USA News

റെനി ജോസിന്റെ തിരോധാനം; ഫൗള്‍ പ്ലേ നടന്നിട്ടുണ്ടെന്ന് റെനിയുടെ പിതാവ് -

    ആല്‍ബനി (ന്യൂയോര്‍ക്ക്): ദുരൂഹ സാഹചര്യത്തില്‍ ഫ്ലോറിഡയിലെ പാനമ ബീച്ചില്‍ നിന്ന് കാണാതായ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനി ജോസിന്റെ...

ഇനിയും ഉണരാത്ത മലയാളി സമൂഹം -

 ജോജോ തോമസ്‌   ന്യൂയോര്‍ക്ക്‌ : ഇനിയും ഉണരാത്ത ഒരു മലയാളി സമൂഹം ഈ പ്രവാസഭൂമിയില്‍ എന്തിനൊക്കെയോ തേടി അലയുന്നു. പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു പഴഞ്ചൊല്ല്‌ ഓര്‍മ്മിക്കുന്നു....

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര ടി.വി.യില്‍ തത്സമയം -

    മൊയ്തീന്‍ പുത്തന്‍‌ചിറ   ന്യൂയോര്‍ക്ക്: പരിശുദ്ധ പത്രോസിന്റെ ഗ്ലൈഹിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍...

ബാവയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി -

    ന്യൂയോര്‍ക്ക്: അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ ഐവാസ് ഒന്നാമൻ പാത്രിയര്‍ക്കീസ്...

പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗം: ബാള്‍ട്ടിമോറില്‍ അനുശോചന സമ്മേളനം -

  ബിജു ചെറിയാന്‍   മേരിലാന്റ്‌: ആകമാന സുറിയാനി സഭയുടെ തലവനും അന്ത്യോഖ്യയുടെ കിഴക്കൊക്കെയും പരിശുദ്ധ പത്രോസിന്റെ ശ്ശൈഹിക സിംഹാസനത്തില്‍ വാണരുളിയ നിദാന്ത. ദിവ്യ മഹാ.മഹിമ...

പാത്രിയര്‍ക്കീസ്‌ ബാവായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു -

  ഓക്‌പാര്‍ക്ക്‌: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ മാര്‍ച്ച്‌ 23-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വികാരി റവ.ഫാ. തോമസ്‌ കറുകപ്പടിയുടെ...

പ്രവീണ്‍ വര്‍ഗീസ്‌ ആക്ഷന്‍ കൗണ്‍സില്‍- ഫണ്ട്‌ റൈസിംഗ്‌ ഉദ്‌ഘാടനം ചെയ്‌തു -

ഷിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണത്തെപ്പറ്റി തുടരന്വേഷണം നടത്തുന്നതിനും ഭാവിയില്‍ ഇത്തരത്തിലുള്ള...

ഫോമാ ക്യാപിറ്റല്‍ റീജിയന്‍ ദേശീയ സമ്മേളന കിക്കോഫിന്‌ തലസ്ഥാന നഗരിയില്‍ തിരശീല ഉയരുന്നു -

വാഷിംഗ്‌ടണ്‍ ഡി.സി: 2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫോമാ ദേശീയ സമ്മേളനം ഒരു ചരിത്ര സംഭവമാക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ഈ ഭൂവിഭാഗത്തെ മലയാളി സമൂഹം തയാറെടുപ്പിന്റെ...

ബാഹുലേയന്‍ രാഘവന്‍ മഹിമ പ്രസിഡന്റ്; ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി സെക്രട്ടറി -

ന്യൂ യോര്‍ക്ക്: മലയാളി ഹിന്ദു മണ്ഡലം ന്യൂയോര്‍ക്കിന്റെ പുതിയ പ്രസിഡന്റായി ബാഹുലേയന്‍ രാഘവനും, സെക്രട്ടറിയായി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയും ഉള്‍പ്പെടുന്ന 2014ലേക്കുള്ള ഭാരവാഹികളെ...

ഷിക്കാഗോ സെന്റ്‌ മേരീസിലെ വാര്‍ഷിക ധ്യാനം ജനസമുദ്രത്തിലേക്കുള്ള ആത്മീയ പെരുമഴയായി -

സാജു കണ്ണമ്പള്ളി     ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ഇടവകയില്‍ നോമ്പുകാലത്തോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം അത്ഭുതപൂര്‍വ്വമായി ഒഴികിയെത്തി...

ചൈതന്യമുള്‍ക്കൊണ്ട് അമേരിക്കന്‍ അതിഭദ്രാസന വൈദീക ധ്യാനയോഗം -

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീകധ്യാനയോഗം 2014 മാര്‍ച്ച് 13 മുതല്‍ 15 വരെ താമ്പ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്താ...

ബാവയുടെ വിയോഗത്തില്‍ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ അനുശോചന യോഗം -

സുനില്‍ തൈമറ്റം   സൗത്ത്‌ ഫ്‌ളോറിഡ: അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാതിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌...

ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജയിംസ്‌ ദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പണവും വചനിപ്പ്‌ പെരുന്നാളും -

  ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌...

ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ ട്രോഫി ഡാളസ് സ്‌ട്രൈക്കേഴ്‌സിന് -

ഡാലസ്: ഡാലസില്‍ നടന്ന പതിനാറാമത്  ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. ആറ് ടീമുകള്‍ പങ്കെടുത്ത പോരാട്ടത്തില്‍ ...

അരിസോണ മലയാളി അസോസിയേഷന്റെ കായികമേളയും പിക്‌നിക്കും സമാപിച്ചു -

ഫീനിക്‌സ്‌: അരിസോണ മലയാളി അസോസിയേഷന്റെ കായികമേള 2014 ഫെബ്രുവരി 22-ന്‌ ക്രിക്കറ്റ്‌ മത്സരത്തോടുകൂടി അരങ്ങേറി. തുടര്‍ന്ന്‌ മാര്‍ച്ച്‌ 1, 8 തീയതികളില്‍ ബാഡ്‌മിന്റണ്‍, സോക്കര്‍...

ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പ്രോഗ്രാം; എ.വി. സന്തോഷ് കുമാറും എം.ദേവിയും ആല്‍ബനിയില്‍ -

ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യാ എജ്യുക്കേഷന്‍ ഫൗണ്ടേഷനും അമേരിക്കന്‍ ഗവണ്‍മെന്റും സംയുക്തമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഓഫ്...

പാത്രിയര്‍ക്കീസ്‌ ബാവയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു -

യോങ്കേഴ്‌സ്‌ (ന്യൂയോര്‍ക്ക്‌): സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഐസക്‌ പൈലി കോര്‍ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം...

ഗിന്നസ്‌ റിക്കാര്‍ഡ്‌ ഭേദിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ ടി.വി ഡാലസില്‍ സ്ഥാപിച്ചു -

ഡാലസ്‌: ബോയിംഗ്‌ 767 നേക്കാള്‍ നീളവും, ഏഴു നില കെട്ടിടത്തിനേക്കാള്‍ ഉയരവുമുള്ള ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ ടി.വി ഡാലസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ ടെക്‌സാസ്‌...

പാത്രിയര്‍ക്കീസ് ബാവ അനുസ്മരണ ടെലികോണ്‍ഫറന്‍സ്: വിളിക്കേണ്ട നംബർ : 424.203.8405 -

  Cherian Jacob     അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയര്‍ക്കീസും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനുമായിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സഖാ ഐവാസ് ഒന്നാമന്‍...

കാൻജിന്റെ (KANJ) വസന്തോത്സവം-കേരള എക്സ്പ്രസ്സ്‌ ഷോ 2014: -

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ഏറ്റവും വലിയ മലയാളി സംഘടനായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ സ്പ്രിംഗ് ഫെസ്റ്റായ "വസന്തോത്സവം-2014" വിവധ കലാപരിപാടികൾക്കൊപ്പം മലയാളത്തിലെ...

Talat Ansari Presented with "Lifetime Achievement Award" by LegalEra Magazine -

Jose Pinto Stephen   On March 15, 2014, LegalEra magazine held its third annual awards "in recognition of legal finesse, innovation and accomplishments" at the Hotel Taj Lands End in Mumbai, India. At this event Kelley Drye partner and India Practice chair Talat Ansari was presented with a prestigious "Lifetime Achievement Award." According to the LegalEra Awards website, "the Indian Legal Awards set out to recognize the achievement of those law firms,...

ക്നാനായ സെന്ററിൽ റവ. ഡോ. ജോസഫ്‌ പാമ്പ്ലാനി നയിക്കുന്ന ആത്മീയ നവീകരണ ധ്യാനം -

Jayaprakash K Nair റോക്ക് ലാൻഡിൽ സ്റ്റോണി പോയിന്റിൽ 400 വില്ലോഗ്രോവ് റോഡിലുള്ള ക്നാനായ കത്തോലിക്കാ  കമ്മൂണിറ്റി സെന്ററിൽ 2014 ഏപ്രിൽ 4 (വെള്ളി) വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 6 (ഞായർ) വൈകുന്നേരം 5 മണി...

ഫ്‌ളോറിഡാ ഹിന്ദു കോണ്‍ഫറന്‍സ്‌: രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും -

താമ്പാ: താമ്പായില്‍ മാര്‍ച്ച്‌ 29-ന്‌ ഞായറാഴ്‌ച നടക്കുന്ന ഹിന്ദു കോണ്‍ഫറന്‍സില്‍ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക...

ലാനാ മേഖലാ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു; ഒക്കലഹോമയിലും ഒഹായോയിലും പുതിയ റീജയന്‍ -

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്ര സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ പ്രവര്‍ത്തകസമിതിയിലേക്ക്‌ വിവിധ മേഖലകളില്‍...

ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്‌ നവ നേതൃത്വം -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ 2014-ലേക്കുള്ള ഭാരവാഹികളെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന ഇലക്ഷനില്‍...

മിലന്‍ വസന്തകാല സമ്മേളനം നടത്തി -

ഡിട്രോയ്റ്റ്:  മലയാള ഭാഷയെയും കവിതയേയും സ്‌നേഹിക്കുന്ന ഒരു കൂട്ടം ഭാഷാ സ്‌നേഹികളുടെ  മിഷിഗണിലെ സാഹിത്യ സംഘടനയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ (പ്പണ്ടന്തക്കമ്മ)...

ഒ.ഐ.സി.സി യു.കെ നോര്‍ത്താംപ്ടണ്‍ കൗണ്‍സില്‍ കമ്മറ്റി -

ഒ.ഐ.സി.സി യു.കെ നോര്‍ത്താംപ്ടണ്‍ കൗണ്‍സില്‍ കമ്മറ്റി രൂപീകൃതമായി. നോര്‍ത്താംപ്ടണ്‍ കിങ്സ്ലി പാര്‍ക്ക് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക...

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം അവിസ്മണീയമായി -

ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിന്റെ മനസില്‍ ഒരിക്കല്‍കൂടി സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത് ഷിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടുകളി മത്സരം നടത്തുകയുണ്ടായി. നൂറ്റിയമ്പതില്‍പ്പരം...

കണക്ടിക്കട്ടില്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്) ഫാ. കുര്യന്‍ കാരിയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം -

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ലോംഗ്‌വില്ല സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍...

നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ വിഷു ഏപ്രില്‍ 12-ന് ശനിയാഴ്ച -

വാഷിംഗ്ടണ്‍ ഡി സി: കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ മലയാളികളും വളരെ വിപുലമായി വിഷു...