USA News

തോമസ്‌ മാത്യു മണിയേലപ്രയില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി -

ന്യൂയോര്‍ക്ക്‌: തോമസ്‌ മാത്യു മണിയേലപ്രയില്‍ ഏപ്രില്‍ എട്ടിന്‌ ചൊവ്വാഴ്‌ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. ലൂസി പര്യടത്തുപറമ്പില്‍ ആണ്‌ ഭാര്യ. മക്കള്‍: സുജിത്ത്‌,...

നോര്‍ത്ത്‌ കരോളിന മാര്‍ത്തോമാ ഇടവക ദശാബ്‌ദി ആഘോഷവും ഇടവകദിന സമ്മേളനവും -

Thomas John   നോര്‍ത്ത്‌ കരോളിന: മാര്‍ത്തോമാ ഇടവകയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഉദ്‌ഘാടനവും ഇടവകദിന സമ്മേളനവും ഡ്യൂക്ക്‌ എപ്പിസ്‌കോപ്പല്‍ സെന്ററില്‍ വെച്ച്‌ ഇടവക വികാരി റവ. രേണു...

റോക്ക്‌ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു -

  ന്യൂയോര്‍ക്ക്: വിശുദ്ധ അമ്പത് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച മലങ്കര സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി, ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് സെന്റ് മേരീസ്...

തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം ന്യൂജേഴ്‌സിയില്‍ ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ സാമുവേല്‍ ഉദ്‌ഘാടനം ചെയ്‌തു -

ന്യൂജേഴ്‌സി: അമേരിക്കന്‍ ഐക്യനാടുകളിലേയും തലവടി-കാഞ്ഞിരപ്പള്ളി ഇട്ടിമാത്താ പണിക്കര്‍ ശാഖയുടെ ആദ്യ കുടുംബ യോഗം ന്യൂജേഴ്‌സിയിലെ ചെറി ഹില്ലില്‍ ഏപ്രില്‍ അഞ്ചിന്‌ ഡോ. തോമസ്‌...

നായര്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

വാഷിംഗ്‌ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ വീണ്ടുമൊരു വിഷു സമാഗതമാവുന്നു. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു ആഘോഷിക്കാറുണ്ട്‌....

അജീഷ്‌ ജോര്‍ജും, അഭിലാഷ്‌ പോളും മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ അസോസിയേഷന്‍ മിഷിഗണിനെ നയിക്കും -

ഡിട്രോയിറ്റ്‌: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘടനയായ മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ഓഫ്‌ മിഷിഗണിന്റെ 2014-ലെ സാരഥികളെ...

പസഹാനോമ്പുകാല ധ്യാനത്തിനു ഓശാന ഞായറോടുകൂടി സമാപനം -

താമ്പാ. അമേരിക്കയിലെ 5 ഇടവകകളില്‍ നടത്തിവരുന്ന  പെസഹാ നോമ്പുകാല ഇടവക ധ്യാനത്തിന് താമ്പയില്‍ സമാപനം. താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഏപ്രില്‍11, 12, 13 ...

തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഒബാമ ഒപ്പു വച്ചു -

വാഷിങ്ടണ്‍ ഡിസി . ഒരേ ജോലി ചെയ്യുന്ന പുരുഷനും  സ്ത്രീക്കും തുല്യവേതനം ഉറപ്പാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഏപ്രില്‍ 18 ചൊവ്വാഴ്ച ഒപ്പ്...

ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി -

ഷിക്കാഗോ . ജോയി ചെമ്മാച്ചേല്‍ ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിkക്കുന്നു. സിനിമാ നടനും, വാഗ്മിയും, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം ഇപ്പോള്‍ ഫൊക്കാനാ...

കൊലകുറ്റത്തിന് 25 വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതിയെ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു -

ബ്രൂക്കിലിന്‍(ന്യുയോര്‍ക്ക്) . മയക്കു മരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡാറില്‍ അള്‍സ്റ്റനെ 1989 ഓഗസ്റ്റ് 15 ന് വെടിവെച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് ജോനാഥന്‍...

പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു -

ഫിലഡല്‍ഫിയ . ഫിലഡല്‍ഫിയ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഇടവക രൂപം കൊണ്ടതിന്റെ ദശവത്സരാഘോഷത്തിന് പ്രശസ്ത ധ്യാനഗുരുവും മാണ്ഡ്യാ രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്...

സംഗീതക്കച്ചേരി ഡാളസ്സിലെ മ്യൂസിക്‌ ഹാളില്‍ -

ഡാളസ്‌:മലയാള സംഗീത സാമ്രാട്ടായ ഗാനഗന്ധര്‍വ്വന്‍ പത്മശ്രീ കെ.ജെ യേശുദാസും, മകന്‍ വിജയ്‌ യേശുദാസും, സ്വേതാ മോഹനനും, മലയാള സിമിമാ വേദിയിലെ യുവജനങ്ങളുടെ പ്രിയങ്കരതാരവുമായ രമ്യാ...

ഫൊക്കാന വിമന്‍സ്‌ ഫോറം ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു -

ന്യൂയോര്‍ക്ക്‌: ഫൊക്കാന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ ഹിസ്റ്ററി മന്‍തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ...

കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു -

കണക്‌ടിക്കട്ട്‌: കഴിഞ്ഞ നാല്‌ ദശകങ്ങളായി കണക്‌ടിക്കട്ടില്‍ കര്‍മ്മരംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കുര്യന്‍ വര്‍ഗീസ്‌ ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌...

