USA News

ഫിലാഡല്‍ഫിയ ഹൈസ്‌ക്കൂളിലും വെടിവെപ്പ്; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് -

  ഫിലാഡല്‍ഫിയ : ഫിലാഡല്‍ഫിയ ഡലവെയര്‍ വാലി ചാര്‍ട്ടര്‍ ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തില്‍ ഇന്ന്(ജനുവരി 17) ഉച്ചതിരിഞ്ഞ് നടത്തിയ വെടിവെപ്പില്‍ 15 വയസുള്ള ഒരാണ്‍കുട്ടിക്കും,...

ഐ.സി.പി.എഫ്. വാര്‍ഷിക ക്യാംപ് ഡാളസില്‍ -

സിജു. വി. ജോര്‍ജ്ജ്, ഡാളസ്   ഡാളസ്: ഇന്റര്‍ കൊളിജിയേറ്റ് പ്രയര്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക ക്യാംപ് AWAKE 2014 മാര്‍ച്ച് 13 മുതല്‍ 16 വരെ ലേക്ക് വ്യൂ ക്യാംപ് സെന്ററില്‍ (വാക്‌സാഹാചീ,...

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു -

  വാഷിംഗ്ടണ്‍ : യു.എസ്സ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് 2014 ഫോര്‍ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. അമേരിക്കന്‍...

യു.എസ്. നാഷണല്‍ മാത്ത് ഗെയ്മില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിവേക് മിഗ്‌ളാനിക്ക് വിജയം -

  ബാള്‍ട്ടിമോര്‍ : ജനുവരി 16ന് അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മൂന്നാമത് മാത്ത് ഗെയ്മില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി...

ഐപിഎസ്എഫ് 2014 ലോഗോ മത്സരവിജയി ഡാലിയാ ടോണി -

  ഒക്ലഹോമ സിറ്റി : ഒക്ലഹോമ ഹോളിഫാമിലിസീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പുറത്തിറക്കി....

ഡാലസില്‍ കേരളാ അസോസിയേയേഷന്‍ സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ഞായറാഴ് -

  ഡാളസ്: കേരളാ  അസോസിയേഷന്‍  ഓഫ് ഡാലസിന്റെയും  ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 19 ഞായറാഴ്ച  ഡാലസില്‍  ടാക്‌സ്...

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ്‌പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു -

  ഷിക്കാഗോ: പ്രതീക്ഷയുടെ പൂര്‍ത്തീകരണമായി സ്‌നേഹസന്ദേശമായെത്തിയ ക്രിസ്‌മസ്‌ വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവരേയും ആദരിക്കുവാനായി ഇടവക സമൂഹം ഒന്നുചേര്‍ന്നു. വിശുദ്ധ...

ദൃശ്യം താമ്പായില്‍ ജനുവരി 17,18,19 തീയതികളില്‍ പ്രദര്‍ശിപ്പിക്കുന്നു -

  താമ്പാ: മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയിലെത്തി നില്‍ക്കുന്ന ദൃശ്യം താമ്പായില്‍ ജനുവരി 17-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 9.30-നും, 18-ന്‌...

ആള്‍ക്കൂട്ടത്തെ എന്തിനു കോണ്‍ഗ്രസും ബിജെപിയും ഭയപ്പെടുന്നു? -

REPORT BY : ANIL PUTHENCHIRA ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുവാന്‍ , രാഷ്ട്രീയ ചിന്ത ലവലേശം ഇല്ലാതിരുന്ന ഭാരത ജനതയെ ഒരുമിപ്പിച്ചു നിര്‍ത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ കഥകള്‍...

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് -

  ന്യൂയോര്‍ക്ക് : ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത്...

ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

    ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്‌: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ  ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 12ന്  വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്‌സ്‌ടൗണ്‍...

ശനിയാഴ്ച സാഹിത്യ സല്ലാപം 'കവിയരങ്ങാ'യി മാറുന്നു -

  താമ്പാ: ജനുവരി പതിനെട്ടാം  തീയതി സംഘടിപ്പിക്കുന്ന അന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കവിയരങ്ങായി മാറുന്നു. പ്രശസ്ത മലയാള കവി ചെറിയാന്‍ കെ. ചെറിയാന്റെ...

ക്രിസ്‌തീയ ഭക്തിഗാന സി.ഡി പ്രകാശനം ചെയ്‌തു -

ജീവിതത്തിലെ അഭിശപ്‌തമായ ഏതോ നിമിഷത്തില്‍ മനസിന്റെ പിടിവിട്ടുപോയ ഒരുകൂട്ടം അശരണര്‍ക്ക്‌ ശരണാലയമായ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നാമത്തില്‍ റാന്നിയില്‍...

ഫോമയുടെ കേരളാ ടൂറിസം എക്‌സ്‌പോ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും -

ഷിക്കാഗോ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടത്തുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച്‌ നടത്താന്‍ പോകുന്ന `കേരളാ ടൂറിസം എക്‌സ്‌പോ' ടൂറിസം വകുപ്പ്‌...

ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‌ അമേരിക്കയില്‍ സ്വീകരണങ്ങള്‍ -

  ന്യൂയോര്‍ക്ക്‌: ആഗോള കത്തോലിക്കാ സഭയില്‍ അല്‌മായര്‍ക്കുള്ള ഉന്നത അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍...

ചെറിയാന്‍ പൂപ്പള്ളില്‍ കീന്‍ പ്രസിഡന്റ്‌ -

  ന്യൂയോര്‍ക്ക്‌: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌...

