USA News

എന്‍എസ്എസ് യൂത്ത് ക്ലബ് സാന്‍വിച്ച് ഡ്രൈവ് സംഘടിപ്പിച്ചു -

ഡാലസ് : നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സാസ് യൂത്ത് ക്ലബ് , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്‍വിച്ച് ഡ്രൈവ് സംഘടിപ്പിച്ചു. ഫോര്‍ട്ട് വര്‍ത്ത് പ്രസ്ബിറ്റേറിയന്‍ ...

വിശ്വാസ വര്‍ഷാചരണത്തിന്റെ ചൈതന്യം ശക്തിപ്പെടുത്തണം: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ -

ഷിക്കാഗോ: കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ നന്നായി മനസിലാക്കി, പരിശുദ്ധ കുര്‍ബാന, കുമ്പസാരം എന്നീ കൂദാശകളിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഭാഗഭാഗിത്വത്തിലൂടെ വിശ്വാസ...

ഡോ. അഞ്‌ജു മാണിക്ക്‌ മയാമി യൂണിവേഴ്‌സിറ്റി ഫെല്ലോ ഓഫ്‌ ദി ഇയര്‍ അവര്‍ഡ്‌ ലഭിച്ചു -

മയാമി: ജിറിയാട്രിക്‌ മെഡിസിനില്‍ 2013-ലെ ഫെല്ലോ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ (മയാമി യൂണിവേഴ്‌സ്റ്റി, യു.എസ്‌.എ) ഡോ. അഞ്‌ജു മാണി നേടി. കോതമംഗലം മാലിയില്‍ ജോര്‍ജിന്റെ (യു.എസ്‌.എ)...

സാഹിത്യവേദി ഒക്‌ടോബര്‍ നാലിന്‌ -

ഷിക്കാഗോ:2013 ഒക്‌ടോബര്‍മാസ സാഹിത്യവേദി നാലാം തീയതി വൈകിട്ട്‌ 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) കൂടുന്നതാണ്‌. പച്ച വിരിപ്പിട്ട്‌ സാഹിത്യ...

ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശ ഒക്‌ടോബര്‍ 4,5 തീയതികളില്‍ -

ടൊറന്റോ: കാനഡയിലെ ടൊറന്റോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളിയുടെ വിശുദ്ധ കൂദാശാ കര്‍മ്മം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനിയുടെ...

ഓര്‍ലാന്റോ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം വന്‍ വിജയം -

ഫ്‌ളോറിഡ: ഓര്‍ലാന്റോ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം വന്‍ വിജയമായി. 2013 മാര്‍ച്ചില്‍ ആരംഭിച്ച ഫണ്ട്‌ റൈസിംഗ്‌ 2013 സെപ്‌റ്റംബര്‍ എട്ടാം...

പൊതു ജപമാല അര്‍പ്പണം നടത്തുന്നു -

ഷിക്കാഗോ: അമേരിക്ക നീഡ്‌സ്‌ ഫാത്തിമയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പൊതു ജപമാല അര്‍പ്പണം ഈവര്‍ഷം ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ 520 ട്രേസി ടെറസ്‌,...

ഗുര്‍ഷരന്‍ കൌറിന് മിഷേല്‍ ഒബാമയുടെ ഊഷ്മള സ്വീകരണം -

വാഷിങ്്ടണ്‍ . അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പത്നി ഗുര്‍ഷരന്‍ കൌറിന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ സെപ്റ്റംബര്‍ 27...

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ദേവാലയം കാര്‍ റാഫിള്‍ കിക്കോഫ് നടത്തി -

ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനിലെ പെയര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് സീറൊ മലബാര്‍ കാത്തലിക് പള്ളി നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കാര്‍ റാഫിള്‍ ടിക്കറ്റിന്റെ വില്പന ഇടവക...

പതിനാലാമത് മാര്‍ത്തോമാ സേവികാ സംഘം ദേശീയ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ലബക്ക് : ഒക്‌ടോബര്‍ 3 മുതല്‍ 6 വരെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനാലാമത് മാര്‍ത്തോമാ സേവികാ സംഘം ദേശീയസമ്മേളനത്തിന്റെ...

