USA News

മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കറി കത്തിക്കിരയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍ -

232ലോസ് ആഞ്ചലസ്: നൊന്തു പ്രസവിച്ച് മാതാവില്‍ നിന്നുള്ള ചൂടും, പാലും നുകര്‍ന്ന്, സുരക്ഷിത കരവലയത്തിനുള്ളില്‍ വളര്‍ന്ന് പുഷ്പിക്കേണ്ട മൂന്നു കുരുന്നുകള്‍, സ്വന്തം മാതാവിന്റെ...

ടീച്ചറുടെ വാട്ടര്‍ ബോട്ടലില്‍ എലിവിഷം ചേര്‍ത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ -

236ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്) :ദാഹശമനത്തിനായി ടീച്ചര്‍ കൊണ്ടു വന്ന വാട്ടര്‍ ബോട്ടലില്‍ എലിവിഷം ചേര്‍ത്ത ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു...

ഒന്നാമത്‌ സീറോ സോക്കര്‍ ലീഗ്‌ ടൂര്‍ണമെന്റ്‌ ജലൈ 19-ന്‌ ന്യൂജേഴ്‌സിയില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

          ന്യൂജേഴ്‌സി: സെന്റ്‌ തോമസ്‌ സീറോ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത്‌ ഇന്റര്‍ സ്റ്റേറ്റ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ജൂലൈ 19-ന്‌ ശനിയാഴ്‌ച...

റീനി മമ്പലത്തിന്റെ റിട്ടേണ്‍ ഫ്‌ളൈറ്റി-ന്‌ പ്രവാസി പുരസ്‌കാരം -

     തിരുവനന്തപുരം: രണ്ടായിരത്തി പന്ത്രണ്ടിലെ പ്രവാസി പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തതായി പ്രവാസി ക്ഷേമ മന്ത്രി കെ.സി.ജോസഫ്‌ അറിയിച്ചു. പ്രവാസി സാഹിത്യ പുരസ്‌കാരത്തിന്‌...

ഷിക്കാഗോ രൂപതയിലെ ഫൊറോനാ രൂപികരണത്തില്‍ എസ്‌.എം.സി.സി. അനുമോദിച്ചു -

 ഷിക്കാഗോ: ഷിക്കാഗോ സെന്‍റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ രൂപതയുടെ ഫൊറോനാ രൂപികരണത്തില്‍ എസ്‌.എം.സി.സി. ദേശിയ കമ്മിറ്റി അനുമോദിച്ചു. വടക്കേ അമേരിക്കയിലെ സീറോ മലബാര്‍...

മാപ്പ്‌ എവര്‍റോളിംഗ്‌ ട്രോഫി ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 31-ന്‌ -

     ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഏറ്റവും ജനപ്രിയ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്‌) ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി...

കപ്പിള്‍സ്‌ കോണ്‍ഫറന്‍സ്‌ ശനിയാഴ്‌ച സ്റ്റാറ്റന്‍ഐലന്റില്‍ -

     ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌- ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ വിശുദ്ധ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ...

ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ കൊണ്ടാടി -

    ന്യൂജേഴ്സി:  ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിജയകരമായി പര്യവസാനിച്ചു. ബി.സി.എം.സി പ്രസിഡന്റ് ടി.എസ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍...

ഫൊക്കാന വിമന്‍സ് ഫോറം ന്യൂജേഴ്സിയില്‍ തുടക്കം കുറിച്ചു -

    ന്യൂജേഴ്സി: പ്രവാസി മലയാളി സ്ത്രീകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളെപ്പറ്റി പഠിച്ചു പരിഹാരം കാണുക, സ്ത്രീ ശാക്തീകരണത്തിനു ഊന്നല്‍ നല്‍കി സമൂഹത്തില്‍...

ബ്രോങ്ക്‌സ്‌ ഇടവക ജൂണ്‍ ഒന്നിന്‌ ഫൊറോനയായി ഉയര്‍ത്തും -

ന്യൂയോര്‍ക്ക്‌: ഷിക്കാഗോ രൂപതയുടെ അജപാലന ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമവും ഗുണകരവുമാക്കുന്നതിന്റെ ഭാഗമായി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രഖ്യാപിച്ച...

