USA News

2016 ഫോമാ കണ്‍വന്‍ഷന്‍: കാനഡയും ഫ്‌ളോറിഡയും തയാറെടുക്കുന്നു -

ന്യൂജേഴ്‌സി: 2014-ല്‍ ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ പ്രമുഖ നേതാക്കള്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. ഫോമയുടെ മുന്‍ ജോയിന്റ്‌...

മാര്‍ക്കിന്റെ കുടുംബ സംഗമം വിപുലമായി നടത്തി -

ന്യൂയോര്‍ക്ക്‌: പ്രമുഖ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (മാര്‍ക്ക്‌) വാര്‍ഷിക കുടുംബ സംഗമം (ഫാമിലി നൈറ്റ്‌)...

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌ -

ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 14-ന്‌ മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ചില്‍ (Mary Queen of Heven Catholic Church, 426 N west Ave, Elmhurst, IL 60126)...

ഡോ. എം. വി. പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം -

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളത്തിന്റെ ``മണിച്ചേട്ടനായ'' ഡോ. എം വി പിള്ളയ്ക്ക് ട്രൈസ്റ്റേറ്റിലെ 14 സംഘടനകളുടെ ആദരം. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറമാണ്‌ ആദര സമ്മേളനം ഒരുക്കുന്നത്‌....

Consul General Dnyaneshwar Mulay announces nationwide Indian Festive Food Week -

Jose Pinto Stephen   New York: a unique nationwide celebration of Indian cuisine was announced at the Indian consulate in New York today, targeting 7 us cities with a weeklong Indian festive of food week, starting on December 12th. While announcing the food week Indian Consul General in New York Dnyaneshwar Mulay said it would provide unprecedented gastronomical delight to the food connoisseurs. During the Indian Festive Food Week, an initiative of India Unlimited and Indya One,...

ഹൃദയത്തുടിപ്പുകള്‍ -

ഇരുണ്ട വെളിച്ചത്തില്‍ അപ്പു തന്റെ വീടിന്റെ ഉമ്മറത്തു ഏകനായി ഇരുന്നു. തികച്ചും ഏകാന്തത.പരിസരം പോലും ഉറങ്ങിയതുപോലെ. അവിടയും ഇവിടയും മിന്നാമിനുങ്ങുകള്‍ പറന്നു നടക്കുന്നു. ആകാശത്തു...

ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവലിൽ 'പാപിലിയോ ബുദ്ധ' എത്തുന്നു -

ഫിലിപ്പ് മാരേട്ട് ന്യൂ യോർക്കിൽ വിവിധ തിയേറ്ററുകളിൽ ഡിസംബർ മാസം ആഫ്രിക്കൻ ഡയസ്പോറ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുകയാണ്. ആ ഫിലിം ഫെസ്റ്റിവലിൽ മലയാളിയായ ജെയൻ ചെറിയാൻ സംവിധാനം ചെയ്ത...

അവസാനത്തെ ഗാന്ധിയനും വിട പറയുമ്പോള്‍... -

ലോകത്ത് അവശേഷിച്ച ഏറ്റവും പ്രമുഖനായ ഗാന്ധിയനായിരുന്നു നെല്‍സണ്‍ മണ്ടേല. ആധുനികകാലത്ത് വിവിധ രാജ്യങ്ങളില്‍നടന്ന വിമോചന പോരാട്ടങ്ങളുടെയെല്ലാം ഏറ്റവും വലിയ ശക്തിസ്രോതസ്സ്....

ഫാ. സെബാസ്റ്റ്യന്‍ കണിയാമ്പടിക്ക് ഗാര്‍ലന്‍ഡ് ഇടവക യാത്രയയപ്പ് നല്‍കി -

ഡാലസ്: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ തറവാട് പള്ളിയായ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ അഞ്ചു വര്‍ഷം വികാരിയായി സേവനം അനുഷ്ടിച്ച ശേഷം, സാന്‍ഫ്രാന്‍സിസ്‌കോ...

ഡാളസ്സിലെ സാഹിത്യസമ്മേളനം ഡിസംബര്‍ 15ലേക്ക് മാറ്റി -

ഗാര്‍ലന്റ് : ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുകേഷന്‍ സെന്ററും കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.കെ.പൊറ്റക്കാട് ജന്മശതാബ്ദി അനുസ്മരണവും കെ.രാഘവന്‍...

എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്ത്മസ് കരോള്‍ ഡിസംബര്‍ 14ന് ഡാളസ്സില്‍ -

ഗാര്‍ലന്റ്(ടെക്‌സസ്) : ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ ഇരുപത്തിരണ്ട് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 7ന് ഡാളസ്സില്‍ നടക്കും....

ഫീനിക്‌സില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന് -

അരിസോണയിലെ ക്രിസ്തിയന്‍ എക്യൂമെനിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പള്ളികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 14ന്...

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രത്യേക ജനറല്‍ ബോഡി ഡിസംബര്‍ 7ന് -

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സ്‌പെഷല്‍ ജനറല്‍ ബോഡിയോഗം ഡിസംബര്‍ 7 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കേരള ഹൗസില്‍ വെച്ച് ചേരുന്നതാണ്. സംഘടനയുടെ നിലവിലുള്ള...

