USA News

യുവാക്കളേ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: മാര്‍ തിയഡോഷ്യസ് -

താമ്പാ, ഫ്‌ളോറിഡാ: ഭദ്രാസനപ്പിറവിയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ്, പുതിയ തലമുറയെ സഭയുടെ മുഖ്യധാരയിലേക്കും നേതൃത്വത്തിലേക്കും...

സിനി മാത്യൂ മലയാളി മങ്ക 2013 -

ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് സംഘടിപ്പിച്ച മലയാളി മങ്ക 2013 മത്സരത്തില്‍ സിനി മാത്യൂ മലയാളിമങ്കയായി തിരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍...

ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ.കുര്‍ട്ട്‌സ്, അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റ് -

ബാള്‍ട്ടിമോര്‍ : അമേരിക്കന്‍ കാത്തലിക്ക് ബിഷപ്‌സ് പ്രസിഡന്റായി ലൂയിസ് വില്ല- കെന്റക്കിയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ജോസഫ് ഇ.കുര്‍ട്ട്‌സ് തിരഞ്ഞെടുക്കപ്പെട്ടു....

മാര്‍ തേവാദോസിയോസ് അവാര്‍ഡ് സിസ്റ്റര്‍ യൂലിത്തിയ്ക്ക് -

ജീമോന്‍ റാന്നി   ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്വലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ...

CBI director Ranjit Sinha expresses regret over rape remarks -

Faced with criticism over his remark on rape, CBI director Ranjit Sinha on Wednesday expressed regret if he had hurt anyone inadvertently, saying he has deep sense of regard and respect for women and commitment to gender issues. In a statement, Sinha said he had made the comment in the context of legalizing betting in sports. "I gave my opinion that betting should be legalized and that if the laws cannot be enforced that does not mean that laws should not be made. This is as...

അന്നക്കുട്ടി വര്‍ഗീസ്‌ നിര്യാതയായി -

ആലക്കോട്‌ (കണ്ണൂര്‍): നെല്ലിപ്പാറ പരേതനായ വര്‍ഗീസ്‌ ആനത്താനത്തിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. കണ്ണൂര്‍ വാലിയില്‍ കുടുംബാംഗമാണ്‌ പരേത. മക്കള്‍: റോസ, മാത്യു, മേരി, മോളി,...

ഫ്രണ്ട്‌സ്‌ ഓഫ്‌ പിയര്‍ലാന്റിന്റെ വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി -

പിയര്‍ലാന്റ്‌: കേരളപ്പിറവിയോടനുബന്ധിച്ച്‌ പിയര്‍ലാന്റിലുള്ള മലയാളി സമൂഹം ട്രിനിറ്റി മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നവംബര്‍ രണ്ടിന്‌ വൈകിട്ട്‌...

ഫീനിക്‌സ്‌ ഹോളിഫാമിലി ദേവാലയത്തില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം -

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഷിക്കാഗോ സീറോ മലബാര്‍...

ആന്റോ ആന്റണി എം.പിയ്‌ക്ക്‌ ഷിക്കാഗോയില്‍ ഊഷ്‌മള സ്വീകരണം -

ഷിക്കാഗോ: ബഹുമാനപ്പെട്ട എം.പി ആന്റോ ആന്റണിക്ക്‌ ഷിക്കാഗോയിലെ സുഹൃത്തുക്കളും സാംസ്‌കാരിക നേതാക്കളും ചേര്‍ന്ന്‌ ഊഷ്‌മളമായ സ്വീകരണം നല്‍കി. യു.ഡി.എഫ്‌ കണ്‍വീനര്‍...

ഡിസംബർ 14 ന് വർണ്ണപ്പൊലിമയാർന്ന പരിപാടികളുമായി നാമം നാലാം വാർഷികാഘോഷം -

ചുരുങ്ങിയ കാലം കൊണ്ട് ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ പ്രിയ സംഘടനയായി മാറിയ നാമം, ഡിസംബർ 14 ന് വർണ്ണോജ്ജ്വലമായ വാർഷികാഘോഷ പരിപാടികൾ നടത്തുന്നു. സൗത്ത്...

ഫോമായുടെ യുവജന നേതൃത്വ സമ്മേളനത്തിന്റെ ദിവസങ്ങള്‍ മാത്രം -

അനില്‍ പുത്തന്‍ചിറ ഒരു പക്ഷെ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ യുവജന പരിശീലന കളരിയായി മാറാവുന്ന ഫോമയുടെ യങ്ങ് പ്രൊഫഷണല്‍ സമ്മിറ്റ് റെക്കോര്‍ഡ് റജിസ്‌ട്രേഷന്‍സുമായി...