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ഓണം ആഘോഷിച്ചു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 28 ശനിയാഴ്ച രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ന്യൂ സിറ്റിയിലുള്ള സ്ട്രീറ്റ്...

ഒന്റാരിയോ റീജിയന്‍ മലയാളി അസോസിയേഷ്യന്‍ വടംവലി മത്സരം: കോട്ടയം ബ്രദേഴ്‌സ്‌ വിജയിച്ചു -

ഷിബു കിഴക്കെകുറ്റ്‌   ഒന്റാരിയോ: കാനഡ ഒന്റാരിയോ റീജിയന്‍ മലയാളി അസോസിയേഷ്യന്‍ (ORMA) ന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വാശിയേറിയ വടംവലി...

ലാനാ കണ്‍വെന്‍ഷനില്‍ പുസ്‌തകോത്സവം -

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ തീയതികളില്‍ ഷിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണ്‍ ഒഹയറില്‍ വെച്ച്‌ നടത്തന്ന ലാനാ കണ്‍വെന്‍ഷനടോബന്ധിച്ച്‌ വടക്കേ അമേരിക്കയിലെ...

റോബോട്ടിന്റെ തലച്ചോറുമായി ഇന്ത്യന്‍ വംശജന്‍ -

അപകടവേളയില്‍ തളരാതെ ചിന്തിച്ചുറപ്പിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യന്റെ തലച്ചോറ്‌ സ്വപ്‌ന സാക്ഷല്‌കരാമായി. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ ഡോ....

തോട്ടത്തില്‍ ചിന്നമ്മ ഉമ്മന്‍ നവതിയുടെ നിറവില്‍ -

ന്യൂയോര്‍ക്ക്‌: തിരുവല്ലാ തോട്ടത്തില്‍ കുടുംബാംഗവും തിരുവല്ലാ സി എം എസ്‌ സ്‌കൂളിലെ മുന്‍ അധ്യാപികയുമായ ചിന്നമ്മ ഉമ്മന്റെ തൊണ്ണൂറാം ജന്മദിനാഘോഷം ലോംഗ്‌ ഐലന്റിലുള്ള...

സീത തോമസ്‌ അനുസ്‌മരണ യോഗം സ്റ്റാറ്റന്‍ ഐലന്റില്‍ -

ന്യൂയോര്‍ക്ക്‌: പ്രശസ്‌ത സാഹിത്യകാരനും, അറിയപ്പെടുന്ന സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനുമായ മനോഹര്‍ തോമസിന്റെ പുത്രി സീത...

ആവേശം തിരതല്ലിയ മാര്‍ക്കിന്റെ ഓണാഘോഷം അതിമനോഹരവും ഗംഭീരവുമായി -

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (MARC) ഓണാഘോഷം അതിമനോഹരവും ഗംഭീരവുമായി. നോര്‍ത്ത്‌ റോക്ക്‌ലാന്റ്‌ ഹൈസ്‌ക്കൂളില്‍ വെച്ചായിരുന്നു ആഘോഷം...

ദൈവമേ....അവിടുത്തെ നാടിനെ ഇനി ആര് രക്ഷിക്കും...? -

വിദേശമലയാളികളെ മുന്നില്‍ കണ്ടുകൊണ്ട് വിമാനത്താവളങ്ങള്‍ പണിതുയര്‍ത്തി അവിടെ കള്ളന്മാരേയും കൊള്ളക്കാരേയും വെല്ലുന്ന ക്രിമിനല്‍ സ്വഭാവമുള്ളവരെ 'കസ്റ്റംസ്' എന്ന ലേബലൊട്ടിച്ച്...

ഐ.പി.സി മിഡ്‌ വെസ്റ്റ്‌ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു -

ജോയി തുമ്പമണ്‍   ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലുള്ള ബില്‍മോര്‍ ഹോട്ടലില്‍ വച്ചു ആഗസ്റ്റ്‌ 30,31 സെപ്‌റ്റംബര്‍ 1 എന്നീ തിയതികളില്‍ നടന്ന ഐ.പി.സി കണ്‍വന്‍ഷന്‌ അനുഗ്രഹ...

ഷിക്കാഗോ ക്‌നാനായ യാക്കോബായ പള്ളി ഓണം ആഘോഷിച്ചു -

ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഷിക്കാഗോയിലെ ക്‌നാനായ യാക്കോബായ പള്ളിയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 15-ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം...

