ജൂബി വള്ളിക്കളം
ഷിക്കാഗോ: അന്തര്‍ദേശീയ നേഴ്‌സസ് വാരത്തോടനുബന്ധിച്ച് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് ഇല്ലിനോയി ചാപ്റ്റര്‍ നേഴ്‌സസ്ദിനാഘോഷങ്ങള്‍ നടത്തി. പ്രസിഡന്റ് ഡോ.ആനി...
ബിന്ദു ടിജി
Share
സാന്‍ ഫ്രാന്‍സിസ്‌കോ : സിലിക്കണ്‍ വാലി ബേ ഏരിയയിലെ ഫോമാ, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി സ്‌പോര്‍ട് സ് ...
പി. പി. ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി നഴ്‌സസ്മദേഴ്‌സ് ഡെ ആഘോഷം...
പി.പി. ചെറിയാന്‍
മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം.
ഒഴിവു വന്ന നാലു സിറ്റി...
ജോസഫ് ഇടിക്കുള
ന്യൂജേഴ്‌സി : ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ 2020- 2022 കാലഘട്ടത്തിലേക്കുള്ള റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വര്‍ഗീസ് നോമിനേറ്റ്...
ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ടെല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. മെയ് പതിനൊന്നാം തീയതി ശനിയാഴ്ച ടെല്ലഹസിയിലെ വുഡ്‌വില്‍...
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചില്‍ ഈ ആഴ്ച...
ജോര്‍ജ് തുമ്പയില്‍
ടീനെക്ക് (ന്യൂജേഴ്‌സി): സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ഇടവകയുടെ വാഷിങ്ടണ്‍ ടൗണ്‍ഷിപ്പില്‍ വാങ്ങുവാന്‍ പോകുന്ന പുതിയ ചര്‍ച്ച് കോംപ്ലക്‌സിന്റെ...
പി.പി. ചെറിയാന്‍
ഫോര്‍ട്ട് വര്‍ത്ത്: നാലും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ കാറിലിട്ട് പൂട്ടി തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് മന്‍ധീപ് സിംഗിനെ (37) ആത്മഹത്യ ചെയ്ത...
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷനില്‍ വാഷിങ്ങ്ടണ്‍ ഡി സി, വെര്‍ജീനിയ, മെരിലാന്റ് മേഖലകളില്‍ നിന്നുള്ള സാംസ്‌ക്കാരികപരിപാടികളുടെ...
ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മാതൃദിനാഘോഷങ്ങളില്‍ പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും സംഘടന...
എ. സി. ജോര്‍ജ്
ഹ്യൂസ്റ്റണ്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിലെ ജിറോഷ് ജേക്കബ് യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണിലെ, 2019ലേ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാജുവേറ്റ് ആയി യൂണിവേഴ്‌സിറ്റി...
രവികുമാര്‍
ഡാലസ്സിലെ കേരളാ ഹിന്ദു സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ച നാരായണന്‍ കുട്ടിനായരുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുവാനും,...
പി പി ചെറിയാൻ
അടുത്തയിടെ നടന്ന ഒരു വിവാഹ പാർട്ടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.യഥാർത്ഥ ഈശ്വരവിശ്വാസികളാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കുടുംബത്തിലെ...
നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)
ഒര്‍ലാന്റോ :അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയില്‍ കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ...
രാജന്‍ വാഴപ്പള്ളില്‍
വാഷിംഗ്ടണ്‍ ഡി.സി.: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഹണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ്...
(പി. സി. മാത്യു)
ഡാളസ്: സണ്ണിവെയിലില്‍ സ്ഥിതി ചെയ്യുന്ന അഗപ്പേ ചര്‍ച്ചില്‍ സാധാരണ ഞായറാഴ്ചകളില്‍ നടന്നുവരുന്ന ആരാധനക്ക് ശേഷംമദേഴ്‌സ് ഡേ പ്രമാണിച്ചു അമ്മമാരെ...
ബിന്ദു ടിജി
ഇക്കഴിഞ്ഞ വര്‍ഷം പ്രളയക്കെടുതിയില്‍ കഷ്ടത അനുഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ച 'റീ ബില്‍ഡ് ' കേരള പദ്ധതി...
ഡാളസ്: ഫ്‌ളവേഴ്‌സ് ചാനൽ ഡാലസിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജി. വേണുഗോപാലും സംഘവും നയിക്കുന്ന സംഗീത, നൃത്ത, ഹാസ്യ സായാഹ്നം ഒരുക്കുന്നു. പരിപാടികൾക്ക് ഡയറക്ടർ ടി. സി. ചാക്കോ,...
പന്തളം ബിജു തോമസ്
തിരുവല്ല: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി വസന്തകുമാറിന്റെ കുടുംബത്തിന് ഫോമായുടെ സഹായധനം കൈമാറും. അമേരിക്കന്‍...
ജീമോന്‍ റാന്നി
അറ്റ്‌ലാന്റ: റാന്നി ചെത്തോങ്കര ആന്താരിയത്ത് ജോര്‍ജ് മാത്യു (കുഞ്ഞുമോന്‍ 82 വയസ്സ് ) നിര്യാതനായി.
ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് അസി. മാനേജര്‍...
എസ്.പി. ജയിംസ്, ഡാളസ്
ഡാളസ്: വിജയകരമായ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് പ്രഥമസാഹിത്യ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഏറ്റവും നല്ല മലയാളം...
സോഷ്യല്‍ മീഡിയ ജന്മമെടുത്തതിന് ശേഷം സത്യം മുടിവെക്കുന്നവന് സുകൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി മലയാളികള്‍ മാറികൊണ്ടിരിക്കുന്നു. ...