വിസ, ഒ.സി.ഐ. സര്‍വ്വീസ് മെയ് 21 മുതല്‍ കോക്‌സ് ആന്റ് കിങ്ങ്‌സ് ഗ്ലോബല്‍ ഏജന്‍സിക്ക് -

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇന്ത്യന്‍ എംബസി വിസ, ഓ.സി.ഐ. കാര്‍ഡ്, ഇന്ത്യ സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നല്‍കുന്നതിന് ബി.എല്‍.എസുമായി ഉണ്ടാക്കിയ കരാര്‍ മെയ് 20ന്...

ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാള്‍ സുവിശേഷകന്റെ റോളില്‍ -

  വെര്‍ജീനിയ: “അടിയുറച്ച ഹിന്ദുവിശ്വാസികളായിരുന്ന മാതാപിതാക്കള്‍ കൗമാര പ്രായത്തില്‍ രഹസ്യമായി ബൈബിള്‍ വായിക്കുന്നതു അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ...

വാഷിംഗ്‌ടണിലെ സീറോ മലബാര്‍ കത്തോലിക്കാ പള്ളിക്ക്‌ ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം -

  വാഷിങ്ങ്‌ടന്‍ ഡി.സി. : ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരള ക്രിസ്‌ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ശനിയാഴ്‌ച...

ഫോമാ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു -

       ഫിലാഡല്‍ഫിയ: ഒട്ടേറെ പ്രത്യേകതകളുമായി ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഫിലാഡല്‍ഫിയയ്‌ക്ക്‌ സമീപമുള്ള വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍...

തോമസ്‌ റ്റി ഉമ്മനെ എതിരില്ലാതെ തെരഞ്ഞെടുക്കണം: ബിഷപ്പ്‌ തോമസ്‌ സാമുവേല്‍ -

     ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ഫോമായുടെ ജനറല്‍ സെക്രട്ടറിയായി തോമസ്‌ റ്റി ഉമ്മന്‍ വരുന്നത്‌ ഫോമയുടെ നേട്ടമായി കരുതുന്നുവെന്നും...

അശരണര്‍ക്ക്‌ ആശ്വാസവുമായി ഫാ. മാത്യു കുന്നത്ത്‌ ഫൗണ്ടേഷന്‍ പത്താം വര്‍ഷത്തിലേക്ക്‌ -

     ന്യൂജേഴ്‌സി: `മറ്റുള്ളവര്‍ക്ക്‌ അല്‍പമെങ്കിലും നന്മ ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യമാണ്‌' എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമാക്കി...

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ ആഭിമുഖ്യത്തില്‍ കേരളാ എക്‌സ്‌പ്രസ്‌ മെഗാഷോ സൗത്ത്‌ ഫ്‌ളോറിഡയില്‍ -

       ഫ്‌ളോറിഡ: പ്രശസ്‌ത സിനിമാ-സീരിയല്‍ താരങ്ങളായ മുകേഷ്‌-ജഗദീഷ്‌ ടീം നയിക്കുന്ന `കേരളാ എക്‌സ്‌പ്രസ്‌' മെഗാഷോ സൗത്ത്‌ ഫ്‌ളോറിഡയിലെ ബോക്കാ റാറ്റന്‍ ഒളിമ്പിക്‌...

ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു -

     ഹൂസ്റ്റണ്‍ : പ്രാര്‍ത്ഥന മനുഷ്യ ജീവിതത്തിന്റെ ആത്മധ്യാനമാണ്‌. മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണ മാധ്യമമാണ്‌ പ്രാര്‍ത്ഥന. ഈ ലോക ജീവിതത്തിലെ ദുരിതങ്ങള്‍ക്കും,...

മസ്‌കിറ്റ് ഐ.സി.ഡിയില്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മലയാളി ഇരട്ടസഹോദരിമാര്‍ക്ക് -

മസ്‌കിറ്റ് : മസ്‌കിറ്റ് ഐ.എസ്.ഡിയുടെ ചരിത്രത്തിലാദ്യമായി പൊറ്റീറ്റ് ഹൈസ്‌ക്കൂളില്‍ നിന്നു വാലിഡിക്‌ടോറിയന്‍, സലുറ്ററ്റോറിയന്‍ സ്ഥാനങ്ങള്‍ മലയാളികളായ ഇരട്ട...