ലാനയ്‌ക്ക്‌ പുതിയ നേതൃത്വം: ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റ്‌, ജോസ്‌ ഓച്ചാലില്‍ സെക്രട്ടറി -

ഷിക്കാഗോ: നോര്‍ത്തമേരിക്കയിലെ മലയാളി സാഹിത്യപ്രവര്‍ത്തകരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തമേരിക്ക (ലാന)യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

നൈപ്‌- ഫൊക്കാനാ റോഡ്‌ഷോ ജനുവരി 15-ന്‌ ആരംഭിക്കുന്നു -

നോര്‍ത്ത്‌ അമേരിക്കന്‍ സംഘടനകളായ നൈപും (NAAIIP), ഫൊക്കാനയും സംയുക്തമായി കേരളത്തില്‍ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. ഐ.ടി. ഇന്നോവേഷന്‍ മേഖലയില്‍ കേരള വിദ്യാര്‍ത്ഥി സമൂഹത്തെ യു.എസ്‌...

അറ്റ്‌ലാന്റയില്‍ ധന്യനിര്‍വൃതിയില്‍ താങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷിച്ചു -

അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 16-ന്‌ തങ്ക്‌സ്‌ ഗിവിംഗ്‌ ആഘോഷങ്ങള്‍ നടത്തി. വൈകിട്ട്‌ 5 മണിക്ക്‌ സ്‌പിരിച്വല്‍...

യുഗപുരുഷന്, മഹാത്മാ മണ്ടേലയ്ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍ -

ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന് വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടി ജീവിതത്തിന്റെ നല്ലൊരുപങ്കും ജയിലില്‍ ഹോമിച്ച് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത...

അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ 'മൈത്രി' അവാര്‍ഡു സമ്മാനിക്കുന്നു -

പ്രവാസി മലയാളികളുടെ ജീവ കാരുണ്യ പ്രവര്ത്തനങ്ങളെ പ്രോസ്ലാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ ഏര്പ്പെടുത്തിയ “മൈത്രി” അവാര്‍ഡിന് ജോണ്‍...

ഡിസംബര്‍ 14 ന് നാമം പ്രതിഭകളെ ആദരിക്കുന്നു -

പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബര്‍ 14 ന് നടത്തുന്ന നാലാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം...

'പ്രളയം' മലയാളം ടെലിവിഷനിൽ ഈ വരുന്ന ശനിയാഴ്ച 8 മണിക്ക് -

പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയുടെ രചനയിൽ സാഹിത്യ അക്കാദമി അവാർഡു നേടിയ സാമൂഹിക നാടകം 'പ്രളയം' അയർലന്റിലെ ഇൻഡ്യൻ ഫാമിലി ക്ളബ്ബ് നാടക സ്നേഹികൾക്കായി രംഗത്തവതരിപ്പിച്ച...

ഐസ് സ്റ്റോം: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ ഡിസം.6-ലെ 700 വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി -

ഡാളസ് : നോര്‍ത്ത് ടെക്‌സസ്സില്‍ പ്രത്യേകിച്ച് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ ഡിസംബര്‍ 5 വ്യാഴാഴ്ച ഉച്ചമുതല്‍ അനുഭവപ്പെടുന്ന അതിശൈത്യവും, ഐസ് സ്റ്റോമും വിമാന സര്‍വ്വീസുകളെ...

ഗ്രൂപ്പ് പോരുകള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു: ചാരുമൂട് ജോസ് -

ചാരുമൂട് ജോസ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 125 വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള അതിശക്മായി ഇന്ത്യഭരിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഇന്നത്തെ...

എന്‍. ബി.എ. സെന്ററില്‍ വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാര്‍ -

ജയപ്രകാശ് നായര്‍   ന്യൂയോര്‍ക്ക്: ഡിസംബര്‍ 8 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ 4 മണി വരെ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് വിമന്‍സ് ഫോറം ഒരു ആരോഗ്യ ദിനം...

നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍ മാര്‍ തിയഡോഷ്യസ് ദുഃഖം രേഖപ്പെടുത്തി -

ജീമോന്‍ റാന്നി   ന്യൂയോര്‍ക്ക് : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണ്ണവിവേചനത്തിനെതിരായ മുന്നണി പോരാളിയുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ ദേഹവിയോഗത്തില്‍...

എഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവം -

ചിക്കാഗോ: എഴുത്ത്‌ രക്തം വിയര്‍പ്പാക്കുന്ന കലയാണെന്ന്‌ പെരുമ്പടവം ശ്രീധരന്‍. അതൊരു ദിവ്യബലിയാണ്‌; എഴുത്തുകാര്‍ സ്വന്തം രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോഴാണ്‌...

റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷികം ഡിസംബര്‍ എട്ടിന്‌ -

ഡാളസ്‌: ഡാളസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്തവിദ്യാലയത്തിന്റെ നാലാമത്‌ വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌- പുതുവത്സരാഘോഷം ജനുവരി നാലിന്‌ -

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈവര്‍ഷത്തെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ ജനുവരി നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ഷിക്കാഗോയിലെ...

ഫീനിക്‌സില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു -

ഫീനിക്‌സ്‌: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളായ സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗ്‌, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ...

മാര്‍ ബര്‍ണബാസ്‌ തിരുമേനി അനുസ്‌മരണം ഡിസംബര്‍ എട്ടിന്‌ -

വര്‍ഗീസ്‌ പോത്താനിക്കാട്‌   ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. മാത്യൂസ്‌ മാര്‍ ബര്‍ണബാസിന്റെ ഓര്‍മ്മ ഡിസംബര്‍ എട്ടിന്‌ ഞായറാഴ്‌ച...

ഫോമയുടെ ചരിത്ര സംഭവമായ യംഗ്‌ പ്രെഫഷണല്‍ സമ്മിറ്റ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ -

ന്യുയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ (ഫോമ) ചരിത്ര സംഭവമായ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റും, പ്രൗഡഗംഭീരമായി നടന്ന ജോബ്‌ ഫെയറും മലയാളത്തിന്റെ...