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സില്‍വര്‍ ജൂബിലി നിറവില്‍ -

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് ഒരുക്കങ്ങള്‍...

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരെഞ്ഞെടുപ്പ് ; അനില്‍ ആറന്മുള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ -

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014-ലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2013 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍...

ക്രിസ്റ്റീന തോമസ് മിസ് മലയാളി നോര്‍ത്ത് അമേരിക്ക കോഓര്‍ഡിനേറ്റര്‍ -

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) ഗ്ലോബല്‍ കമ്മിറ്റിയുടെ ഏറ്റവും നൂതനവും അടുത്തുവരുന്നതുമായ മിസ് മലയാളി വേള്‍ഡ് വൈഡ് ഗ്ലോബല്‍ മലയാളി മങ്ക മത്സരത്തിന്റെ പ്രിലിമിനറി...

'എങ്ങനെ നിന്നെ മറക്കുമെന്ന്' രാഘവന്‍ മാസ്റ്റര്‍ സംഗീത ഗ്രാമത്തില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം -

ഫിലഡല്‍ഫിയ: മലയാളത്തിന്റെ തനതു രാഗശീലങ്ങളുടെ രാജശില്പിയായ കെ. രാഘവന്‍ മാസ്റ്ററുടെ സ്മരണയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷങ്ങളെ ശ്രദ്ധാഞ്ജലിയാക്കി. ''കെ രാഘവന്‍...

കേരളം കുറ­ഞ്ഞ പ്ര­തി­ശീര്‍­ഷ വ­രു­മാ­ന­ത്തിലും മാ­ന­വ വിക­സ­ന സൂചി­ക മെ­ച്ച­പ്പെ­ടുത്തുന്ന രാജ്യം: ആന്റോ ആന്റ­ണി എം.പി -

ന്യൂ­യോര്‍ക്ക്: കുറ­ഞ്ഞ പ്ര­തി­ശീര്‍­ഷ വ­രു­മാ­ന­ത്തിലും മാ­ന­വ വിക­സ­ന സൂചി­ക മെ­ച്ച­പ്പെ­ടു­ത്താ­മെ­ന്ന­തി­ന് ഉ­ത്ത­മ ഉ­ദാ­ഹ­ര­ണ­മാ­ണ്...

അറ്റ്‌ലാന്റയില്‍ സകല വിശുദ്ധരുടേയും ദിനം ആചരിച്ചു -

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ നവംബര്‍ മൂന്നാം തീയതി ഞായറാഴ്‌ച സകല വിശുദ്ധരുടേയും ദിനമായി ആചരിച്ചു. രാവിലെ 10.30-ന്‌ സണ്‍ഡേ സ്‌കൂള്‍...

മാര്‍ത്തോമാ സേവികാസംഘം റിട്രീറ്റ്‌ -

തോമസ്‌ വര്‍ഗീസ്‌   ഹൂസ്റ്റണ്‍: മാര്‍ത്തോമാ സേവികാസംഘം സൗത്ത്‌ വെസ്റ്റ്‌ സെന്റര്‍ ബി യുടെ നേതൃത്വത്തിലുള്ള റിട്രീറ്റ്‌, ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌...

മാര്‍ത്തോമാ സതേണ്‍ റീജിയന്‍ സുവനീര്‍ പ്രകാശനം ചെയ്‌തു -

ജോര്‍ജി വര്‍ഗീസ്‌   ഫ്‌ളോറിഡ: മാര്‍ത്തോമാ അമേരിക്കന്‍ ഭദ്രാസനത്തിലെ ഒമ്പത്‌ ഇടവകകള്‍ ഉള്‍പ്പെടുന്ന സതേണ്‍ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌...

സാറാമ്മ മാത്യുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ -

ന്യൂയോര്‍ക്ക് : അടൂര്‍ പേരാനിക്കല്‍ തോട്ടത്തില്‍ പരേതനായ മാത്യൂ ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ മാത്യു (85) നവംബര്‍ 9-ാം തിയതി രാവിലെ 6.45 ന് വൈറ്റ്‌പ്ലെയില്‍സ് ഹോസ്പിറ്റലില്‍ വെച്ച്...

ഫോമയുടെ യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റില്‍ വിദ്യ കിഷോര്‍ സംസാരിക്കുന്നു -

 ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്ന ബിസ്സിനസ്സ് ശൃംഖലയായ ജോണ്‌സണ്&ജോണ്‌സണ് കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ്‌ മേധാവി വിദ്യകിഷോര്‍, ഫോമയുടെ ഏറ്റവും...

വിന്റര്‍ കപ്പ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡാളസ്സില്‍ ആരംഭിച്ചു -

മസ്‌കിറ്റ്(ഡാളസ്) : ലോങ്ങ്‌ഹോണ്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്ന വിന്റര്‍ കപ്പ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നവംബര്‍ 9 ശനിയാഴ്ച മസ്‌കിറ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു....

