ഒക്കലഹോമ : ഒക്കലഹോമ ഫെഡറല്‍ ബില്‍ഡിങ്ങിലേക്ക് 4000 പൗണ്ട് അമോണിയം നൈട്രേറ്റ് ദ്രാവകവും വഹിച്ചു കൊണ്ടു തിമത്തി മെക്ക് വേയുടെ ട്രാക്ക് ഇടിച്ചു കയറ്റി അമേരിക്കയുടെ മണ്ണില്‍...
അറ്റ്ലാന്റ : അറ്റ്ലാന്റ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷീക കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും, വേദ...
ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിലും പരിസര പ്രദേശത്തും ഉള്ള മലയാളീസമൂഹത്തിന്റെ ഉന്നമനത്തിനായി 1975 മുതൽ ഏകദേശം 39വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മലയാളീ സംഘടനയാണ്ദി കേരള ക്ലബ്. സാമൂഹ്യ...
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന് ദുബയ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായി മനോജ് വര്‍ഗീസിനെ തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു...
ന്യൂയോര്‍ക്ക്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ 201416 ഭരണ സമിതിയിലേക്ക് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള ഫോമായുടെ കരുത്തുറ്റ മുന്‍ സാരഥികളിലൊരാളായ ഷാജി...
ന്യൂയോര്‍ക്ക് : ദൈവ പുത്രന്റെ പീഢാനുഭവത്തിന്റേയും കുരിശു മരണത്തിന്റെയും ഓര്‍മ്മയാചരിച്ചുകൊണ്ട് ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ദുഃഖ വെള്ളി...
ഹൂസ്റ്റണ്‍. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ചയോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടത്തി. ഏപ്രില്‍ 17 വ്യാഴാഴ്ച വൈകിട്ട് ഏഴര മുതല്‍...
കൊപ്പേല്‍ (ടെക്സാസ്). ഡാലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ എക്സ്പാന്ഷന് പ്രോജക്റ്റിന്റെ കിക്കോഫ് ഓശാന ഞായറാഴ്ച ദിവസം ദേവാലയത്തില്‍ നടന്നു....
ഷിക്കാഗോ: ഇല്ലിനോയ് മലയാളി അസോസിയേഷന് സ്ഥാപക നേതാക്കളില്‍ ഒരാളും, തുടര്‍ന്ന് വൈസ് പ്രസിഡന്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ചെയര്മാന്, ഷിക്കാഗോ മലയാളി അസോസിയേഷന്...
ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും, കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ് പ്രകാശ് സിങ്ങില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ...
ഫിലാഡല്‍ഫിയ: മലയാളികളില്‍ ലോകത്തിന്റെ ഏതൊക്കെ കോണിലുണ്ടോ അവിടെയെല്ലാം കേരളത്തിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. അതുപോലെ തന്നെ 1960-കളുടെ തുടക്കം മുതല്‍...
ഫിലാഡല്‍ഫിയ: ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി...
ഫ്ലോറിഡ: ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫ്ലോറിഡയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സജി കരിമ്പന്നൂരിനേയും മലയാളി അസ്സോസിയേഷന് ഓഫ്...
ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും, കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ് പ്രകാശ് സിങ്ങില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ പ്രമേയത്തിന് പിന്തുണ...
ഒരു ദുഃഖവെള്ളിയാഴ്ചയും കൂടി വരുന്നു, ദുഃഖ വെള്ളിയാഴ്ചയെയും ഈസ്റ്ററിനെയും ഒക്കെപ്പറ്റി ഞാന്‍ എഴുതിയാല്‍ അത് ശരിയാകുമോ എന്നെനിക്കറിയില്ല, കാരണം ഞാനൊരു വേദശാസ്ത്ര...
യോങ്കേഴ്സ്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ബെസ്റ്റ് ആക്ടേഴ്സ് ഇന്‍ യു.എസ്.എ മെഗാഷോ മെയ് 25-ന് ഞായറാഴ്ച...
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (നോര്‍ത്ത് അമേരിക്ക) ഷിക്കാഗോ രൂപതയുടെ...
ഹണ്ട്സ് വില്ല(ടെക്സസ്) : മൂന്നുപേരെ 19 തവണ വീതം കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ജോസ് വിലേഗസിന്റെ (39 വയസ്സ്) വധശിക്ഷ...