ബിനോയി തോമസ്‌ മെരിലാന്‍ഡ് എന്‍വയണ്‍മെന്റല്‍ ജസ്റ്റിസ് ആന്റ് സസ്റ്റയിനബിള്‍ കമ്യൂണിറ്റീസ് തലവന്‍ -

അനിയന്‍ ജോര്‍ജ്‌   സ്റ്റേജുകള്‍ക്കും ഫോട്ടോ ചാന്‍സുകള്‍ക്കും വേണ്ടി ഓടി നടക്കുന്ന അമേരിക്കയിലെ സംഘടനാ നേതാക്കളില്‍ വേറിട്ട ശബ്‌ദമായി നിലകൊള്ളുന്ന ഫോമയുടെ മുന്‍...

കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയുടെ ഓണാഘോഷം ഇന്ന് ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ -

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു അമേരിക്കയില്‍ കളമൊരുങ്ങി.കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയാണ് മലയാളികളുടെ ദേശീയ ഉത്സവം മറുനാട്ടില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ...

ഡാലസില്‍ കേരളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു -

ഡാളസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21 ശനിയാഴ്ച ഡാലസിലെ മലയാളികള്‍ ഓണമാഘോഷിച്ചു. ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഹിന്ദു ടെമ്പിള്‍...

അയ്യപ്പ സേവാ രത്‌ന പുരസ്‌കാരം ഹരി പത്തനാപുരത്തിന് -

ഈ വര്‍ഷത്തെ അയ്യപ്പസേവാ രത്‌ന പുരസ്‌കാരത്തിന് ജ്യോതിഷ ഗവേഷകനായ ഹരി പത്തനാപുരം തിരഞ്ഞെടുക്കപ്പെട്ടു. അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെയും,...

ഫ്രണ്ട്‌സ് ഓഫ് ഡാളസ് ഓണം ആഘോഷിച്ചു -

മസ്‌കിറ്റ് : ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ 15ന് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ്...

നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തി -

സെപ്റ്റംബര്‍ 16 ന് തിങ്കളാഴ്ച മന്‍ഹാറ്റനിലുള്ള മാരിയറ്റ് മാര്‍ഖ്വിസ് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,...

ശ്രീനിവാസന്‍ യു.എസ്. കോര്‍ട്ട് ജഡ്ജിയായി ചുമതലയേറ്റു -

വാഷിംഗ്ടണ്‍ : സൗത്ത് ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി ശ്രീകാന്ത് ശ്രീനിവാസന്‍ സെപ്റ്റംബര്‍ 27...

മാര്‍ത്തോമ്മാ ഫെസ്റ്റ് 2013 ഒക്‌ടോബര്‍ 5 ശനിയാഴ്ച -

ഫാര്‍മേഴ്‌സ് : ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള മാര്‍ത്തോമാഫെസ്റ്റ് ഈ വര്‍ഷം ഒക്‌ടോബര്‍ 5 ശനിയാഴ്ച ഡാളസ് ലൂനാ...

സാഹിത്യ സല്ലാപത്തില്‍ `ആഘോഷങ്ങള്‍' ചര്‍ച്ച തുടരുന്നു -

താമ്പാ: ഈ ശനിയാഴ്‌ച (09/28/2013) നടക്കുന്ന മുപ്പത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയും ചര്‍ച്ചാ വിഷയം `ആഘോഷങ്ങള്‍' എന്നതാണ്‌. ശ്രീ. എ. സി. ജോര്‍ജ്ജ്‌ ആയിരിക്കും ഈ...

ഷിക്കാഗോ കലക്ഷേത്രത്തിന്റെ ഓണാഘോഷങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തി -

ഷിക്കാഗോ: ഷിക്കാഗോ കലക്ഷേത്രത്തിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ കേരളത്തിന്റെ സംസ്‌കാരവും സൗന്ദര്യവും, സമ്പല്‍ സമൃദ്ധിയും വിളിച്ചോതുന്ന ഒരു പ്രൗഡഗംഭീരമായ സായാഹ്ന്‌നം ഷിക്കാഗോ...