അമേരിക്കയിലെ ആം ആദ്മി വെറും ആള്‍ക്കൂട്ടം; അധികകാലം നിലനില്‍ക്കില്ല: ജോസ് ചാരുംമൂട് -

ആം ആദ്മി പാര്‍ട്ടിയുടെ അമേരിക്ക ഘടകത്തിന് രാജ്യത്ത് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഐഎന്‍ഒസി അമേരിക്കയുടെ സ്ഥാപക ട്രഷററും പ്രമുഖ കോണ്ഗ്രസ് നേതാവുമായ ജോസ് ചാരുംമൂട്...

ഫോമ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ -

കോട്ടയം :ഫോമ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെനിസില്‍വേനിയയിലെ വാലിഫോര്‍ജിലുളള കാസിനോ റിസോര്‍ട്ടില്‍ നടക്കും. ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍,...

യഹോവയെ വരവേല്‍ക്കുവിന്‍ എന്ന ആഹ്വാനവുമായി പുതുവര്‍ഷപുലരിയില്‍ പുത്തന്‍ ഗാനസമാഹാരം -

  ന്യൂയോര്‍ക്ക്‌: ആഗോള സുവിശേഷനും സുപ്രസിദ്ധ സൗഖ്യദായക ശുശ്രൂഷകനും ബൈബിള്‍ പരിഭാഷകനുമായ ബ്രദര്‍ ഡോ.മാത്യൂസ്‌ വര്‍ഗീസ്‌ രചിച്ച്‌ ഈണം പകര്‍ന്ന യഹോവയെ നാം വരവേല്‍ക്കാം...

നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം -

  ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ അന്താരാഷ്ട്ര പ്രസിഡണ്ട്...

ചെറിയാന്‍ പൂപ്പള്ളില്‍ KEAN പ്രസിഡന്റ് -

  ന്യൂയോര്‍ക്ക്: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN)യുടെ...

`ദേശസ്‌നേഹപുരസ്‌കാരം' ജനാര്‍ദ്ദനന്‍ ദമ്പതികള്‍ക്ക്‌ -

മുംബൈ: പ്രഥമ `ദേശസ്‌നേഹ പുരസ്‌കാരം' മുന്‍ കരസേനാ ഓഫീസര്‍മാരായ പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, പത്‌നി ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനനും മുംബൈ നായര്‍ സമാജം ഹാളില്‍...

മയാമിയില്‍ ക്‌നാനായ കണ്‍വന്‍ഷന്‌ ആവേശകരമായ പിന്തുണ -

  മയാമി: കെ.സി.സി.എന്‍.എ.യുടെ 11ാമത്‌ കണ്‍വന്‍ഷന്‌ മയാമിയില്‍നിന്നും പിന്തുണയും സഹകരണവും അറിയിച്ചുകൊണ്ട്‌ കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടത്തപ്പെട്ടു. മയാമി ക്‌നാനായ...

മാര്‍ക്ക്‌ കുടുംബ സംഗമം ശ്രദ്ധേയമായി - വിജയന്‍ വിന്‍സെന്റ്‌ (സെക്രട്ടറി) -

    ഷിക്കാഗോ: സംഘാടക മികവിന്റേയും, സജീവ അംഗത്വ പങ്കാളിത്തത്തിന്റേയും പിന്‍ബലത്തില്‍ ജനുവരി 11-ന്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്‌ പാരീഷ്‌ ഹാളില്‍...

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 25-ന്‌ -

  ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) കേരളാ ചാപ്‌റ്റര്‍ പെന്‍സില്‍വാനിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അറുപത്തഞ്ചാമത്‌ ഇന്ത്യന്‍...

ഫീനിക്‌സില്‍ തിരുനാള്‍ സമാപിച്ചു; സായൂജ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം -

ഫീനിക്‌സ്‌: തിരുകുടുംബത്തിന്റെ മധ്യസ്ഥതയിലുള്ള ഫീനിക്‌സ്‌ സീറോ മലബാര്‍ ദേവാലയത്തിലെ പ്രധാന തിരുനാള്‍ വിപുലമായ പരിപാടികളോടെ സമാപിച്ചു. ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി പത്താം...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം ആഘോഷിക്കുന്നു -

  ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പോഷകസംഘടനയായ വിമന്‍സ്‌ ഫോറം, ഇന്റര്‍നാഷണല്‍ വിമന്‍സ്‌ ഡേ ആയ മാര്‍ച്ച്‌ എട്ടിന്‌ ശനിയാഴ്‌ച `വനിതാ ദിനം' ആഘോഷിക്കുവാന്‍...

റോയി ജേക്കബും അലക്‌സ്‌ ജോണും ഫോമ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാര്‍ -

  ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ്‌ റാഡിസണ്‍ റിസോര്‍ട്ടില്‍ വെച്ച്‌ നടക്കുന്ന ഫോമാ ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍മാരായി റോയി ജേക്കബിനേയും, അലക്‌സ്‌...

മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന്‍ മാത്യു മുട്ടത്ത്‌ നിര്യാതനായി -

  ന്യൂയോര്‍ക്ക്‌: പ്രശസ്‌ത മലയാള സാഹിത്യകാരന്‍ പരേതനായ മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന്‍ മാത്യു കല്ലുകുളം (മുട്ടത്ത്‌) ന്യൂയോര്‍ക്ക്‌ പേള്‍റിവറില്‍ നിര്യാതനായി....

സമൂലമായ പരിവര്‍ത്തനത്തിന്‌ ആം ആദ്‌മി അമേരിക്കയിലേക്ക്‌ -

ആം ആദ്‌മി അമേരിക്കയിലേക്ക്‌ സമസ്‌ത മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും കളിയാടുന്ന ഇന്ത്യാ മഹാരാജ്യത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന്‌ കാഹളമൂതിക്കൊണ്ട്‌...