പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രതലസ്ഥാനത്ത് എത്തിചേര്‍ന്ന ക്രൈസ്തവ നേതാക്കള്‍, ലൊ മേക്കേഴ്‌സ്, പ്രമുഖ വ്യക്തികള്‍...
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍തോമ്മ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ചുമതലയേല്‍ക്കുവാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന
റവ....
ഫ്‌ളോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ (ഡഎ) സെനറ്റിലേക്ക് ഡോ. കിരണ്‍ ലൂക്കോസ് എംഡി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍മുന്‍പന്തിയിലുള്ള ആദ്യ പത്ത് യൂണിവേഴ്‌സിറ്റിക
ളില്‍...
മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍ (നന്മ) കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ആംബുലന്‍സ്...
ശ്രീരാജ്
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളില്‍ പൗരാണികതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ...
മൊയ്തീന്‍ പുത്തന്‍ചിറ
ടൊറന്റോ (കാനഡ): നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്റെ (നന്മ) രണ്ടാമത് ദേശീയ ദ്വിദിന കണ്‍വന്‍ഷന്‍ ടൊറന്റോയിലെ...
ഡാളസ്: കേരളത്തിന്റെ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം എൽ എ യും ആയ രമേശ് ചെന്നിത്തലക്ക് വേൾഡ് മലയാളീ കൗൺസിലിന്റെ ഡാളസിലുള്ള മൂന്ന് പ്രൊവിൻസുകളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം...
ഷാജി രാമപുരം
ഡാളസ്: മല്ലപ്പള്ളി പെരുംമ്പട്ടി നടുയില്ല്യം ചക്കുങ്കല്‍ സി.വി സൈമണ്‍ന്റെ ഭാര്യ മറിയാമ്മ സൈമണ്‍ (76) നിര്യാതയായി. മല്ലപ്പള്ളി മേലേക്കൂറ്റ്...
ഗാര്‍ലന്റ്(ഡാളസ്): മെയ് 25ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന മെന്റല്‍ മാത്ത് മത്സരങ്ങള്‍ സെപ്റ്റംബര്‍ 7 ലേക്ക് മാറ്റിവെച്ചതായി ഡാളസ് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്...
എ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം ഏപ്രില്‍ 28-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ...
പി. പി ചെറിയാന്‍.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ഈ വര്‍ഷത്തെ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടു...
ജയ്‌സണ്‍ മാത്യു
ടൊറോന്റോ : കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 'ഡാന്‍സിംഗ് ഡാംസല്‍സ് ' മെയ് 4 ശനിയാഴ്ച വൈകുന്നേരം...
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഒക്‌ലഹോമ സിറ്റി : ബെഥനി സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ ...
ന്യൂജഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അമേരിക്കന്‍...
വാറ്റ്ഫോർഡിൽ മേയ് 3 വെള്ളിയാശ്ച വൈകിട്ടു 6.30നു സംഗീത സായാഹ്നം ഡോക്ടർ ബ്ലസ്സൻ & ഡൻസിൽ വിൽസ്സൻ ടീമിന്റെ നേത്രുത്തത്തിൽ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു
കേരളത്തിൽ...
ഫിലാഡല്‍ഫിയ: എസ്. എം. വൈ. എം. യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ വചനദീപ്തി ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി....
ഏബ്രഹാം തോമസ്
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ അന്വേഷണത്തിന് വിഘാതം സൃ്ഷ്ടിക്കുവാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ശ്രമിച്ചുവോ എന്ന് അന്വേഷിച്ച...
നിബു വെള്ളവന്താനം
ഒര്‍ലാന്റോ : ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് 2019 ജൂലൈ 25 മുതല്‍ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി...
ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും, മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയുമായ ടെറൻസൺ തോമസിന്റെ ഭാര്യാ പിതാവ് മാത്തൻ സ്കറിയ വെട്ടശ്ശേരിലിന്റെ ...