കേരള ക്ലബിന്റെ ബെസ്റ്റ് ആക്ടേഴ്‌സ് സ്‌റ്റേജ് ഷോ വന്‍ വിജയമായി -

ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ ദി കേരള ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രോഗ്രാം ആയ ബെസ്റ്റ് ആക്ടേഴ്‌സ് ഇന്‍ യു എസ് എ, സംഘടന പാടവം കൊണ്ടു  ശ്രദ്ധേയമായി....

വധശിക്ഷക്കു വിധിക്കപ്പെട്ട ഭാര്യയുടെ രക്ഷക്ക് ഭര്‍ത്താവ് അമേരിക്കയില്‍ നിന്നു സുഡാനിലേക്ക് -

ന്യൂഹാംപ്‌ഷെയര്‍: സുഡാന്‍ കോടതി വധശിക്ഷക്കു വിധിച്ച എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെ ശിക്ഷ ഒഴിവാക്കുന്നതിന് അമേരിക്കന്‍ പൗരത്വമുള്ള സുഡാന്‍ക്കാരനായ ഭര്‍ത്താവ്...

ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാളും ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ ഓര്‍മ്മയും ബാള്‍ട്ടിമോറില്‍ -

             മേരിലാന്റ്‌: വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കാലം ചെയ്‌ത പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ...

സുനില്‍ നായര്‍ എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ -

  - ജയപ്രകാശ്‌ നായര്‍              ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസിയേഷന്റെ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാനായി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും...

ക്‌നാനായ സംഗമം 2014 കിക്ക്‌ഓഫ്‌ ചെയ്യപ്പെട്ടു -

ന്യൂജേഴ്‌സി: നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) ആഭിമുഖ്യത്തില്‍ ജൂലൈ 18 20 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടത്തപ്പെടുന്ന ക്‌നാനായ സംഗമം 2014-ന്റെ...

എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധനാട്‌ സന്ദര്‍ശനം നടത്തി -

     ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ മുപ്പതോളം അംഗങ്ങള്‍ അടങ്ങിയ 44 പേരുടെ സംഘം വികാരി...

ജിമ്മി ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ മാമാങ്കം ആദ്യമായി വാഷിംഗ്‌ടണില്‍ -

     വാഷിംഗ്‌ടണ്‍ ഡി.സി: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി വോളിബോള്‍ പ്രേമികളുടെ സംഘടനയായ കെ.വി.എല്‍.എന്‍.എ (കേരളാ വോളിബോള്‍ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക)യുടെ...

തോമസ്‌ ചാണ്ടി എം.എല്‍.എ ഫോമയുടെ അംബാസിഡര്‍ -

     ഫിലാഡല്‍ഫിയ: `ഞാന്‍ മിഡില്‍ഈസ്റ്റുകാരുടെ മാത്രമല്ല, ഫോമയുടേയും അമേരിക്കന്‍ മലയാളികളുടേയും അംബാസഡറായി നിയമസഭയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു.' ഫോമാ...

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക തിരുനാള്‍ വര്‍ണ്ണാഭമായി -

  - സാബു തടിപ്പുഴ              ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കത്തോലിക്കാ ഇടവക തിരുനാള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. മെയ്‌ 16-ന്‌ വൈകുന്നേരം വികാരി ഫാ....

തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി -

സൌത്ത് വെസ്റ്റ് റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റായിരുന്ന തോമസ് ഓലിയാന്‍കുന്നേല്‍ ഫോമയുടെ അടുത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ സമര്‍പ്പിച്ചു. ഹ്യൂസ്റ്റനിലെ...

തൊണ്ണൂറാം വയസ്സില്‍ വിമുക്തഭടന് യൂണിവേഴ്‌സിറ്റി ബിരുദം -

ഒഹായൊ : പ്രായം ബിരുദം നേടുന്നതിന് തടസ്സമാണോ? അല്ല എന്ന് തെളിയിച്ചുകൊണ്ട് മെയ് 17 ശനിയാഴ്ച ഒഹായെ സേവ്യര്‍  യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തൊണ്ണൂറു വയസ്സുള്ള...