ജോയിച്ചന്‍ പുതുക്കുളം
ഫിലാഡെല്‍ഫിയ: ബീഹാറിലെ ആദിവാസ മേഖലകളില്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളി...
ബിജു ചെറിയാന്‍
ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ...
മലയാളി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യോങ്കേഴ്‌സില്‍ വമ്പിച്ച കലോത്സവം (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: മലയാള സംസ്കാരവും, കലകളും അമേരിക്കന്‍ മണ്ണില്‍...
നോര്‍ത്ത് അമേരിക്കയിലെ കലാ ആസ്വാദകരായ ഒരുകൂട്ടം കലാകാരന്മാരുടെ കുട്ടയിമ ആയ ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തെ ആസ്!പദം ...
ഫ്ലോറിഡ:-നോർത്ത് അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം 2019-ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി...
ഇര്‍വിംഗ് (ഡാളസ്): റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്‍(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.
പരേത കറ്റോട്ട്...
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഭക്ഷണസമിതി അധ്യക്ഷന്‍ ആയി സുനില്‍ വീട്ടിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍...
(എബി മക്കപ്പുഴ)
ഡാളസ്: ആന്തൂരിലെ പ്രവാസി വിദേശ മലയാളി സാജന് പാര്‍ത്ഥസിന്റെ
ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങള്‍ പ്രവാസി മലയാളികളെ അങ്ങേയറ്റം വേദനിപ്പിച്ച...
റോയി ചേലമലയില്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ മാസം ആറാം തീയതി ശനിയാഴ്ച നടത്തുന്നു. മോര്‍ട്ടന്‍ഗ്രോവ്,...
വിശ്വാസത്തിന്റെ അപ്പസ്‌തോലനും അറുപതില്‍പ്പരം അനുഗ്രഹീത ഗ്രന്ഥങ്ങള്‍ ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളതും, കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ...
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പുതിയ അധ്യയനവര്‍ഷത്തോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ജൂണ്‍ 23-നു നടത്തുകയുണ്ടായി. ഏകദേശം അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതോളം...
ഡാലസ്: ഷെറിന്‍ കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ്. ഇന്ന് (ബുധന്‍) ഉച്ചയോടെ വിചാരണ പൂര്‍ത്തിയായ ശേഷം മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തി ജൂറി ജീവപര്യന്തം ശിക്ഷ എന്ന...
ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളേജില്‍നിന്നും...
പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായിരുന്ന സാറാ സാന്റേഴ്‌സ് രാജിവെച്ച ഒഴിവില്‍ പുതിയ പ്രസ് സെക്രട്ടറിയായി പ്രഥമ വനിത മെലേനിയ ട്രമ്പിന്റെ ...
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം ഏവര്‍ക്കും സന്തോഷത്തിന്റേയും...
ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്റെ ഭക്ഷണസമിതി അധ്യക്ഷന്‍ ആയി സുനില്‍ വീട്ടിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍...
ജോസ് കാടാപുറം
ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് (1727 Cetnral Park Ave, Yonkers, NY 10710) വച്ച് സെപ്റ്റംമ്പര്‍ 28 ന്...
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സമൂഹം കടന്നു വരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്...
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ യുവജനവിഭാഗമായ യൂത്ത് വിംഗിന്റെ ഉദ്ഘാടനം ജൂണ്‍ 23-നു സി.എം.എ ഹാളില്‍ വച്ചു അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍...