USA News

ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിച്ചു -

 ബെന്നി പരിമണം           ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം രക്തദാനം ജീവ ദാനം എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക്‌ എത്തിക്കാന്‍ ഏപ്രില്‍ 26ന്‌ (ശനി) ഷിക്കാഗോ...

ശാലോം ഇംഗ്ലീഷ് ചാനലിനു പിന്തുണയുമായി വൈദീക സംഗമം -

ഷോളി കുമ്പിളുവേലി          ന്യൂയോര്‍ക്ക്: ശാലോം ഇംഗ്ലീഷ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക്കില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും മേയ് 10ന് ന്യൂയോര്‍ക്കില്‍...

ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ജോണ്‍ ടൈറ്റസ് -

  ന്യൂയോർക്ക്‌: ഫോമായുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ്‌  ജോണ്‍ ടൈറ്റസ് കടന്നു വരുന്നു. കഴിഞ്ഞ  ഏഴ് വർഷങ്ങൾ കൊണ്ട് വളരെയധികം നേട്ടങ്ങൾ കൈവരിച്ച...

ആറര ഡോളര്‍ പലിശ വീഴ്ച വീരുത്തിയതിന് വീടു ലേലം ചെയ്ത നടപടി കോടതി ശരിവെച്ചു -

പെന്‍സില്‍വാനിയ: ആറര ഡോളര്‍ പലിശ നല്‍കാന്‍ വീഴ്ച്ച വരുത്തിയ നടപടി കൗണ്ടിക്ക് നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും, ആയതിനാല്‍ 280,000 ഡോളര്‍ വിലമതിക്കുന്ന വീടു 116000 ഡോളറിനു ലേലം ചെയ്ത...

വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കുത്തിപിടിച്ച പോലീസുകാരന്റെ തൊപ്പിതെറിച്ചു. -

ടെന്നിസ്സി : ഏപ്രില്‍ 26 ശനിയാഴ്ച കോളേജ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്ന ഡോട്‌സണ്‍. രാത്രിയായതോടെ മദ്യപിച്ചു ബഹളം വെച്ച ഡോട്‌സനെ അറസ്റ്റു...

ഫാ. അഗസ്റ്റിന്‍ പാലക്കപ്പറമ്പിലിനു സ്വീകരണം നല്‍കി -

ഹൂസ്റ്റണ്‍ : സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ എസ്എംസിസി ചാപ്റ്റര്‍, ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ വികാരി ജനറാളും എസ്എംസിസി സ്പിരച്ച്വല്‍ ഡയറക്ടറുമായ റവ.ഫാ. അഗസ്റ്റിന്‍...

ഹൂസ്റ്റണില്‍ റാന്നി കുടുംബസംഗമവും പിക്ക്‌നിക്കും മെയ് 3ന് -

ഹൂസ്റ്റണ്‍ : റാന്നി അസ്സോസിയേഷന്‍ ഓഫ് ഹൂസ്റ്റന്റെ  ആഭിമുഖ്യത്തില്‍ അഞ്ചാമത് വാര്‍ഷീകാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. മെയ് 3 ശനിയാഴ്ച രാവിലെ 9.30ന് മിസ്സോറി...

മാര്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ നാല്‍പ്പതാം ദിവസം ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ -

ഷിക്കാഗോ: കാലം ചെയ്‌ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 40-ാം ദിവസം ഓക്ക്‌ പാര്‍ക്കിലുള്ള സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ മെയ്‌ 4-ാം തിയതി...

എസ്‌.എം.സി.എ ചീട്ടുകളി മത്സരം, ഷട്ടില്‍ ടൂര്‍ണമെന്റ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഷിക്കഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചീട്ടുകളി, ഷട്ടില്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചീട്ടുകളി മത്സരങ്ങള്‍ (ലേലം,...

ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം സ്‌നേഹസങ്കീര്‍ത്തനം പ്രകാശനം ചെയ്‌തു -

        ന്യൂജേഴ്‌സി: പ്രാര്‍ത്ഥനയ്‌ക്കും, ചിന്തയ്‌ക്കുമായി നൂതനവും വ്യത്യസ്‌തവുമായ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ക്രിസ്‌തീയ ഭക്തിഗാന സമാഹാരം...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2014 കലാമേള വിജയികള്‍ -

       ഷിക്കാഗോ: ഏപ്രില്‍ 26-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ തിരികൊളത്തപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള വര്‍ണ്ണശബളമായി പര്യവസാനിച്ചു. അഞ്ഞൂറില്‍പ്പരം കലാകാരന്മാരും...

ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മേയ്‌ 11 ന്‌ മാതൃദിനമാഘോഷിക്കുന്നു -

 ജയ്‌സണ്‍ മാത്യു                  ടൊറന്റോ: ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്താനും അമ്മമാരെ ആദരിക്കുവാനുമായി മേയ്‌ 11 ന്‌...

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്‌ ഫൊറോനാ പദവി -

       ന്യൂജേഴ്‌സി: സോമര്‍സെറ്റിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം ഇനിമുതല്‍ `ഫൊറോനാ ദേവാലയം'. ഏപ്രില്‍ 27-ന്‌ ഞായറാഴ്‌ച വിശുദ്ധ ഗീവര്‍ഗീസിന്റെ...

അവിശ്വാസ്‌ മെഡിക്കല്‍സ്‌ (ചെറുകഥ: ഓ ഡി ബിജു) -

പത്ര പരസ്യം കണ്ടാണ്‌ ജയചന്ദ്രന്‍ സാര്‍ അവിശ്വാസ്‌ മെഡിക്കല്‍സില്‍ എത്തിയത്‌. മക്കളാല്‍ സംരക്ഷിക്കപ്പെടാത്തവരും അച്ഛനമ്മമാര്‍ നഷ്ടപ്പെട്ടവരും...

അഴിമതിക്കെതിരേ മാജിക്കിലൂടെ പ്രതികരിച്ചുകൊണ്ട്‌ അമേരിക്കന്‍ മലയാളി -

ന്യൂയോര്‍ക്ക്‌: അഴിമതിക്കും വര്‍ഗീയതയ്‌ക്കുമെതിരേ പ്രതികരിച്ചുകൊണ്ട്‌ അമേരിക്കന്‍ മലയാളിയും മാന്ത്രികനുമായ ജോ പേരാവൂര്‍ മാജിക്‌ അവതരിപ്പിക്കുന്നു. `ബെഡ്‌ ഓഫ്‌...

ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനില്‍ സാഹിത്യ സെമിനാറും പുസ്‌തക പ്രദര്‍ശനവും -

ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ ഹോട്ടലില്‍ (റോസ്‌മോണ്ട്‌) വെച്ച്‌ നടക്കുന്ന ഫൊക്കാനാ ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഭാഷയേയും എഴുത്തുകാരേയും...

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വലിയ ആഴ്‌ച തിരുകര്‍മ്മങ്ങള്‍ കൊണ്ടാടി -

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിയോടെ പെസഹാ തിരുകര്‍മ്മങ്ങള്‍ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ കാര്‍മികത്വത്തില്‍...

ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ ബാലകലോത്സവം വര്‍ണ്ണാഭമായി -

നോര്‍ത്ത്‌ കരോളിന: ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ മാര്‍ച്ച്‌ 15ന്‌ ഷാര്‍ലറ്റിലെ ആദ്യ ബാലകലോത്സവം സംഘടിപ്പിച്ചു. വളര്‍ന്നു വരുന്ന യുവ തലമുറയില്‍ മലയാളി സംസ്‌കാരം...

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണ്‍ ഹെല്‍ത്ത്‌ സ്‌ക്രീനിംഗ്‌ കമ്യൂണിറ്റി ഔട്ട്‌ റീച്ച്‌ പ്രോഗ്രാം നടത്തി -

ഡിട്രോയിറ്റ്‌: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കേരളാ ക്ലബ്‌ നടത്തിയ കമ്യൂണിറ്റി എന്‍റിച്ച്‌മെന്റ്‌ ഡേ പ്രോഗ്രാമില്‍ ഐ.എന്‍.എ.എം-കേരളാ...

അമേരിക്കയില്‍ ടൊര്‍ണാഡൊ സീസന്‍ ആരംഭിച്ചു.കനത്ത നാശനഷ്ടം;എട്ടുമരണം; നിരവധിപേര്‍ക്ക് പരിക്ക് -

അര്‍ക്കന്‍സാസ് : ഏപ്രില്‍ മാസം അവസാന വാരാന്ത്യം അമേരിക്യില്‍ ടൊര്‍ണാഡൊ സീസണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് അക്ഷരം പ്രതി...

ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു -

ഹൂസ്റ്റണ്‍: പൈന്‍സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ക്രോസിങ്ങ് അപ്പാര്‍ട്ട്‌മെന്റ്  കോംപ്ലക്‌സില്‍ ഞായറാഴ്ച(ഏപ്രില്‍ 27) വൈകീട്ട് 6.50ന് ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍...

ദേശീയപ്രാര്‍ത്ഥനാദിനം മെയ് ഒന്നിന്; ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ 12 മണിക്കൂര്‍ പ്രാര്‍ത്ഥന -

ഹൂസ്റ്റണ്‍ : അമേരിക്കയില്‍ മെയ് 1ന് ആചരിയ്ക്കുന്ന ദേശീയപ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ട്രിനിറ്റി ദേവാലയത്തില്‍...

ബഷീര്‍ അമ്പലായി പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ -

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ബഷീര്‍ അമ്പലായിയെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്...

നാഷണല്‍ കമ്മിറ്റി മെമ്പറായി വര്‍ഗീസ്‌ കെ. ജോസഫ്‌ മത്സരിക്കുന്നു -

ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ 2014- 16 വര്‍ഷത്തെ ഭരണസമിതിയിലെ നാഷണല്‍ കമ്മിറ്റി മെമ്പറായി, ഫോമയുടെ മെട്രോ റീജിയന്‍ മുന്‍...

ഡയസ്‌ ഇടിക്കുള പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ യു.എ.ഇ കണ്‍വീനര്‍ -

ന്യൂയോര്‍ക്ക്‌: ഡയസ്‌ ഇടിക്കുളയെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ യു.എ.ഇ ചാപ്‌റ്റര്‍ കണ്‍വീനറായി തെരഞ്ഞെടുത്തതായി പി.എം.എഫ്‌ ഗ്ലോബല്‍...

ഗര്‍ഭചിദ്രം നിരോധിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഒപ്പുവച്ചു -

ജാക്‌സണ്‍: ഇരുപത്‌ ആഴ്‌ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭ ചിദ്രം അനുവദനീയമല്ലെന്നും നിഷ്‌കര്‍ഷിക്കുന്ന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഫില്‍ബ്രയന്റ്‌ ഇന്നലെ ഒപ്പുവച്ചു. ജൂലൈ...

ഇന്ത്യന്‍ വിദ്യാര്‍ഥിക്ക്‌ 20-ാം വയസില്‍ മെഡിക്കല്‍ ബിരുദം -

കാനഡ: ഇന്ത്യയില്‍ ജനിച്ച്‌ സിംഗപൂരില്‍ വളര്‍ന്ന ധവല്‍ പൊ 20-ാം വയസില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി. പതിനഞ്ചുവയസില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം...

ലോകസഭാ തെരഞ്ഞെടുപ്പ്‌ പശ്ചാത്തലത്തില്‍ -

 ലേഖന പരമ്പര തുടരുന്നു (രണ്ടാം ഭാഗം)   ഇന്ത്യയില്‍ ഓരോ മുന്നണികളും മാറിമാറി ഭരണം കയ്യാളിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കേരളത്തില്‍ മാറിമാറി ഇടതുമുന്നണിയേയും...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രവര്‍ത്തനോല്‍ഘാടനം ഇന്ന് -

ഡാലസ്:  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത്  ടെക്‌സാസ്  ചാപ്റ്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം  ഇന്ന്  (ഏപ്രില്‍ 26) വൈകുന്നേരം ആറ് മണിക്ക്...

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 20 വയസ്സില്‍ മെഡിക്കല്‍ ബിരുദം -

കാനഡ : ഇന്ത്യയില്‍ ജനിച്ചു സിംഗപ്പൂരില്‍ വളര്‍ന്ന ധവല്‍ പൊ(Dhaval Pau) 20 വയസ്സില്‍ കാനഡയില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി. പതിനഞ്ചു വയസ്സില്‍ ഹൈസ്‌ക്കൂള്‍...