കൊട്ടാരക്കര -പുനലൂര്‍ ഭദ്രാസന ചുമതല റൈറ്റ റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസിന് ഡിസംബര്‍ 1 മുതല്‍ -

ഡാളസ് : മാര്‍ത്തോമ സഭയില്‍ പുതിയതായി രൂപീകരിച്ച കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായായി റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കൂറിലോസിനെ നിയമിച്ചു കൊണ്ടുള്ള...

സാറാമ്മ ജോണ്‍(86) ഹൂസ്റ്റണില്‍ നിര്യാതയായി -

ഹൂസ്റ്റണ്‍: കോട്ടയം കഞ്ഞിക്കുഴി ഇലഞ്ഞിക്കല്‍ പരേതനായ ഇ.വി. ജോണിന്റെ ഭാര്യ സാറാമ്മ ജോണ്‍(86 വയസ്) നവംബര്‍ 8ന് വെള്ളിയാഴ്ച ഹൂസ്റ്റണില്‍ നിര്യാതയായി. വെല്ലൂര്‍ ക്രിസ്ത്യന്‍...

ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു -

തോമസ്‌ റ്റി ഉമ്മന്‍   എറ്റേര്‍ണല്‍ മ്യൂസിക്‌ മിനിസ്‌ട്രിയുടെ പ്രഥമ സംരംഭമായ ക്രി സ്‌തീയ ഭക്തിഗാന ആല്‍ബം `കൃപയേകണം നാഥാ' ഒക്ടോബര്‍ 13 ഞായറാഴ്‌ച്ച ടൈസണ്‍ സെന്ററില്‍...

ആന്റോ ആന്റണി എം.പിക്ക്‌ ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കും -

ഷിക്കാഗോ: പത്തനംതിട്ട നിയോജകമണ്‌ഡലത്തില്‍ നിന്നുള്ള എം.പിയും കേന്ദ്ര ഗവണ്‍മെന്റില്‍ പ്രവാസികളുടെ ശബ്‌ദവുമായ ആന്റോ ആന്റണി എം.പി ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു....

`മലയാള കവിത അമേരിക്കയില്‍' ലാനാ കണ്‍വന്‍ഷനില്‍ കവിതാ സെമിനാര്‍ -

ഷിക്കാഗോ: താങ്ക്‌സ്‌ ഗിവിംഗ്‌ വീക്കെന്‍ഡില്‍ ഷിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ലാനാ കണ്‍വന്‍ഷനില്‍ അമേരിക്കയിലെ മലയാള കവിതകളെ അടിസ്ഥാനമാക്കി...

നീലാര്‍ മഠത്തിന്‌ `പമ്പാ വായനക്കൂട്ടത്തില്‍' സ്വീകരണം -

ഫിലഡല്‍ഫിയ: `പ്രതീക്ഷിക്കാത്തത്‌ സംഭവിക്കുമ്പോഴല്ലേ ജീവിതത്തിന്റെ വില അറിയൂ' എന്ന മൊഴിമുത്ത്‌ സമ്മാനിക്കുന്ന `ലേഖന സമാഹാരമായ' `നേര്‍ക്കാഴ്‌ച്ചക'ളിലൂടെ അമേരിക്കന്‍...

സോസുണ്ടാക്കാന്‍ കാലിഫോര്‍ണിയ നഗരത്തിനു താല്‍പ്പര്യമില്ല; പക്ഷെ ജഡ്‌ജി സമ്മതിക്കണ്ടേ? -

കാലിഫോര്‍ണിയ: സോസുല്‍പ്പാദനം അവസാനിപ്പിക്കുക എന്ന കാലിഫോര്‍ണിയ നഗരത്തിന്റെ അപേക്ഷ ജഡ്‌ജി നിരസിച്ചു. എന്തു കാരണമുണ്ടെങ്കിലും അടുത്ത വര്‍ഷം വരെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍...

സൈ വീണ്ടും: ഗന്നം സ്റ്റൈലിനു പിന്നാലെ റെക്കോര്‍ഡ്‌ ഭേദിച്ച്‌ ജന്റില്‍മാന്‍ -

ന്യൂയോര്‍ക്ക്‌: റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ 'സൈ' വീണ്ടും. 2012 ല്‍ യൂ ട്യൂബില്‍ വന്‍ഹിറ്റായ 'ഗന്നം സ്റ്റൈലി'നു പിന്നാലെയെത്തിയ സൈയുടെ 'ജന്റില്‍മാന്‍' എന്ന മ്യൂസിക്‌...