USA News

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു -

ഷാജി എഡ്വേര്‍ഡ്   സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തിവരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷം...

അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തില്‍ -

ഷിക്കാഗോ: അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്‌ എത്തുന്നു. എസ്‌.ബി കോളജില്‍ നിന്ന്‌ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റും ഹരിപ്പാട്‌ എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മളമായ സ്വീകരണം നല്‍കി. സെപ്‌റ്റംബര്‍ 16-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6.30-ന്‌...

ന്യൂയോര്‍ക്കിലെ പ്രജകളെ കാണാന്‍ മഹാബലി എഴുന്നെള്ളുന്നു -

അനിയന്‍ ജോര്‍ജ്ജ്‌ ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ഏരിയായിലെ മലയാളികള്‍ അത്തപ്പൂവിട്ട്‌, ഓണക്കാഴ്‌ചയുമായി മാവേലിമന്നനെ വരവേല്‍ക്കുവാന്‍ സെപ്‌തംബര്‍ 28 ശനിയാഴ്‌ച...

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ ഗ്രാന്റ്‌ പേരന്റ്‌സിനെയും സീനിയര്‍ സിറ്റിസണ്‍സിനെയും ആദരിച്ചു -

ജോസ്‌ മാളേയ്‌ക്കല്‍ ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): അമേരിക്കയില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനമായി ആഘോഷിക്കുന്ന സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച്ച ഗാര്‍ഫീല്‍ഡിലുള്ള...

2014 അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ കോണ്‍ഫറന്‍സു ഒക്കലഹോമയില്‍ -

റോയി മണ്ണൂര്‍ ഒകലഹോമ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 18 മത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ 2014 ജൂലൈ 17 മുതല്‍ 20 വരെ ഒക്കലഹോമയിലെ മിഡ്‌ വെസ്റ്റ്‌...

സൗരയൂഥവും പിന്നിട്ട്‌ വോയേജര്‍ 1-ന്റെ യാത്ര ചരിത്രമായി -

ആയിരത്തിതൊള്ളായിരത്തി എഴുപത്തേഴില്‍ നാസ വിക്ഷേപിച്ച മനുഷ്യനിര്‍മിത പേടകം- വോയേജര്‍1, സൗരയൂഥത്തിന്റെ അതിര്‍ത്തിയും കടന്ന്‌ ആകാശഗംഗയുടെ അനന്തതയിലേക്ക്‌ പ്രവേശിച്ചതായി...

ഇടുക്കി ദുരന്തബാധിതര്‍ക്ക്‌ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ സഹായഹസ്‌തം -

ചിക്കാഗോ: ഉരുള്‍പൊട്ടലും പേമാരിയും മൂലം ദുരിതമനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക്‌ ഓണത്തോടനുബന്ധിച്ച്‌ ഭക്ഷണസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം...

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം ഒക്‌ടോബര്‍ 12-ന്‌ -

സ്റ്റാറ്റന്‍ഐലന്റ്‌, ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ സ്റ്റാറ്റന്‍ഐലന്റിലുള്ള...

ഷീലാ മോന്‍സിന്റെ മലയാളം ഓഡിയോ സിഡി `മലയാള മലരുകള്‍' പ്രകാശനം ചെയ്‌തു -

കോട്ടയം: കവിത തുളുമ്പുന്ന നിത്യസുന്ദര ഗാനങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട്‌ ശ്രദ്ധേയ എഴുത്തുകാരിയും കവിയുമായ ഷീലാമോന്‍സ്‌ മുരിക്കന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ സംഗീത...

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ റോക്‌ലാന്റ്...

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സിനു സെപ്റ്റംമ്പര്‍ 21നു ന്യൂജേഴ്‌സിയില്‍ കിക്കോഫ് -

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു സെപ്റ്റംമ്പര്‍ 21നു ന്യൂജേഴ്‌സിയില്‍ കിക്കോഫ്.ബര്‍ഗന്‍ഫീല്‍ഡിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ...

ഹോളി ഫാമിലി നഴ്സസ് റീ യൂണിയന്‍ വര്‍ണാഭം -

ഫിലാഡല്‍ഫിയ . രണ്ടാമത് ഹോളിഫാമിലി നഴ്സസ് റീ യൂണിയന്‍ ഓഗസ്റ്റ് 31 ശനി, സെപ്റ്റംബര്‍ 1 ഞായര്‍ എന്നീ ദിവസങ്ങളില്‍ ബെന്‍സേലം ഹോളിഡേ ഇന്‍ ഹോട്ടല്‍ സമുച്ചയത്തില്‍ വിവിധ പരിപാടികളോടെ...

രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ഫൊക്കാന ഉജ്വമായ വരവേല്‍പ് നല്‍കി -

ചിക്കാഗോ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും ചിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ ഉജ്വമായ വരവേല്‍പ്...

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് -

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 21 ശനിയാഴ്ച ഓണമാഘോഷിക്കും. ഇർവിംഗ് ഡിഎഫ്ഡബ്ല്യൂ ഹിന്ദു...

നമ്മെ തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന: ബ്രദര്‍ സുബി പള്ളിക്കല്‍ -

Thomas T OOmmen   ആര്‍പ്പിടുന്നതിലും നേട്ടങ്ങള്‍ വാരികൂട്ടുന്നത്തിലുമല്ല; മറിച്ച് , അര്‍പ്പണവും വിട്ടുവീഴ്ചാ മനോഭാവവുമാണ് ആരാധന അര്‍ത്ഥവത്താക്കുന്നത്, പ്രസിദ്ധ സുവിശേഷ പ്രസംഗകനായ...

രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' പ്രകാശനം ഫിലഡല്‍ഫിയയില്‍ -

ഫിലഡല്‍ഫിയ: രാജു പടയാട്ടിലിന്റെ 'തടവറയിലെ പക്ഷി' എന്ന കവിതാ സമാഹാരം ഫിലഡല്‍ഫിയയില്‍ പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 21ന് സെന്റ് തോമസ് സീറോ മലബാര്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ...

അന്തര്‍ദേശീയ നൃത്തസന്ധ്യയ്‌ക്ക്‌ ഹൂസ്റ്റണില്‍ അരങ്ങൊരുങ്ങുന്നു -

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു....

ഷിക്കാഗോയില്‍ കഥാപ്രസംഗ നൃത്ത സംഗീതമേള -

ഷിക്കാഗോ: ഷിക്കാഗോയിലെ മലങ്കര കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 21-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മാര്‍ ഗ്രിഗോറിയോസ്‌ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ (St. Marys Malankara...

ബ്രോങ്ക്സ് ദേവാലയത്തല്‍ വാര്‍ഷിക ധ്യാനവും രോഗ ശാന്തി ശുശ്രൂഷയും സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ -

ന്യൂയോര്‍ക്ക് : സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍ 26,27,28,29 (വ്യാഴം , വെള്ളി , ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. കൊച്ചു മാത്യൂ അച്ചന്‍...

മഞ്ച്‌ ഓണാഘോഷം ശനിയാഴ്‌ച ഗാര്‍ഫീല്‍ഡില്‍ -

ഫ്രാന്‍സിസ്‌ തടത്തില്‍ ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി(മഞ്ച്‌)യുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടത്തുന്നു....

വൈദികരിലെ ചിത്രകാരന്‍ ഫാ. ബിജു മഠത്തിക്കുന്നേലിന് സ്വീകരണം -

ജോജോ തോമസ്   ന്യൂയോര്‍ക്ക് : കേരളത്തില്‍ ദിവ്യരക്ഷകസഭാംഗവും(C.S.S.R.), പ്രശസ്ത ധ്യാനഗുരവും, ലോകപ്രശസ്ത ചിത്രകാരനും, സാഹിത്യകാരനും, സാമൂഹ്യ-സമ്പര്‍ക്ക മാദ്ധ്യമത്തില്‍...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഫോമ വന്‍ സ്വീകരണം നല്‍കി -

ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിന്‌ കുടുംബസമേതം ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്കും, മുന്‍ മന്ത്രിയും എംഎല്‍എയുമായ പന്തളം സുധാകരനും ഫോമാ...

ജെ ഗോപീകൃഷ്ണന്‍ പ്രസ് ക്ലബ് സമ്മേളനത്തിനെത്തുന്നു -

ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി പുറത്തുകൊണ്ടു വന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിനെത്തുന്നു. ഇപ്പോള്‍...

കെ. വി ജോസഫിന് തിരുവല്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി -

ഡാലസ്: യുഎഇ യില്ലേക്ക് പോകുന്ന തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡന്റ്‌ കെ വി ജോസഫിന് (ഷാലു) തിരുവല്ലാ അസോസിയേഷൻ അംഗങ്ങൾ യാത്രയയപ്പു നല്കി. കരോൾട്ടൻ സ്പൂണ്‍ റസ്റ്ററന്റ്...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഐ.എന്‍.ഒ.സി (ഐ) വരവേല്‍പ്‌ നല്‍കി -

ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി സെപ്‌റ്റംബര്‍ 12-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30-ന്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയേയും...

ലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചു -

ലാസ്‌വേഗാസ്‌: സെന്റ്‌ മേരീസ്‌ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ ഇടവക ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും സെപ്‌റ്റംബര്‍ ഏഴാം...

`മാസ്‌കോണ്‍' വളര്‍ച്ചയുടെ അഞ്ചാം വയസിലേക്ക്‌; ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ -

കണക്‌ടിക്കട്ട്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ സതേണ്‍ കണക്‌ടിക്കട്ട്‌ (MASCONN)-ന്റെ ജൈത്രയാത്ര അഞ്ചാം വയസിലേക്ക്‌ കടക്കുമ്പോള്‍, ഈവര്‍ഷത്തെ ഓണാഘോഷത്തിന്‌ അതിന്റേതായ പ്രധാന്യം നല്‍കി...

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളി ചാരിറ്റി ഡിന്നര്‍ സെപ്‌റ്റംബര്‍ 21-ന്‌ -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം സെപ്‌റ്റംബര്‍ 21-ന്‌ വൈകുന്നേരം 5 മണിക്ക്‌...

കനേഡിയന്‍ നെഹ്‌റു ട്രോഫി ജലമേളയില്‍ ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്ബ്‌ നാലാം തവണയും കിരീടമണിഞ്ഞു -

സജി എബ്രഹാം ന്യൂയോര്‍ക്ക്‌: കാനഡയിലെ കൈരളി ബോട്ട്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ 24ന്‌ നടത്തിയ, പ്രവാസികളുടെ ഏറ്റവും വലിയ ജലമേളയായ കനേഡിയന്‍ നെഹ്‌റു ട്രോഫി...