USA News

പ്രമോദ്‌ പോള്‍ (34) ഡാളസില്‍ അപകടത്തില്‍ മരിച്ചു -

ഡാളസ്‌: ഒക്‌ടോബര്‍ 10-ന്‌ ഇര്‍വിംഗിലുണ്ടായി ഒരു വാഹനാപകടത്തില്‍ പ്രമോദ്‌ പോള്‍ (34) നിര്യാതനായി. സുല്‍ത്താന്‍ബത്തേരി പോള്‍ പൈലിയുടേയും, എലിസബത്ത്‌ പോളിന്റേയും മകനാണ്‌. നിഷാ കെ. പോള്‍...

ശിങ്കാരി സ്‌ക്കൂള്‍ ഓഫ്‌ റിഥം `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' വിസ്‌മയം വിതറി അവിസ്‌മരണീയമായി -

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള ശിങ്കാരി നൃത്ത കലാലയത്തിന്റെ 5-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച `ഇന്‍ക്രെഡിബിള്‍ ഇന്ത്യ' റിഥം - 2013 എന്ന പേരില്‍...

സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്‌മരണീയമായി -

സാം കോടിയാട്ട്‌   ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്റിലെ PS 72 ഞീരരീ ഘമൗൃശല സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഈ കഴിഞ്ഞ സെപ്‌റ്റംബര്‍ 21 ശനിയാഴ്‌ച്ച നടന്ന ഓണാഘോഷ...

ഗില്‍ബെര്‍ട്ട് ഒരുമയുടെ ഓണാഘോഷം ഗംഭീരമായി -

റോയി മണ്ണൂര്‍   ഫിനിക്‌സ് : അരിസോണയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള പട്ടണമായ ഗില്‍ബെര്‍ട്ടിലെ മലയാളികളുടെ കല സാംസ്‌കാരിക വേദിയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം...

സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി -

  സ്റ്റാറ്റന്‍ ഐലന്റില്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി     സാം കോടിയാട്ട്       ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ I.S 72 Rocco Laurie സ്കൂള്‍...

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷ മലയാളം ടെലിവിഷനിൽ -

ഉത്സവഛായ പകര്‍ന്ന കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷം ഈ ശനിയാഴ്ച രാവിലെ 9 മണിക്ക് (NY time) മലയാളം ടെലിവിഷനിൽ പൂർണമായി സംപ്രേക്ഷണം ചെയ്യുന്നു സെപ്തംബര്‍ 28 ശനിയാഴ്ച...

കേന്ദ്ര മന്ത്രി ഇ. അഹമ്മദിന് ന്യൂയോര്‍ക്കില്‍ ഊഷ്മള സ്വീകരണം നല്‍കി -

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കുന്നതിന് ഇന്ന് (ഒക്ടോബര്‍ 9) ന്യൂയോര്‍ക്കില്‍ എത്തിയ കേന്ദ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് ജെ.എഫ്.കെ....

കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ച്; ഫോമയുടെ 53മത് അംഗ സംഘടന -

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന നന്ദിപൂര്‍വ്വമുള്ള അംഗീകാരമായി ഫ്‌ലോറിഡയിലെ കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ച്...

ഡെലാവേര്‍ മലയാളി അസ്സോസിയേഷന്‍ ഫോമയുടെ അന്‍പത്തിനാലാമത് അംഗ സംഘടന -

അമേരിക്കന്‍ മലയാളികളുടെ ദേശീയ സാംസ്‌ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) പ്രവര്‍ത്തന ശൃംഘലയിലേക്ക് ഒരു കണ്ണികൂടി...

ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : എഫ്‌സിസി ചാമ്പ്യന്മാര്‍ -

ഡാലസ്: ഡാലസില്‍ നടന്ന രണ്ടാമത് ടെക്‌സാസ് കപ്പ് ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്‌സിസി ), ഡാലസ് ജേതാക്കളായി. ടെക്‌സാസിലെ പ്രമുഖ...

വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും തിരുനാള്‍ ആഘോഷവും ഒക്ടോ.17 മുതല്‍ 27വരെ -

ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുശേഷിപ്പ്‌ പരസ്യ വണക്കിത്തിനായി പ്രതിഷ്‌ഠിക്കുന്നു....

ഓട്ടം ബീറ്റ്‌സ്‌ ഗുരുവയുരപ്പന്‍ ടെമ്പിള്‍ ഓഫ്‌ ബ്രാംപ്‌ടന്‍ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ പ്രോഗ്രാം -

ടൊറന്റോ: ഗുരുവയുരപ്പന്‍ ടെമ്പിള്‍ ഓഫ്‌ ബ്രാംപ്‌ടന്‍ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍, ഓട്ടം ബീറ്റ്‌സ്‌ നവംബര്‍ 16 നു നടത്തും. ബോംബെ പാലസില്‍ (200 അഡ്വാന്‍സ്‌ ആഹ്‌റ., ബ്രാംപ്‌ടന്‍,...

സെന്റ് വിന്‍സെന്റ് ഡിപോള്‍ ഏറ്റവും വലിയ മനുഷ്യസ്‌നേഹി : മാര്‍ യൗസേബിയോസ് -

ന്യൂയോര്‍ക്ക് : യേശുക്രിസ്തുവിന്റെ മനുഷ്യസ്‌നേഹവും അനുകമ്പയും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വിശുദ്ധനാണ് സെന്റ് വിന്‍സെന്റ് ഡിപോള്‍ എന്ന് സീറോ മലങ്കര ബിഷപ്പ്...

അമേരിക്കന്‍ അതിഭദ്രാസനം പാസ്റ്ററല്‍ കെയര്‍ സര്‍വീസിന്‌ തുടക്കംകുറിച്ചു -

ബിജു ചെറിയാന്‍   ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പാശ്ചാത്യസംസ്‌കാരത്തില്‍ സങ്കീര്‍ണമായ ജീവിത പരിതസ്ഥിതിയെ അഭിമുഖീകരിക്കുന്നതിനും, വിവിധ പ്രശ്‌നങ്ങളിലൂടെ മാനസീക...

മൗനനൊമ്പരങ്ങള്‍ -

ന്യൂയോര്‍ക്ക്‌: ഓര്‍ക്കാനിഷ്‌ടപ്പെടാത്ത എത്രയോ കാര്യങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്‌. അതിലൊന്നാണ്‌ സ്റ്റാറ്റന്‍ഐലന്റിലുള്ളവര്‍ക്ക്‌ സിതാ തോമസിന്റെ ആകസ്‌മിക...

ചില്ലു കൂട്ടിനകത്ത് അടച്ചിരിക്കുന്ന എഡിറ്റര്‍ ടെലിവിഷനില്ല : ശരത് ചന്ദ്രന്‍ -

ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരത്തോടെ വാര്‍ത്തകളുടെ കൃത്യത കുറയുന്നുണ്ട്. അതിവേഗം വാര്‍ത്തകള്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ മത്സരിക്കുകയാണ് മാധ്യമങ്ങള്‍.സ്ഥാപിത...

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണം കേരള തനിമയില്‍ ആകര്‍ഷകമായി -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ഓണം കേരളതനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്വലവുമായി. ഒക്‌ടോബര്‍ 5ന് ഉച്ചയ്ക്ക് മിസൗറി...

കേരള റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ സാരഥികള്‍ -

ജീമോന്‍ റാന്നി   ഹൂസ്റ്റന്‍ : ഇരുപത്തി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി 2013...

താമ്പായില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണം വര്‍ണ്ണാഭമായി -

താമ്പാ: മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം വര്‍ണ്ണശബളമായ പരിപാടികളോടെയും, വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി ആഘോഷിച്ചു. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ 21-ല്‍ അധികം വിഭവങ്ങളോടുകൂടിയ...

പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ മ്യൂസിക്കല്‍ ഈവനിംഗ്‌ ഒക്‌ടോബര്‍ 12-ന്‌ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ഓള്‍ സെയിന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പ്രെയിസ്‌ ആന്‍ഡ്‌ വര്‍ഷിപ്പ്‌ മ്യൂസിക്കല്‍ ഈവനിംഗ്‌ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച...

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌- അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ -

ഡാളസ്‌: യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌, ഡാളസിന്റെ അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 1 മണിവരെ അസംബ്ലി ഓഫ്‌ ഗോഡ്‌ ഡാളസില്‍...

`നീതി വ്യവസ്ഥിതിക്കെതിരേ പോരാടുന്നത്‌ അക്രൈസ്‌തവം': സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ -

ന്യൂയോര്‍ക്ക്‌: വിശ്വാസത്തില്‍ ഉറച്ചുനിന്ന്‌ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നടത്തിയിട്ടുള്ളതെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ...

ഇരുവൃക്കകളും തകരാറിലായ യുവാവ്‌ ചികിത്സാ സഹായം തേടുന്നു -

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ആറു മാസത്തോളമായി ഇരുവൃക്കകളും തകരാറിലായി വളരെയേറെ ബുദ്ധിമുട്ടുന്ന ജോയി മേലാട്ട്‌ എന്ന ചെറുപ്പക്കാരന്‍ ചികിത്സാ സഹായം തേടുന്നു. പഴയന്നൂര്‍ സ്വദേശിയായ ഈ...

കലാവേദിയുടെ, കലാമേള ടിക്കറ്റ് വിതരാണോത്ഘാടനം -

കലാവേദിയുടെ, കലാമേള ടിക്കറ്റ് വിതരാണോത്ഘാടനം, ന്യൂയോര്ക്കിലെ ടൈസണ്‍ സെന്റെറില്‍ വച്ച് ആദ്യ വി. ഐ. പി. ടിക്കറ്റ് അനിയന്‍ മൂലയിലിനു നല്കിക്കൊണ്ട് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍...

ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ് കോമേഴ്‌സ്; റോബര്‍ട്ട് അസ്‌റ്റൊറിനോ ഉദ്ഘാടനം ചെയ്യും -

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബിസിനസ്സ് സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ രൂപീകരിച്ച 'ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ്‌ ചേംബര്‍ ഓഫ് കോമേഴ്‌സി'ന്റെ...

ഒഹായൊ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് ജീസ്സസിന്റെ ചിത്രം നീക്കം ചെയ്തു -

ഒഹായൊ : 1947 മുതല്‍ ഒഹായൊ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റില്‍ ഉള്‍പ്പെട്ട ജാക്‌സണ്‍ മിസില്‍ സ്‌ക്കൂള്‍ ചുവരില്‍ തൂങ്ങികിടക്കുന്ന ജീസ്സസ്സിന്റെ പെയ്ന്റിങ്ങ് എടുത്തുമാറ്റുന്നതിനും...

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രവര്‍ത്തനോദ്‌ഘാടനം ഡാളസില്‍ -

ഡാളസ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 2013- 15 വര്‍ഷത്തെയ്‌ക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനം ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30 മുതല്‍ ഡാളസിലെ...

ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ -യൂത്ത്‌ റിട്രീറ്റ്‌ ഒക്‌ടോബര്‍ 20-ന്‌ -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈവര്‍ഷത്തെ കണ്‍വെന്‍ഷനും, യൂത്ത്‌ റിട്രീറ്റും സംയുക്തമായി ഒക്‌ടോബര്‍ 20-ന്‌ ഞായറാഴ്‌ച നടത്തപ്പെടുന്നു. ഷിക്കാഗോ...

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഒക്‌ടോബര്‍ 13-ന്‌ -

ഷിക്കാഗോ: കാരുണ്യപ്രവര്‍ത്തികളുടെ കര്‍മ്മപദത്തിലെ വലിയ അപ്പസ്‌തോലനായ വി. വിന്‍സെന്റ്‌ ഡി പോളിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ...