ഡാളസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തി വരുന്ന വിദ്യാഭ്യാസ സഹായ വിതരണം ഈ വര്‍ഷവും ജൂണ്‍ മാസത്തില്‍ നടത്തുകയുണ്ടായി. ടി.എം.ടി. പ്രൈമിറ സ്‌ക്കൂള്‍...
ഫിലാഡല്‍ഫിയ: 'ഓര്‍മ' ഉണര്‍ത്തുന്ന സാംസ്‌കാരിക പാരമ്പര്യം മലയാളി നവതലമുറക്ക് കരുത്താണെന്ന് റവ.ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍. കുട്ടികളുടെ സര്‍ഗ നൈപുണികളെ...
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ 2012 ജൂലൈ 26 മുതല്‍ 29 വരെ നീണ്ടു നിന്ന കണ്‍വെന്‍ഷനിലെ മുഴുവന്‍ പരിപാടികളുടെയും സംപ്രേഷണം ഓഗസ്റ്റ് 4 ന് വൈകുന്നേരം 6 മണി മുതല്‍ മലയാളം ടിവിയില്‍ സംപ്രേഷണം...
ആന്‍ഡ്രൂസ് അഞ്ചേരി
ഡാളസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ 25 -ാം വാര്‍ഷികം ഭദ്രാസനത്തിന്റെ എട്ട്...
ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്‍ ഭാരവാഹികളുടെ യോഗം നൈല്‍സിലുള്ള ന്യൂ ചൈന റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെട്ടു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കലിന്റെ...
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ പാരീഷില്‍ ആറു കുട്ടികളെ വിശുദ്ധ സ്ഥീരീകരണ ശുശ്രൂഷയോടുകൂടി സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിപ്പിച്ചു. സി.എസ്.ഐ മധ്യകേരള...
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂലൈ 27-ന് ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6.30 വരെ മൗണ്ട് പ്രോസ്‌പെക്‌ടസിലുള്ള ഡാം...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2013-ലെ പിക്‌നിക്ക് ഓഗസ്റ്റ് മാസം മൂന്നാം തീയതി രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ...
ഫിലാഡല്‍ഫിയാ: മലയാളീ സോക്കര്‍ ക്ലബ് ഓഫ് ഫിലാഡല്‍ഫിയാ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടത്തുന്ന 'ലിബേര്‍ട്ടി കപ്പ് 2013' ആനിവേഴ്‌സറി ടൂര്‍ണമെന്റ്...
മലങ്കര യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ അതി ഭദ്രാസന 28-മത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സിന് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി, അഭിവന്ദ്യ:മാത്യൂസ്...
ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന പുതിയ ദേവാലയം എന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിന്...
ഷിക്കാഗോ: ഇന്ത്യാ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ സംഗീത വിഭാഗമായ `ഹാര്‍ട്ട് ബീറ്റ്‌സ്' അവതരിപ്പിക്കുന്ന ക്രിസ്‌ത്രീയ ഗാനശുശ്രൂഷ ഷിക്കാഗോയില്‍ 2013 ജൂലൈ 26-ന് വെള്ളിയാഴ്‌ച...
ജയ്‌സണ്‍ മാത്യു
ടൊറന്റോ: പനോരമ ഇന്ത്യയും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 10-ന് ശനിയാഴ്‌ച ടൊറന്റോയില്‍ ആചരിക്കും....
ജയിന്‍ മുണ്ടയ്‌ക്കല്‍
താമ്പാ: ഈ ശനിയാഴ്‌ച (07/20/2013) നടക്കുന്ന ഇരുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ വിഷയം `വാര്‍ദ്ധക്യ കാലം എവിടെ ചിലവഴിക്കണം?'...
ന്യൂയോര്‍ക്ക്: ജൂലൈ 21 (ഞായര്‍ ) മുതല്‍ ജൂലൈ 28 (ഞായര്‍ ) വരെ സ്വാമി ഉദ്ദിത് ചൈതന്യയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹിമ നടത്തുന്ന ഭാഗവത സപ്‌താഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍...
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പിക്‌നിക്ക് 2013 അതിഗംഭീരമായി. ആറു മാസത്തെ തണുപ്പിനെ തുടര്‍ന്ന് എത്തുന്ന സ്‌പ്രിംഗും, സമ്മറും...
ന്യൂയോര്‍ക്ക് : മലയാളിയുടെ ആസ്വാദനപരതയ്ക്ക് പുതിയ ദൃശ്യബോധം നല്‍കിയ ഏഷ്യാനെറ്റ് ഏറ്റവും പുതുമയാര്‍ന്ന റിയാലിറ്റിഷോ മലയാളിക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. ഇമവെട്ടാതെ കലയുടെ...
ജോസ്‌മോന്‍ തത്തംകുളം
താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഓഗസ്റ്റ് 15മുതല്‍ 18 വരെ ധ്യാനഗുരു ഫാ. സേവ്യര്‍ഖാന്‍ വട്ടായിയും ടീമംഗങ്ങളും...
ബോസ്റ്റേണ്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നീണ്ട പത്തുവര്‍ഷത്തെ നിസ്തുലസേവനത്തിനുശേഷം ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍, വി.സി.ഇ.സി....
ഷിക്കാഗോ: വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി സാര്‍വ്വത്രിക സഭയില്‍ നടന്നുവരുന്ന നവ സുവിശേഷവത്‌കരണത്തിന്റെ പ്രഥമവും പ്രധാനവുമായ വേദി കുടുംബമാണെന്ന് ഷിക്കാഗോ സെന്റ് തോമസ്...
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രസിദ്ധമായ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 22 മുതല്‍ 27 വരെ ഹെര്‍ബോണ്‍ ഗോസ്‌പല്‍ സെന്ററില്‍ (2430 Ballard Rd, Desplaines, IL) നടക്കും. കുട്ടികളുടെ ഈ മനോഹരമായ കൂട്ടായ്‌മയിലേക്ക്...
ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (എം.ആര്‍.എ) പൊതുയോഗം പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി...
ഷിക്കാഗോ: ഭാരതത്തിന്റെ അഭിമാനവും, പ്രഥമ വിശുദ്ധയും, സഹനത്തിന്റെ മാതൃകയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ 28-ന് ഞായറാഴ്‌ച...