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി, വാണാക്യൂ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക കരസ്ഥമാക്കിയ ദേവാലയത്തിന്റെ കൂദാശയും,...

ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര വാലിഡിക്‌ടോറിയന്‍ -

ഷിക്കാഗോ: നോര്‍ത്ത്‌ സൈഡ്‌ കോളജ്‌ പ്രെപ്‌ ഹൈസ്‌കൂളില്‍ നിന്നും ഈവര്‍ഷത്തെ വാലിഡിക്‌ടോറിയനായി ഫിലിപ്പ്‌ ഏബ്രഹാം വിരുത്തിക്കുളങ്ങര തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ...

ഫൊക്കാനാ മിഡ്‌വെസ്റ്റ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ്‌ (ഷിബു വെണ്‍മണി) മത്സരിക്കുന്നു -

    ഷിക്കാഗോ: ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ 2014-നോട്‌ അനുബന്ധിച്ച്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മിഡ്‌വെസ്റ്റ്‌ റീജിയണിന്റെ വൈസ്‌ പ്രസിഡന്റായി ഏബ്രഹാം...

ഫോമാ വണ്‍ഡേ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ ചെയ്യാം -

ന്യൂജേഴ്‌സി: ഫോമാ കണ്‍വന്‍ഷനില്‍ വെള്ളിയാഴ്‌ചയോ, ശനിയാഴ്‌ചയോ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വണ്‍ഡേ രജിസ്‌ട്രേഷന്‍ ഫോമയുടെ വെബ്‌സൈറ്റിലൂടെ ചെയ്യാനുള്ള...

26-മത്‌ ജിമ്മി ജോര്‍ജ്‌ ടൂര്‍ണമെന്റ്‌ വാഷിംഗ്‌ടണില്‍ സമാപിച്ചു -

വാഷിംഗ്‌ടണ്‍: മികവുറ്റ മല്‍സരങ്ങള്‍ കൊണ്ടും സംഘടനാ പാടവം കൊണ്ടും മാറ്റു തെളിയിച്ച 26 -മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു വാഷിങ്ങ്‌ടണില്‍ തിരശീല വീണു....

സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തി കൊണ്ട് ഫോമ -

  ചരിത്രത്തിലാദ്യമായി അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഭൂരിപക്ഷം സ്ഥാനാര്‍ ഥികളെയും പരിചയെപെടുത്തി കൊണ്ട് ഫോമയുടെ മുതിര്‍ന്ന നേതാക്കള്‍ ഒരു പുതിയ തുടക്കം...

ലാസ് വേഗസില്‍ രണ്ടു പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വെടിയേറ്റുമരിച്ചു -

ലാസ് വേഗസ്: നോര്‍ത്ത് നെല്ലിസ് ബിലവഡ് സി.സി.പിസാ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന രണ്ടു പോലീസ് ഓഫീസര്‍മാരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവം ഇന്ന് രാവിലെ...

ജയിലില്‍ നിന്നും പ്രതികളെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി -

  മൊണ്‍ട്രിയല്‍(കാനഡ) : വിചാരണ കാത്തു ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ പോലീസിന്റെ സുരക്ഷിതവലയത്തിനുള്ളില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയ സംഭവം...

മരിയന്‍ ഫെസ്റ്റിവല്‍ ഫിലാഡല്‍ഫിയയില്‍ -

         ഫിലാഡല്‍ഫിയ: അമേരിക്കയില്‍ കഴിഞ്ഞ നാളുകളില്‍ മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആത്മീയ കൊടുങ്കാറ്റ്‌...

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജന വിഭാഗം പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌ -

     ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ യുവജന വിഭാഗം പിക്‌നിക്ക്‌ ജൂണ്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 11 മണി മുതല്‍ വൈകിട്ട്‌ 6 വരെ ഡീര്‍ഗ്രൂവ്‌ ഫോറസ്റ്റ്‌...

തുടര്‍ച്ചയായി മൂന്നു സോള്‍ഡ്‌ ഔട്ട്‌ ഷോകള്‍ സ്‌റീഫന്‍ ദേവസ്സിയുടെ സ്‌നേഹ സംഗീതം കത്തി പടരുന്നു -

ന്യൂയോര്‍ക്ക്‌ : ഭക്തിയുടെ നിറധ്വനിയുമായി സ്‌നേഹ സംഗീതം 2014 അമേരിക്കന്‍ മലയാളികലുടെ ഇടയില്‍ തരംഗം ആകുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പല താര ഷോകള്‍ക്കും കാണികള്‍...

ജോര്‍ജ്‌ തുമ്പയിലിന്റെ മാതാവ്‌ അന്നമ്മ ആന്‍ഡ്രൂസ്‌ (83) നിര്യാതയായി -

  ന്യുജേഴ്‌സി: ജോര്‍ജ് തുമ്പയിലിന്റെ മാതാവ് പാമ്പാടി തുമ്പയില്‍ അന്നമ്മ ആന്‍ഡ്രൂസ് (83)നിര്യാതയായി. പിതാവ് റ്റി.വി. ആന്‍ഡ്രൂസ് (കുട്ടി 84) മരിച്ചിട്ട് രണ്ടു മാസമേ...

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, ബ്രാഞ്ച്‌ മാനേജര്‍ ഊരകം -(ഒരു പ്രവാസിയുടെ അനുഭവം) -

പ്രവാസികളെ കണ്ടാല്‍ നാട്ടിലുള്ളവര്‍ക്ക്‌ ചാകര കാണുന്നപോലെയാണ്‌. പിറന്നനാടിനേയും പ്രിയപ്പെട്ടവരേയും കണാന്‍ വരുന്ന ഇവരില്‍നിന്നും എന്തെങ്കിലും പിടുങ്ങാമെന്ന്‌്‌...

ഫോമയുടെ യുവ പ്രതിനിധിയായി ടോമിന്‍ മഠത്തില്‍ -

          ന്യൂയോര്‍ക്ക്‌: ഫോമയുടെ യുവജന വിഭാഗം പ്രതിനിധിയായി 2014-16 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയില്‍ ടോബിന്‍ മഠത്തില്‍ മുന്നോട്ട്‌. ഫോമയുടെ നാലാമത്‌ ജനകീയ...

ഫോമാ കണ്‍വന്‍ഷന്‌ മാറ്റുകൂട്ടുവാന്‍ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റും ജോബ്‌ ഫെയറും -

    ഫിലാഡെല്‍ഫിയ: ജൂണ്‍ ഇരുപത്താറാം തിയതി ആരംഭിക്കുന്ന, വടക്കേ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ മാമാങ്ക ഉല്‍സവം എന്ന്‌ വിശേഷിപ്പിക്കാവുന്ന, ഫോമാ നാഷണല്‍...

പ്രിയതമയുടെ ഒന്നാം വാര്‍ഷികത്തില്‍ വിടചൊല്ലിയ സഖാവ്‌ അനിയന്‌ ന്യൂയോര്‍ക്കില്‍ യാത്രാമൊഴി -

     ന്യൂയോര്‍ക്ക്‌: ജീവിച്ച്‌ കൊതി തീരാതെ നിത്യതയിലേക്ക്‌ പറന്നകന്ന സ്‌നേഹനിധിയായ ജിവീതസഖി ലളിതയെക്കുറിച്ചോര്‍ത്ത്‌ എപ്പോഴും വിലപിച്ചിരുന്ന സഖാവ്‌ അനിയന്‍...

ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവര്‍ക്ക്‌ അംഗീകാരം -

   ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളില്‍ ഈവര്‍ഷം ഹാജര്‍നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയവരെ അംഗീകരിക്കുന്നതിനായി...

മകന്റെ വേര്‍പാടില്‍ മനസ്സുമരവിച്ച ഒരമ്മയ്‌ക്ക്‌ നീതി ലഭിക്കുവാന്‍ ജെ.എഫ്‌.എ രംഗത്ത്‌ -

          ന്യൂയോര്‍ക്ക്‌: 2013 ഒക്‌ടോബര്‍ 20-ന്‌ ഞായറാഴ്‌ച യോങ്കേഴ്‌സിനെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. അന്നു വൈകിട്ട്‌ അഞ്ചുമണിക്ക്‌ ശേഷമുണ്ടായ ഒരു വാഹനാപകടത്തിന്റെ...

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ നേഴ്‌സസ്‌ വാരം ആഘോഷിച്ചു -

മയാമി: സൗത്ത്‌ ഫ്‌ളോറിഡയിലെ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ്‌ വാരാഘോഷം പ്രൗഢഗംഭീരമായി മെയ്‌ 31-ന്‌ ആചരിച്ചു. ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌...

ഐക്യമത്യം മഹാബലം ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ജോയിച്ചന്‍ പുതുക്കുളം -

ന്യൂയോര്‍ക്ക്‌: ഫോമായുടെ രൂപീകരണ ചരിത്രം മുതല്‍ ഐക്യമത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കൊരു ഉത്തമ മാതൃകയാണ്‌....