മോര്‍ കൂറീലോസ്‌ സിറിള്‍ അപ്രേം കരിം തിരുമനസ്സിനു പ്രാര്‍ത്ഥനാശംസകള്‍ -

ഷിക്കാഗോ: മാര്‍ച്ച്‌ 31 തിങ്കളാഴ്‌ച ലെബനോനില്‍ ശ്രേഷ്‌ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ്‌ തോമസ്സ്‌ പ്രഥമന്‍ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ ആകമാന യാക്കോബായ സുറിയാനി...

സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ (ന്യൂയോര്‍ക്ക്‌) പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ -

ന്യൂയോര്‍ക്ക്‌: ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ പീഢാനുഭവ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയും പ്രകാരം നടത്തപ്പെടും. ഏപ്രില്‍ 12-ന്‌ ശനിയാഴ്‌ച-...

സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ മിഷന്‍ താമ്പാ- വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ -

താമ്പാ (ഫ്‌ളോറിഡ): സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ മിഷന്‍ താമ്പായിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നുവെന്ന്‌ എസ്‌.എച്ച്‌.കെ.സി.സി...

തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത: അമേരിക്കന്‍ കേരള ഡിബേറ്റ് ഫോറം -

ഹൂസ്റ്റണ്‍: ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന പതിനാറാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ ധ്രുവീകരണത്തിനുളള സാധ്യത...

ക്‌നാനായ കണ്‍വന്‍ഷന് ഇത്തവണ റിക്കാര്‍ഡ് രജിസ്‌ട്രേഷന്‍ -

സൈമണ്‍ ഏബ്രഹാം മുട്ടത്തില്‍       ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ കൂട്ടായ്മയുടെ പര്യായമായ ക്‌നാനായ കണ്‍വന്‍ഷന് ഇത്തവണ റിക്കാര്‍ഡ്...

ന്യൂജേഴ്‌സിയില്‍ നവീകരണ ധ്യാനം ഏപ്രില്‍ 12ന്‌ -

ന്യൂജേഴ്‌സി: സെന്റ്‌ തോമസ്‌ സീറോ മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്ത നോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 12ന്‌ (ശനി) രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു...

വിചാരവേദിയില്‍ ഒരു വീരേതിഹാസത്തിന്റെ ചര്‍ച്ച -

  കേരളത്തിലെ ക്രിസ്ത്യാനികളുടെ വീരേതിഹാസത്തിനൊപ്പം മലയാളസാഹിത്യത്തിന്റെയും വിശ്വസാഹിത്യത്തിന്റേയും തന്നെ ഒരു ഉത്തമ കൃതിയാണ് പാറേക്കല്‍ തോമ്മാക്കത്തനാരുടെ...

വികസനവിരുദ്ധരെ തിരിച്ചറിയുക, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക; ഹൂസ്റ്റണ്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ -

  ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ പിന്തുണ...

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക -

ന്യൂയോര്‍ക്ക്: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍‌ഗ്രസ് നേതാക്കള്‍...

അജപാലനരംഗത്ത്‌ പുതിയ ദൗത്യവുമായി ഒമ്പത്‌ ഫൊറോനാ വികാരിമാര്‍ -

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭരണ-അജപാലന സംവിധാനത്തില്‍ കാതലായ മാറ്റവും ഗുണമേന്മയും ലക്ഷ്യംവെച്ചുകൊണ്ട്‌ രൂപതാക്ഷ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌...

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണശബളമായി -

ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ യുവജനവിഭാഗം പ്രവര്‍ത്തനോദ്‌ഘാടനം സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഏപ്രില്‍ അഞ്ചാം തീയതി വൈകിട്ട്‌ ഏഴുമണിക്ക്‌...

എസ്‌.എം.സി.സി പച്ചക്കറി തൈകള്‍ വിതരണം ചെയ്‌തു -

മയാമി: അമരിക്കയില്‍ കേരളത്തനിമയും കാലാവസ്ഥയും ഒത്തുചേര്‍ന്ന സൗത്ത്‌ ഫ്‌ളോറിഡയില്‍ മലയാളികളുടെ കൃഷിയോടുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി 'എല്ലാ വീട്ടിലും സ്വന്തമായി...

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനവും കലാവിരുന്നും -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും സംയുക്തമായി മെയ്‌ രണ്ടാം തീയതി നടത്തപ്പെടുന്നു....

ജോസഫ്‌ കുരിയപ്പുറം ഫൊക്കാന വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി -

ജയപ്രകാശ്‌ നായര്‍ ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌ടീ മെമ്പറുമായ ശ്രീ ജോസഫ്‌ കുരിയപ്പുറത്തിനെ...

ആന്റോ ആന്റണിയുടെ വികസനക്കുതിപ്പിന് പിന്തുണയേകി ബ്രിട്ടണിലെ പ്രവാസിമലയാളികളും -

    പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ആന്റോ ആന്റണിയ്ക്ക് പിന്തുണയേകി ബ്രിട്ടണിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി മലയാളികള്‍ സജീവമായി...

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വിജയം ഉറപ്പാക്കാന്‍ ബ്രിട്ടണിലെ പ്രവാസി മലയാളികളും; ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ 51 അംഗ കമ്മറ്റി -

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി  യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കാന്‍...